ബ്ലൂ റിവർ 1
Blue River Part 1 | Author : Akash
നഗരത്തിൽ നിന്നും കുറച്ചുമാറി ഒരു പുഴയുടെ തീരത്താണ് ബ്ലൂ റിവർ എന്ന ത്രീ സ്റ്റാർ ഹോട്ടൽ സ്ഥിതിചെയ്യുന്നത് . മദ്യത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതുവരെ ഇവിടെ വലിയ തിരക്കായിരുന്നു .ഇപ്പോഴാകട്ടെ ബിയറും വൈനും മാത്രമായതുകൊണ്ടും നഗരത്തിൽ വലിയ ബാറുകൾ വന്നതുകൊണ്ടും തിരക്ക് വളരെ കുറവാണ്. ഇരുപതോളം മുറികളാണ് എയർ കണ്ടീഷൻ ചെയ്തതും അല്ലാത്തതുമായി ഇവിടെയുള്ളത് .
അത് മിക്കപ്പോഴും ഒഴിഞ്ഞു കിടക്കുകയായിരിക്കും .ഒരുകാലത്തു നാല്പതോളം സ്റ്റാഫുകൾ ഉണ്ടായിരുന്ന ബ്ലൂ മൗണ്ടനിൽ ഇന്നാകെ അഞ്ചു സ്റ്റാഫുകൾ മാത്രമാണുള്ളത് . മാനേജർ വിവേക് ,റിസപ്‌ഷനിൽ രാധിക ,ബീർ പാർലറിൽ ദേവൻ .പിന്നെ മുറികൾ നോക്കാനായി സുധീർ ,ക്ലീനിങ് ചേച്ചി വത്സല .ഇത്രയും പേരടങ്ങുന്നതാണ് ബ്ലൂ റിവറിന്റെ സാരഥികൾ .
കഴുത്തിലെ വിയർപ്പു തുടച്ചുകൊണ്ടാണ് രാധിക കൗണ്ടറിലേക്ക് ഓടിക്കയറിയത് . സമയം ഒമ്പതര ആയിരിക്കുന്നു .രാത്രിയിലെ ഷിഫ്റ്റ് നോക്കുന്നത് ദേവനാണ് .അവൻ എട്ടു മണിക്ക് പോയിട്ടുണ്ട് .മുറികളിൽ മൂന്നു ഗെസ്റ്റുകളാണുള്ളത് .
ആരെങ്കിലും വിളിക്കുമ്പോൾ ഫോണിനടുത്ത് ആളില്ലെങ്കിൽ പിന്നെ ആകെ പ്രശ്നമാണ് .മാത്രമല്ല ചിലപ്പോൾ മുതലാളി എന്തെങ്കിലും കാര്യത്തിന് വിളിച്ചെന്നിരിക്കും .അവൾ സാരിയുടെ തുമ്പുകൊണ്ട് വിയർപ്പു തുടച്ചു. രെജിസ്ടരിൽ നോക്കിയപ്പോൾ രണ്ടു ഗെസ്റ്റുകളും ചെക് ഔട്ട് ആയിട്ടുണ്ട് . ഇനിയിപ്പോൾ പ്രത്യേകിച്ച് പണികളൊന്നും ഉണ്ടാവില്ല . ഫാനിന്റെ സ്വിച് ഓൺ ചെയ്തുകൊണ്ട് അവൾ സീറ്റിൽ ചാഞ്ഞിരുന്നു .
നഗരത്തിൽ നിന്നും എട്ടു കിലോമീറ്റര് അകലെയാണ് രാധികയുടെ വീട് . മൂന്നു പെൺകുട്ടികളുടെ അമ്മയായ അവൾ ഭർത്താവു മരിച്ചപ്പോഴാണ് ഈ ജോലിയിൽ വരുന്നത് .രാധികയുടെ ഭർത്താവ് സുജിത് ഇവിടെ ബാറിലെ ജീവനക്കാരനായിരുന്നു .മൂന്നു വര്ഷങ്ങള്ക്കു മുമ്പാണ് വിധി ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ സുജിത്തിനെ രാധികയിൽ നിന്നും കവർന്നെടുത്തത് .
മൂത്തമകൾ ശരണ്യ അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു .രണ്ടാമത്തവൾ പത്താം ചെറിയവൾ എട്ടിലും . വാടകവീടും ഇവരുടെ അവസ്ഥയും കണ്ടിട്ടാണ് മുതലാളി അവളെ ജോലിക്കെടുക്കുന്നത് .ഇപ്പോൾ മകൾക്ക് വിവാഹാലോചനകൾ നടക്കുന്നു.
മികച്ച ഒരു കഥ തുടങ്ങി വെച്ചിട്ട് ബാക്കി തരാതെ എന്തൊരു പരിപാടി ആണ് Akaash ബ്രോ നിങ്ങൾ ഈ ചെയ്യുന്നത് ??
ബാക്കി കൂടി പോസ്റ്റ് ചെയ്യൂ….
ഒരു love story akku
സൂപ്പർ മോനേ…!
രാധികയും അലക്സും പൊളിച്ചു.
Bakki pettenn idu mashe..
Waiting
അടിപൊളി ❤❤?
Kollam….bro nice strating……pne ethi evdanu nishidham…….pne kadha ethepole..slow moodil potte….NXT part pettannu tharane….
kollam… oru standerd undu….keep going nice story…next part vegam edane
Nalla ezhuthu
Please continue
കിടിലം ഫീൽ…. ഈ സ്ലോ സെഡക്ഷൻ എന്ന് പറയുന്നത് തന്നെ തന്മയത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു സോൺ ആണ്.. and the author has nailed it… Kudos to Akaash for this one… ഇനിയും പോരട്ടെ ഇത് കാണ്ഡം കാണ്ഡമായി… പേജുകൾ കൂട്ടാൻ ശ്രമിക്കുമല്ലോ…
ഇതിലെന്തോന്ന് നിഷിദ്ധം ??