Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബ്ലൂ റിവർ 1 [Akaash] 215

Kambi Views 196902

“താങ്ക് യു മിസ് … രാധിക ” അവളുടെ സാരിയിൽ വച്ചിട്ടുള്ള നെയിം ബോർഡ് വായിച്ചുകൊണ്ട് അയാൾ പറഞ്ഞു .അവൾ പുഞ്ചിരിച്ചുകൊണ്ട് മുറിയിൽ നിന്നും പുറത്തിറങ്ങി . കോറിഡോറിലൂടെ നടക്കുമ്പോഴാണ് അലക്സ് കോശി വീണ്ടും വിളിച്ചത്

“രാധികാ .. റൂം ബോയ് യോട് കുറച്ചു വെള്ളം കൊണ്ടുവരാൻ പറയാമോ എനിക്ക് ഒരു മെഡിസിൻ കഴിക്കാനുണ്ട് ”

“ഞാൻ കൊണ്ടുവരാം സാർ” “so kind of you ”

ഇവിടെ റൂം ബോയ് ഇല്ലെന്നയാളോടെങ്ങനെ പറയും . അവൾ താഴെ ഹോട്ടൽ മുറി തുറന്നുകൊണ്ട് വെള്ളവുമായി തിരികെ മുറിയിലേക്ക് നടന്നു .സ്റ്റെപ്പ് കയറി നടന്നത് കൊണ്ടാവണം മുറിയിലെത്തുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു . അവൾ കതകിൽ മുട്ടി . അയാൾ വാതിൽ തുറന്നു . ജൂബ അഴിച്ചുകൊണ്ട് മുണ്ടു മാത്രമായിരുന്നു അയാളുടെ വേഷം അവളെ കണ്ടതും അയാൾ തെല്ലൊരു ജാള്യതയോടെ ജുബായെടുത്ത് ഇട്ടു അവൾ വെള്ളം ടേബിളിൽ വച്ചു

“ഞാൻ ബാക് പെയിൻ മാറാൻ വേണ്ടി ഈ മരുന്ന് പുരട്ടാൻ തുടങ്ങുകയായിരുന്നു .അതുകൊണ്ടാണ് ..”

വീണ്ടും സോഫയിൽ ഇരുന്നുകൊണ്ട് അയാൾ പറഞ്ഞു .

“രാധിക കിതക്കുന്നുണ്ടല്ലോ .എന്തുപറ്റി .. നിങ്ങൾ ചെറുപ്പക്കാർ ഇങ്ങനെയായാൽ ഞങ്ങൾ വയസ്സന്മാരുടെ കാര്യം പറയാനുണ്ടോ  ”

മറുപടിയായി അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു . തന്നെക്കാൾ ഇരുപതു വയസ്സിനടുത്തു കൂടുതൽ ഉണ്ടെന്നത് അയാളുടെ ഐ ഡി കാർഡ് കിട്ടിയപ്പോൾ മനസ്സിലായിരുന്നു .

“എനിക്ക് ഒരു സഹായം കൂടി ചെയ്തു തരണം . ഏതെങ്കിലും സ്റ്റാഫിനെ ഒന്ന് വിളിക്കണം . എനിക്ക് ഈ മരുന്ന് പുറത്തൊന്നു തേച്ചു പിടിപ്പിക്കാനാണ് . തനിച്ചിത്‌ കഴിയുന്നില്ല ”

അയാൾ മേശപ്പുറത്തിരുന്ന മരുന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു . രാധികയ്ക്ക് തെല്ലുനേരം ഉത്തരം മുട്ടി .ഈ വലിയ ഹോട്ടലിൽ ഇപ്പോൾ രാധിക എന്ന റിസപ്‌ഷനിസ്റ്റും അലക്സ് കോശിയെന്ന ഗസ്റ്റും മാത്രമേ ഉള്ളൂ എന്നെങ്ങനെ ഇങ്ങേരോടു പറയും.ദേവനെ വിളിച്ചു നോക്കാം . അവൾ ദേവന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടു തവണ റിങ് ചെയ്തുകൊണ്ട് കട്ടായി ഉറങ്ങുകയായിരിക്കും . അവൾ അയാളെ നോക്കി . അയാൾ ഏതോ ഗുളികകൾ കുടിക്കുകയാണ് . മരുന്ന് പുരട്ടിക്കൊടുത്തേക്കാം .ഇത്രയും പ്രായമുള്ള ആളല്ലേ .വേദന സഹിക്കാൻ കഴിയാഞ്ഞിട്ടാവും .

The Author

kambistories.com

www.kkstories.com

10 Comments

Add a Comment
  1. സ്നേഹിതൻ

    മികച്ച ഒരു കഥ തുടങ്ങി വെച്ചിട്ട് ബാക്കി തരാതെ എന്തൊരു പരിപാടി ആണ് Akaash ബ്രോ നിങ്ങൾ ഈ ചെയ്യുന്നത് ??

    ബാക്കി കൂടി പോസ്റ്റ് ചെയ്യൂ….

  2. ✖‿✖•രാവണൻ ༒

    ഒരു love story akku

  3. സൂപ്പർ മോനേ…!
    രാധികയും അലക്സും പൊളിച്ചു.

  4. Bakki pettenn idu mashe..
    Waiting

  5. അടിപൊളി ❤❤👌

  6. Kollam….bro nice strating……pne ethi evdanu nishidham…….pne kadha ethepole..slow moodil potte….NXT part pettannu tharane….

  7. kollam… oru standerd undu….keep going nice story…next part vegam edane

  8. Nalla ezhuthu
    Please continue

  9. സ്നേഹിതൻ

    കിടിലം ഫീൽ…. ഈ സ്ലോ സെഡക്ഷൻ എന്ന് പറയുന്നത് തന്നെ തന്മയത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു സോൺ ആണ്.. and the author has nailed it… Kudos to Akaash for this one… ഇനിയും പോരട്ടെ ഇത് കാണ്ഡം കാണ്ഡമായി… പേജുകൾ കൂട്ടാൻ ശ്രമിക്കുമല്ലോ…

    1. ഇതിലെന്തോന്ന് നിഷിദ്ധം 🤔🤔

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: