ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 483

ഹരിയുടെ ഭാര്യ അഞ്ജന 2

Hariyude Bharya Anjana Part 2 | Author : Harikrishnan

[ Previous Part ] [ www.kkstories.com ]


 

പ്രിയരേ,  എല്ലാരോടും ക്ഷമ ചോദിക്കുന്നു, രണ്ടാം ഭാഗത്തിനു തുടക്കം കുറിച്ച്  വല്യ താമസമില്ലാതെ ഒരു ആക്സിഡന്റ് ഉണ്ടാകുകയും കൈയും കാലും  ഒടിഞ്ഞു സർജറി നടത്തേണ്ടതായി വന്നു. കുറച്ചു നാൾ കിടപ്പിൽ ആയിരുന്നു. പിന്നെ കൈ ശരിയായശേഷം ജോലിയിൽ പെന്റിങ് വർക്ക് തീർക്കേണ്ടതായി വന്നു. വീണ്ടും എഴുതി തുടങ്ങാൻ സൗകര്യം ആയത് ഇപ്പോളാണ്.

നിങ്ങളുടെ സനേഹം കമെന്റിലൂടെയും പേർസണൽ ഈമെയിലിലൂടെയും വന്നുകൊണ്ടിരുന്നത് കൊണ്ട് തന്നെ മനഃപൂർവം  അല്ലെങ്കിലും ഇത്രയും ലേറ്റ് ആയതിൽ  പൂർണമായും മാപ്പ് അപേക്ഷിക്കുന്നു. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിലും എഴുതുകയാണ്. എത്രത്തോളം ശരിയാകും എന്ന് അറിയില്ല. എന്നാലും പരിശ്രമിക്കുകയാണ്. വായിക്കുക അഭിപ്രായം അറിയിക്കുക.

 

ഹരി കൃഷ്ണൻ


രാവിലെ എഴുന്നേറ്റു  ജോലിക്ക് പോകാൻ ഉള്ള തിരക്കിൽ കിച്ചണിൽ ആയിരുന്നു അഞ്ജു.പിന്നിലൂടെ ചെന്ന് ഹരി അവളെ കെട്ടിപിടിച്ചു.

 

” പേടിച്ചു പോയല്ലോ ” പെട്ടെന്ന് ഉള്ള കെട്ടിപിടുത്തതിൽ ഞെട്ടിയ അഞ്ജു തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു .

 

” എന്തെ കിരൺ ആണെന്ന് കരുതിയോ നീയ് ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി അവളുടെ ചെവിയിൽ ചോദിച്ചു. എന്നിട്ട് പതിയെ അവളുടെ ചെവിയിൽ ഒന്ന് കടിച്ചു.

 

”  പോടാ പട്ടി ” അവൾ തെല്ലു നാണത്തോടെ ഹരിയെ തള്ളി മാറ്റിയിട്ട് പറഞ്ഞു.

 

”  അയ്യടാ ഈ നാണമൊന്നും ഇന്നലെ അവന്റെ പേര് വിളിച്ചു ചെയ്തപ്പോൾ കണ്ടില്ലല്ലോ ,എന്താരുന്നു ആവേശം ” അവളുടെ ഇടുപ്പിൽ ഞെക്കി കൊണ്ട് അവൻ കളിയായി പറഞ്ഞു.

 

” ഓഹോ ഇപ്പൊ അങ്ങനെ ആയോ , ആരാ നിർബന്ധിച്ചു ചെയ്തേ, കല്യാണം കഴിഞ്ഞിട്ട് ഇത്രേം വർഷത്തിനിടയിൽ ഇന്നലത്തെ അത്രേം  ബലമൊന്നും ആ സാധനത്തിനു ഞാൻ കണ്ടില്ല” മുഖം കോട്ടി  ചിരിച്ചു കൊണ്ട് അവൾ ഹരിയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു .

The Author

69 Comments

Add a Comment
  1. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  2. Ok bro…..

  3. Bro..NXT part ennu varum…pls rply

    1. Bro Ezhuthikondirikkukayanu , adhikam vaikathe idam

  4. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *