അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം 2 [ഷാർപ്സിയർ] 630

ഞാൻ : അതെ.. റീന പറയാറുണ്ട്. ‘അമ്മ ഭയങ്കര  ഓപ്പൺ  ചിന്താഗതിക്കാരി ആണ് എന്ന്..

‘അമ്മ :  അവൾക്കെന്നെയറിയാം…. പിന്നെന്തിനാ നാട്ടുകാരെ കാണിക്കാനാണോ  balcony യിൽ പോയി നിന്ന്  കോപ്രായം കാണിക്കുന്നത് ?

ഞാൻ: അയ്യോ.. അമ്മേ.. അത്…

‘അമ്മ: (കള്ളച്ചിരി ചിരിച്ചുകൊണ്ട്) ഞാൻ എല്ലാം കണ്ടിരുന്നു..

ഞാൻ : അയ്യോ.. sorry ‘അമ്മ..

‘അമ്മ : മോൻ എന്തിനാ പേടിക്കുന്നതു? ‘അമ്മ നിങ്ങളെ വഴക്കൊന്നും പറഞ്ഞില്ലല്ലോ.. വെളിയിൽ വച്ച് അങ്ങിനെയൊക്കെ കാണിച്ചതിനല്ലേ പറഞ്ഞത്. അകത്തുനിന്നും നിങ്ങൾ എന്തോ ചെയ്താലും അമ്മക്ക് ഒരു കുഴപ്പവുമില്ല. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതല്ലേ.  നിങ്ങളുടെ പ്രായത്തിൽ ഇതൊക്കെ വലിയ ഒരു സംഭവമായിരിക്കും. കുറച്ചു പ്രായമാകുമ്പോൾ മനസ്സിലാകും  ഇതിലൊന്നും വല്ല്യ  കാര്യമൊന്നുമില്ലായിരുന്നു എന്ന്.

 

ഞാൻ : (ചെറുതായൊന്ന് പരുങ്ങിക്കൊണ്ടു) പേടിച്ചിട്ടൊന്നുമല്ല.. ‘അമ്മ കണ്ടു എന്നറിഞ്ഞതിന്റെ ഒരു..

 

‘അമ്മ : ഞാൻ പറഞ്ഞില്ലേ.. മക്കളൊക്കെ സന്തോഷായിട്ടിരിക്കുക.. അത്രയേ അമ്മക്കുള്ളു.. വേണമെങ്കിൽ ‘അമ്മ പോയി balcony യിൽ നിൽക്കാം (ശബ്ദം കുറച്ച് )

 

ഞാൻ : ഏയ്.. അതൊന്നും വേണ്ട അമ്മെ. വെറുതെ എന്തിനാ ആ ചൂടത്ത് നിൽക്കുന്നത്. ‘അമ്മ കാണാതെ ഞങ്ങൾ ശൃംഗരിച്ചുകൊള്ളാം…?

 

‘അമ്മ : നിനക്കെ പ്രശ്നമുണ്ടാവൂ.. അവൾക്കു അങ്ങിനത്തെ നാണവും മാനവുമൊന്നുമില്ല.

 

ഞാൻ : എനിക്കറിയാം.. നേരത്തെ ടിവി കാണുമ്പോൾ  അമ്മയുടെ പുറകിൽ നിന്നും അവൾ എന്നോട് എന്തൊക്കെയോ വേണ്ടാധീനങ്ങൾ കാട്ടിയിരുന്നു. അപ്പോഴാണ് ഞാൻ അവളെയും വിളിച്ചു ബാൽക്കണിയിൽ പോയത്.

 

‘അമ്മ : ഉം.. അവൾ എന്റയല്ലേ മോള്.. ?

 

ഞാൻ : അപ്പോൾ അമ്മയും നല്ല പ്രായത്തിൽ ജഗജില്ലി  ആയിരുന്നിരിക്കും അല്ലേ.. ?

 

‘അമ്മ  : എന്താടാ.. അപ്പോൾ ഞാൻ നല്ല പ്രായമൊക്കെ കഴിഞ്ഞോ?

 

ഞാൻ : അയ്യോ.. അങ്ങിനെയല്ല. റീനയുടെ പ്രായത്തിൽ എന്നേ ഞാനുദ്ദേശിച്ചുള്ളു. ‘അമ്മ ഇപ്പോളും സൂപ്പർ അല്ലെ..

 

(ബെഡിന്റെ സൈഡിൽ ഇരിക്കുകയായിരുന്ന ‘അമ്മ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് എന്റെ  പുറംതുടയിൽ ഒരു നുള്ള് തന്നു.)

54 Comments

Add a Comment
  1. ലൈക്ഡ് വെരി much

  2. Kadha adipoli ayittundu. Sahikkan pattunnilla. Ineem melkkumel nannavatte.

  3. ആട് തോമ

    ഇത് നടന്നതാണോ എങ്കിൽ ഇജ്ജ് ഭയങ്കര ലക്കി മാൻ ആണല്ലോ ബാക്കി പോരട്ടെ

  4. ഇതു വായിക്കാതെ പോയിരുന്നെങ്കിൽ ഭയങ്കരമായി ഞാൻ മിസ്സ് എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു ഫസ്റ്റ് പാർട്ടും സെക്കൻഡ് പാർട്ട് അതിനേക്കാളും അടിപൊളി.

  5. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ⭐⭐⭐❤

  6. ♥️bro where are you❣️

  7. ക്യാ മറാ മാൻ

    കഥ കൊള്ളാം ഇഷ്ടപ്പെട്ടു എന്നാൽ ഈ കമന്റ്സ് കൂടെ ഇതിൻറെ കൂടെ ഇരുന്നോട്ടെ

    1. Wow supar story

  8. സപ്പോർട്ടുകൾക്കും നിർദ്ദേശങ്ങൾക്കും നന്ദി.

    ഓഫീസ് സംബന്ധമായ ഒരു foreign trip ൽ ആണ്. 18 നേ മടങ്ങു. എന്തായാലും തിരിച്ചെത്തി ഒരാഴ്ചക്കുള്ളിൽ അതായത് 25 നുള്ളിൽ അടുത്ത ഭാഗം submit ചെയ്യാം.

  9. Baaki eppo varum

  10. Plz. Bro next part

  11. അടിപൊളി ബ്രോ….യഥാര്‍ത്ഥ അനുഭവങ്ങൾ, അത് വേറെ ലെവൽ തന്നെയാണ്…ലൈകും കമന്റും ഒക്കെ പയ്യെ വരും…ഓരോ അനുഭവങ്ങൾക്കും വേണ്ടി കാത്തിരുന്ന പോലെ കാത്തിരിക്കുക….

  12. ബാക്കി എഴുതു സുഹ്രത്തേ നിർത്തി പോകരുത്

  13. വാക്കു പാലിക്കുക

    1. ചന്ദ്രൻ

      അടിപൊളി 2nd part വായിച്ച തീരുന്നതു വരെ എന്റെ കൈ അവിടെ തന്നെ ആയിരുന്നു

    2. അഞ്ഞൂറായി

      1. ക്ഷമിക്കണം Bro.. അപ്രതീക്ഷിതമായി ഒരു official trip ലാണ് (international). ഒരാഴ്ചത്തെയെങ്കിലും സാവകാശം വേണം.
        പിന്നെ കമന്റ് 50 ആയിട്ടില്ല കേട്ടോ..?

Leave a Reply

Your email address will not be published. Required fields are marked *