ആര്യൻ [story of a Viking] 1 [ Sathan] 98

 

എന്തായാലും അവളെ നോക്കി നിന്നു സമയം കളയാതിരിക്കാൻ ആയില്ല എന്ന് പറയുന്നതാവും നല്ലത്. അങ്ങോട്ട് വശീകരിച്ച് കളഞ്ഞന്നെ. അവളുടെ പിന്നഴക് ഇത്ര മനോഹരം ആണ് എങ്കിൽ മുന്നഴക് എന്തായിരിക്കും. ആ കൈകളുടെ നിറം കാണുമ്പോൾ തന്നെ അറിയാം പാൽകല്ലിൽ കൊത്തി എടുത്ത ഒരു വെണ്ണക്കൽ ശിൽപ്പം കണക്കെ മനോഹരി ആയിരിക്കും അവള് എന്ന്. പെട്ടന്ന് ആരോ ആ മുറിയിലേക്ക് കടന്നു വരുന്ന ശബ്ദം ഞാൻ കേട്ടു ഉടനെ അവിടുന്ന് ഇറങ്ങി പോരുന്നതാണ് തടിക്ക് നല്ലത് എന്ന് മനസ്സിലാക്കി ഞാൻ ഇറങ്ങാൻ തുടങ്ങി. ഇറങ്ങുമ്പോൾ ആരോ വിളിക്കുന്ന പേര് കേട്ടു “ഗായത്രി” .

 

അവിടുന്ന് പോരാൻ മനസ്സ് തീരെ സമ്മതിച്ചില്ല എങ്കിലും നേരം വെളുക്കാറായതിൻ്റെ കാരണം കൊണ്ട് മാത്രം മനസ്സില്ലാ മനസ്സോടെ അവിടുന്ന് ഇറങ്ങി പോന്നു. എന്നാല് രക്ത വർണമാർന്ന കണ്ണുകളും ആയി എന്നെ നിരീക്ഷിക്കുന്ന അവളെ ഞാൻ ശ്രദ്ധിച്ചില്ല.

 

പിറ്റേദിവസം ആ സ്ഥലം പറഞ്ഞുതന്ന വെട്ടാവളിയനെ കണ്ട് ആൾതാമസില്ലാത്ത സ്ഥലം എന്ന് പറഞ്ഞു പറ്റിക്കുന്ന നാറി എന്നും പറഞ്ഞു എൻ്റെ നാവ് സരസ്വതി വിലയാടി.അപ്പോഴും അവൻ പറഞ്ഞു അവിടെ ആരും താമസം ഇല്ല എന്ന്. അവൻ പറഞ്ഞ മറ്റൊരു കാര്യം കൂടി എൻ്റെ ശ്രദ്ധയിൽ പെട്ടു അത് ബ്രിട്ടീഷ് കാർക്ക് മുൻപേ ഉള്ള ബംഗ്ലാവ് ആണെന്നും അവിടെ ഉണ്ടായിരുന്ന രാജകുമാരിയുടെ രേഖാചിത്രം ആണ് ആ പറഞ്ഞ പെയിൻ്റിംഗ് എന്നും. അവൻ അതിൻ്റെ പേര് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി. ഗായത്രി അതായിരുന്നു. ആ പൈൻ്റിങ്ങിൻ്റെ പേര്. എന്നിട്ടും വിശ്വാസം വരാതെ ഞാൻ പകൽ ഒന്നുകൂടി പോയി.അതോടെ ഉണ്ടായിരുന്ന ധൈര്യവും കൂടി മൂത്രം പോലെ പോയി.

 

പിറ്റേദിവസം രാവിലെ ചെന്നപ്പോൾ മുഴുവൻ കാട് പിടിച്ച് കിടക്കുന്ന ഒരു പഴഞ്ചൻ ബംഗ്ലാവ്. അപ്പൊൾ ഇന്നലെ രാത്രി ഞാൻ കണ്ടത് യക്ഷി ആണോ? അപ്പൊൾ യക്ഷിയെ നോക്കി ആണോ കുട്ടാ മൈരെ നീ പാൽ ചീറ്റിച്ചത്. എന്തായാലും അതിൻ്റെ hangover അഞ്ചുദിവസം പനി പിടിച്ച് കട്ടിലിൽ തന്നെ കിടന്നപ്പോൾ അങ്ങ് മാറി.

11 Comments

Add a Comment
  1. Nannayittund thutaruka

  2. Continue ???

    1. സാത്താൻ ?

      ഓൺ writing ബ്രോ

  3. കാർത്തികേയൻ

    Nice

    1. സാത്താൻ ?

      താങ്ക്സ് ബ്രോ

    1. സാത്താൻ ?

      ???❤️❤️❤️

  4. തുടരൂ നല്ല കഥയാണ്

    1. സാത്താൻ ?

      സെഞ്ചിട്ട പോച്

  5. ഇത് അവൾ എന്ന കഥ തന്നെയല്ലേ പക്ഷേ ഇതിലിൽ പേജ് കൂടുതൽ ഉണ്ട് , ഇനി ഇ പേരിൽ ആണോ കഥ മുന്നോട്ടു പോകുന്നത്

    1. സാത്താൻ ?

      അതെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *