ആര്യൻ [story of a Viking] 1 [ Sathan] 107

♥ആര്യൻ(story of a Viking)♥

Aryan Story of Viking Part 1 | Author : Sathan


Just വെറുതെ മനസ്സിൽ തോന്നിയ ഒരു കഥ അങ്ങ് എഴുതുകയാണ്. എല്ലാവർക്കും ഇഷ്ടപെടും എന്ന് കരുതുന്നു. പിന്നെ ഇത് ഇനി തുടരണോ വേണ്ടയോ എന്ന് നിങൾ തന്നെ പറയുക. ആദ്യം ആയാണ് ഫാൻ്റസിയും കമ്പിയും കൂടി ഒരു കഥയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് അത് കൊണ്ട് തന്നെ എഴുതി വർക് ഔട്ട് ആക്കാൻ പറ്റുവോ എന്ന് നല്ല doubt ഉണ്ട്. സോ നിങൾ വായനക്കാർ തന്നെ പറ തുടരണോ?

അപ്പൊൾ കഥ തുടങ്ങാം…..

 

♥ആര്യൻ story of a Viking♥


 

ജനിച്ചുവീണപ്പോൾ മുതൽ ജീവിതമാകെ കാപട്യം നിറഞ്ഞു നിന്നതിനാൽ ആവാം അത് തന്നെ ജീവിത മാർഗ്ഗമായി സ്വീകരിക്കാനും എന്നെ പ്രേരിപ്പിച്ചത് എന്ന് പലപ്പോഴും തോന്നാറുണ്ട്. പല സ്ഥലങ്ങളിൽ പല പേരുകളിൽ പലവിധം തട്ടിപ്പുകൾ എന്നിരുന്നാലും ഒന്നിൽ പോലും പിഴച്ചിട്ടില്ല. നാട്ടുകാരുടെ മുന്നിൽ എന്നും നല്ലവനായ ഉണ്ണി തന്നെ ആണ് ഇപ്പോഴും.

 

ഈ കാലങ്ങൾകിടയിൽ ഒരു സ്ഥലത്ത് ഒരേയൊരു സ്ഥലത്ത് മാത്രം ആണ് രണ്ടാമത്തെ പ്രാവശ്യവും മൂന്നാമതും നാലാമതും അഞ്ചാമതും ഒക്കെ കയറുന്നത്. പക്ഷേ ഒരിക്കൽപോലും അവിടുന്ന് കളവ് ചെയ്യാൻ അല്ലായിരുന്നു എന്ന് മാത്രം.

 

അപ്പൊൾ നിങൾ ചോതിക്കും കക്കാൻ അല്ലങ്കിൽ പിന്നെ എന്ത് മൂഞ്ചാൻ ആഡാ മൈരേ ഇത്രയും വട്ടം നീ അവിടെ കയറിയത് എന്ന്. പറയാം അതിലേക്ക് തന്നെ ആണ് പറഞ്ഞുവരുന്നത്. അതിനു മുൻപ് ഒരു സെൽഫ് introduction ആവാം അല്ലേ? ആവാം.

 

ഒരുപാട് വളച്ചുകെട്ടാതെ തന്നെ പറഞ്ഞു തുടങ്ങാം. ഞാൻ ആര്യൻ മുഴുവൻ പേര് ആര്യജിത്ത്. നാട്ടിലെ തന്നെ പ്രമാണിയും നാട്ടുകാരുടെ പണം അന്തസ്സായി അവരുടെ അനുവാദത്തോടെ കക്കുന്ന സഹകരണ സംഘം പ്രസിഡൻ്റ് അനിരുദ്ധൻ്റെയും ഭാര്യ അനുധാരയുടെയും ഏക മകൻ. ജനിച്ചു വീണ കാലം മുതൽ അച്ഛൻ ചിരിച്ചുകൊണ്ട് തന്നെ നാട്ടുകാരെ ഊമ്പിക്കുന്നത് കണ്ട് വളർന്നത് കൊണ്ടുതന്നെ മറ്റുള്ളവരുടെ വസ്തു കൈക്കലാക്കാൻ എനിക്ക് വല്യ ഇഷ്ടം ആയിരുന്നു. ചെറു പ്രായത്തിൽ തന്നെ അത്യാവശ്യം ഉടായിപ്പ് പരുപാടി ഒക്കെ ഒപ്പിക്കും എങ്കിലും ആരും പിടിച്ചിട്ടില്ല. ടൗണിന് അടുത്തുള്ള വീടുകൾ കയറി വിലപിടിപ്പുള്ള സാധന സാമഗ്രികൾ ഒക്കെ അടിച്ചുമാറ്റി അത് വിറ്റ് കാശാക്കി എൻ്റെ അടിച്ചുപൊളി തുടർന്നുകൊണ്ടിരുന്നു. എന്നാല് ആ വീട്ടിൽ കയറിയതോടെ എല്ലാം മാറി മറിഞ്ഞ് എന്ന് വേണം പറയാൻ.

11 Comments

Add a Comment
  1. Nannayittund thutaruka

  2. Continue ???

    1. സാത്താൻ ?

      ഓൺ writing ബ്രോ

  3. കാർത്തികേയൻ

    Nice

    1. സാത്താൻ ?

      താങ്ക്സ് ബ്രോ

    1. സാത്താൻ ?

      ???❤️❤️❤️

  4. തുടരൂ നല്ല കഥയാണ്

    1. സാത്താൻ ?

      സെഞ്ചിട്ട പോച്

  5. ഇത് അവൾ എന്ന കഥ തന്നെയല്ലേ പക്ഷേ ഇതിലിൽ പേജ് കൂടുതൽ ഉണ്ട് , ഇനി ഇ പേരിൽ ആണോ കഥ മുന്നോട്ടു പോകുന്നത്

    1. സാത്താൻ ?

      അതെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *