അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം 2 [ഷാർപ്സിയർ] 646

അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം 2

Ammathanalil Njangalude Pranayasancharam Part 2 | Author : Sharp-spear

[ Previous Part ] [ www.kkstories.com ]


 

ഞാനും റീനയും തമ്മിലുള്ള പ്രണയവസന്തം എന്നാൽ കൂടുതൽ കാലം നീണ്ടുപോയില്ല. ഡിഗ്രി അവസാന വര്ഷം ആയപ്പോഴേക്കും ഞങ്ങളുടെ ബന്ധം എന്റെ വീട്ടിൽ അറിയുകയും എന്റെ കടിഞ്ഞാൺ വിട്ടുള്ള ഓട്ടം അവസാനിക്കുകയും ചെയ്തു. അവളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ എന്റെ വീട്ടിൽ നിന്നും കർശന നിർദേശമുണ്ടായിരുന്നു.

ഈ വിവരം ഞാൻ അവളെയും അമ്മയെയും അറിയിച്ചിരുന്നു. കേട്ടപ്പോൾ ആദ്യം  അവർക്കും  വിഷമമുണ്ടായിരുന്നെങ്കിലും എന്തായാലും പെട്ടെന്നൊരു പ്രകോപനത്തിനൊന്നും പോകേണ്ടെന്നും തല്ക്കാലം കുറച്ചു അകലം സൂക്ഷിക്കുവാനും അമ്മയും ഉപദേശിച്ചു.

\പിന്നീട് അവിടേക്കുള്ള എന്റെ സന്ദർശനം തീർത്തും ഇല്ലാതായി. എങ്കിലും രണ്ടു മൂന്നു തവണ ആരുടെയും കണ്ണിൽ പെടാതെ പോയി ഞങ്ങളുടെ ബന്ധം മുറിഞ്ഞുപോകാതെ കൊണ്ടുപോയി.

 

ഡിഗ്രി പഠനം കഴിഞ്ഞതോടുകൂടി ഉപരിപഠനാർത്ഥം എന്നെ ഡൽഹിയിലേക്ക് പറഞ്ഞുവിടാൻ തീരുമാനമുണ്ടായി. പറഞ്ഞത് അവിടെ അമ്മാവന്റെ വീട്ടിൽ നിന്ന് പഠിക്കാമെന്നായിരുന്നെങ്കിലും നാട്ടിൽനിന്നും മാറ്റിനിർത്താനുള്ള ഒരു സാധ്യത മുന്നിൽ കണ്ടുകൊണ്ടു മാത്രമായിരുന്നു.

 

അങ്ങനെ റീനയോടും അമ്മയോടും  യാത്ര പറഞ്ഞു ഞാൻ  ഡൽഹിയിലേക്ക് വണ്ടി കയറി. മൊബൈൽ ഫോൺ ഒന്നും അത്ര പ്രചാരത്തിലില്ലാത്ത കാലമായതിനാൽ തുടർന്നുള്ള ഞങ്ങളുടെ വിനിമയങ്ങൾ തീരെ പരിമിതപ്പെട്ടു. അവളുടെ വീട്ടിൽ land-phone  ഉം ഉണ്ടായിരുന്നില്ല.

പോയി രണ്ടു വര്ഷം കഴിഞ്ഞാണ് ഞാൻ ആദ്യമായി നാട്ടിൽ വന്നത്. അതിനിടയിൽ അവളുടെ വിവാഹ വാർത്ത എന്റെ ഒരു സുഹൃത് വഴി ഞാൻ അറിഞ്ഞിരുന്നു. അവധിയിൽ വന്നപ്പോൾ ഞാൻ ഒരിക്കൽ അവളുടെ വീട്ടിൽ പോയിരുന്നു. കല്യാണമെല്ലാം വളരെ പെട്ടെന്നായിരുന്നു എന്നും എന്നെ അറിയിക്കാൻ അവൾ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ കല്യാണം വേണ്ടെന്നു പറയാനുള്ള സാഹചര്യം ഇല്ലാത്തതിനാലും ആണ് അവൾ ഗൾഫ് കാരനുമായുള്ള ആ കല്യാണത്തിന് നിര്ബന്ധിതയായത്‌ എന്നും ‘അമ്മ പറഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടമായി. ‘അമ്മ ശരിക്കും വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്.

54 Comments

Add a Comment
  1. ലൈക്ഡ് വെരി much

  2. Kadha adipoli ayittundu. Sahikkan pattunnilla. Ineem melkkumel nannavatte.

  3. ആട് തോമ

    ഇത് നടന്നതാണോ എങ്കിൽ ഇജ്ജ് ഭയങ്കര ലക്കി മാൻ ആണല്ലോ ബാക്കി പോരട്ടെ

  4. ഇതു വായിക്കാതെ പോയിരുന്നെങ്കിൽ ഭയങ്കരമായി ഞാൻ മിസ്സ് എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു ഫസ്റ്റ് പാർട്ടും സെക്കൻഡ് പാർട്ട് അതിനേക്കാളും അടിപൊളി.

  5. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ⭐⭐⭐❤

  6. ♥️bro where are you❣️

  7. ക്യാ മറാ മാൻ

    കഥ കൊള്ളാം ഇഷ്ടപ്പെട്ടു എന്നാൽ ഈ കമന്റ്സ് കൂടെ ഇതിൻറെ കൂടെ ഇരുന്നോട്ടെ

    1. Wow supar story

  8. സപ്പോർട്ടുകൾക്കും നിർദ്ദേശങ്ങൾക്കും നന്ദി.

    ഓഫീസ് സംബന്ധമായ ഒരു foreign trip ൽ ആണ്. 18 നേ മടങ്ങു. എന്തായാലും തിരിച്ചെത്തി ഒരാഴ്ചക്കുള്ളിൽ അതായത് 25 നുള്ളിൽ അടുത്ത ഭാഗം submit ചെയ്യാം.

  9. Baaki eppo varum

  10. Plz. Bro next part

  11. അടിപൊളി ബ്രോ….യഥാര്‍ത്ഥ അനുഭവങ്ങൾ, അത് വേറെ ലെവൽ തന്നെയാണ്…ലൈകും കമന്റും ഒക്കെ പയ്യെ വരും…ഓരോ അനുഭവങ്ങൾക്കും വേണ്ടി കാത്തിരുന്ന പോലെ കാത്തിരിക്കുക….

  12. ബാക്കി എഴുതു സുഹ്രത്തേ നിർത്തി പോകരുത്

  13. വാക്കു പാലിക്കുക

    1. ചന്ദ്രൻ

      അടിപൊളി 2nd part വായിച്ച തീരുന്നതു വരെ എന്റെ കൈ അവിടെ തന്നെ ആയിരുന്നു

    2. അഞ്ഞൂറായി

      1. ക്ഷമിക്കണം Bro.. അപ്രതീക്ഷിതമായി ഒരു official trip ലാണ് (international). ഒരാഴ്ചത്തെയെങ്കിലും സാവകാശം വേണം.
        പിന്നെ കമന്റ് 50 ആയിട്ടില്ല കേട്ടോ..?

Leave a Reply

Your email address will not be published. Required fields are marked *