ഹരിയുടെ ഭാര്യ അഞ്ജന 2
Hariyude Bharya Anjana Part 2 | Author : Harikrishnan
[ Previous Part ] [ www.kkstories.com ]
പ്രിയരേ, എല്ലാരോടും ക്ഷമ ചോദിക്കുന്നു, രണ്ടാം ഭാഗത്തിനു തുടക്കം കുറിച്ച് വല്യ താമസമില്ലാതെ ഒരു ആക്സിഡന്റ് ഉണ്ടാകുകയും കൈയും കാലും ഒടിഞ്ഞു സർജറി നടത്തേണ്ടതായി വന്നു. കുറച്ചു നാൾ കിടപ്പിൽ ആയിരുന്നു. പിന്നെ കൈ ശരിയായശേഷം ജോലിയിൽ പെന്റിങ് വർക്ക് തീർക്കേണ്ടതായി വന്നു. വീണ്ടും എഴുതി തുടങ്ങാൻ സൗകര്യം ആയത് ഇപ്പോളാണ്.
നിങ്ങളുടെ സനേഹം കമെന്റിലൂടെയും പേർസണൽ ഈമെയിലിലൂടെയും വന്നുകൊണ്ടിരുന്നത് കൊണ്ട് തന്നെ മനഃപൂർവം അല്ലെങ്കിലും ഇത്രയും ലേറ്റ് ആയതിൽ പൂർണമായും മാപ്പ് അപേക്ഷിക്കുന്നു. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിലും എഴുതുകയാണ്. എത്രത്തോളം ശരിയാകും എന്ന് അറിയില്ല. എന്നാലും പരിശ്രമിക്കുകയാണ്. വായിക്കുക അഭിപ്രായം അറിയിക്കുക.
ഹരി കൃഷ്ണൻ
രാവിലെ എഴുന്നേറ്റു ജോലിക്ക് പോകാൻ ഉള്ള തിരക്കിൽ കിച്ചണിൽ ആയിരുന്നു അഞ്ജു.പിന്നിലൂടെ ചെന്ന് ഹരി അവളെ കെട്ടിപിടിച്ചു.
” പേടിച്ചു പോയല്ലോ ” പെട്ടെന്ന് ഉള്ള കെട്ടിപിടുത്തതിൽ ഞെട്ടിയ അഞ്ജു തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു .
” എന്തെ കിരൺ ആണെന്ന് കരുതിയോ നീയ് ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി അവളുടെ ചെവിയിൽ ചോദിച്ചു. എന്നിട്ട് പതിയെ അവളുടെ ചെവിയിൽ ഒന്ന് കടിച്ചു.
” പോടാ പട്ടി ” അവൾ തെല്ലു നാണത്തോടെ ഹരിയെ തള്ളി മാറ്റിയിട്ട് പറഞ്ഞു.
” അയ്യടാ ഈ നാണമൊന്നും ഇന്നലെ അവന്റെ പേര് വിളിച്ചു ചെയ്തപ്പോൾ കണ്ടില്ലല്ലോ ,എന്താരുന്നു ആവേശം ” അവളുടെ ഇടുപ്പിൽ ഞെക്കി കൊണ്ട് അവൻ കളിയായി പറഞ്ഞു.
” ഓഹോ ഇപ്പൊ അങ്ങനെ ആയോ , ആരാ നിർബന്ധിച്ചു ചെയ്തേ, കല്യാണം കഴിഞ്ഞിട്ട് ഇത്രേം വർഷത്തിനിടയിൽ ഇന്നലത്തെ അത്രേം ബലമൊന്നും ആ സാധനത്തിനു ഞാൻ കണ്ടില്ല” മുഖം കോട്ടി ചിരിച്ചു കൊണ്ട് അവൾ ഹരിയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു .
എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
അലെൽ ഇത്ര ലേറ്റ് ആകുമോ
സീതയുടെ പരിണാമം
അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ് ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു
അലെൽ ലാസ്റ്റ് പാർട്ട് വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ
എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്
പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന് importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ
വല്ലതും നടക്കുമോ?
ബാക്കി വരുമോ
അയച്ചിട്ടുണ്ട് bro
ഇത് നിർത്തിയോ….
Eni oru 6 month kayij nokiya mati
തോന്നുമ്പോൾ പോസ്റ്റ് ചെയ്യും എന്നിട്ടു കമന്റ് കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം
എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്
ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി
എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?
Ok bro…..
Bro..NXT part ennu varum…pls rply
Bro Ezhuthikondirikkukayanu , adhikam vaikathe idam
ഹെലോ
ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
കമന്റ് ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട് തന്നൂടെ
Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und
എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?