ശരത്തിന്റെ അമ്മ 6 [TBS] 463

ശരത്തിന്റെ അമ്മ 6

Sharathinte Amma Part 6 | Author : TBS

[ Previous Part ] [ www.kkstories.com ]


 

എല്ലാ പ്രിയ വായനക്കാർക്കും എന്റെ വിനീതമായ കൂപ്പുകൈ. ഏപ്രിൽ കഥയുമായി വരും എന്ന് പറഞ്ഞിട്ട് അത് പാലിക്കാതെ വൈകിയാണ് ഞാൻ കഥയുമായി വരുന്നത് അതും ഐശ്വര്യ കാണാൻ ആഗ്രഹിച്ചിരിക്കുന്ന നിങ്ങളുടെ മുന്നിൽ.എല്ലാവരുടെയും കമന്റുകൾ ഞാൻ വായിച്ചു.കഥ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു എനിക്ക് വളരെ സന്തോഷമായി ഓരോരുത്തരുടെയും കമന്റുകൾ വായിച്ചപ്പോൾ അതിലെല്ലാം നിങ്ങൾ കഥയിലെ പോരായ്മകളും,കുറവുകളും,

കഥ നന്നായതിനെക്കുറിച്ച് എല്ലാം നിങ്ങൾ പറയുന്നുണ്ട് വായനക്കാരായാൽ ഇങ്ങനെ വേണം തുറന്നു പറയണം അതാണ് എനിക്ക് ഏറെ ഇഷ്ടം ലൈക്കും, കമന്റും ചെയ്ത എല്ലാവർക്കുംഞാൻ പ്രത്യേകം നന്ദി അറിയിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും ലൈക്കും, കമന്റും എനിക്ക് അത്ര വിലപ്പെട്ടതായിരുന്നുഅതാണ് എന്നെ മുന്നോട്ടു തുടർന്ന് എഴുതാൻ പ്രേരിപ്പിക്കുന്നത്.

ചില ജീവിത തിരക്കുകളിൽ പെട്ടുപോയി അതെല്ലാം ഒന്ന് ശരിയായിട്ട് സ്വസ്ഥമായിരുന്ന എഴുതാൻ സമയം കിട്ടിയിട്ട് കഥ എഴുതാൻ ഇരിക്കാമെന്ന് കരുതിയതുകൊണ്ടാണ് ഏറെ വൈകി പോയത്. നിങ്ങളുടെ അഭിപ്രായം മാനിച്ച് ഞാൻ രണ്ടു തവണ എഴുതാൻ സമയം കണ്ടെത്തി നോക്കിയെങ്കിലും അത് ഡിലീറ്റ് ആയി പോവുകയും ചെയ്തു.

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ  എന്തുകൊണ്ടാണ് കഥ വൈകിയത് എന്ന്. വൈകിയതിന് നിങ്ങളെല്ലാം എന്നോട് ക്ഷമിക്കണം അതിനാണ് ഞാൻ ആദ്യമേ നിങ്ങളുടെ മുമ്പിൽ കൈകൂപ്പി കൊണ്ട് നിങ്ങൾക്കിടയിലോട്ട് കടന്നുവന്നത് എല്ലാവരും ക്ഷമിച്ചെങ്കിൽ നമുക്ക് കഥ തുടർന്നാലോ……

( ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഏട്ടൻ ആണെന്ന് കരുതി ഐശ്വര്യ ഫോൺ എടുത്തു )

ഐശ്വര്യ:ഹലോ, ഏട്ടാ ഇന്ന് കൃത്യസമയത്ത് തന്നെയാണല്ലോ? വിളിച്ചത്

റോഷൻ: ഹലോ, ഐശ്വര്യ ചേച്ചി ഇത് ഞാനാ റോഷൻ

ഐശ്വര്യ : യോ മോനായിരുന്നോ? ഞാൻ ശരത്തിന്റെ അച്ഛനാണെന്ന് കരുതി പറഞ്ഞതാണ്. സോറി

റോഷൻ: അതിനെന്തിനാ ഐശ്വര്യ ചേച്ചി എന്നോട് സോറി പറയുന്നത്. ഞാനും ശരത്തും വളരെ അടുത്ത കൂട്ടാണ് യാതൊരു ഡിസ്റ്റൻസും ഇല്ലാത്ത കൂട്ടുകാർ അങ്ങനെയുള്ള എന്നോട് ഇത്തരം ഫോർമാലിറ്റീസ് ഒന്നും വേണ്ട ഐശ്വര്യ ചേച്ചി

( ഐശ്വര്യ ചിരിച്ചുകൊണ്ട് )

ഐശ്വര്യ: എന്നാൽ സോറി ഞാൻ തിരിച്ചെടുത്തിരിക്കുന്നു. റോഷൻ എന്താ ഈ നേരത്ത് ശരത്ത് കിടന്നു ഉറങ്ങിയോ എന്ന് അറിയില്ല ഞാൻ വിളിക്കാം.

( കിട്ടിയ ഈ ഫ്ലോ കളയാതെ ഇതിലൂടെ ഐശ്വര്യയുടെ നമ്പർ അവളുടെ കയ്യിൽ നിന്ന് തന്നെ കിട്ടുവാൻ വേണ്ടി റോഷാൻ സംസാരത്തിന്റെ ആ ഫ്ലോ മുറിയാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്  ഐശ്വര്യയോട് കുറച്ച് അടുക്കുവാൻ കഴിയുമോ? ഒന്ന് ശ്രമിച്ചു നോക്കാം എന്ന ഉദ്ദേശത്തോടെ സംസാരം തുടർന്നു)

The Author

34 Comments

Add a Comment
  1. Bro vegam edu.. Oru udesham date kittumo?

  2. Bro evidayannu

    1. ഇവിടെയുണ്ട്

  3. Bro അടുത്ത പാർട്ട് എന്ന് വരും

    1. എഴുത്തിലാണ് ഉടനെ വരും.

      1. Evidey part bro idu🥹

    2. Ithuvare onnum ezhuthiyille ?
      Paavam payyan ippozhum Aishwarya- ye orthu kai pidutham thanne aano ?

      Payyane kondu Aishwarya-ye balamaayittu pidichu pannikku, TBS.

  4. Bro June last undakumo next part

  5. ടീച്ചർ കഥ നിർത്തിയോ അതിന് തുടരുന്നില്ലെങ്കിൽ ഞാൻ ബാക്കി എഴുതട്ടെ

    1. വേണ്ട, ടീച്ചർ കഥ ഞാൻ നിർത്തിയിട്ടില്ല ഞാൻ തുടങ്ങുന്നുണ്ട്

      1. Njan thudangiyittund stop cheyyaam

        1. എന്തിനാണ് തുടങ്ങിയത് എന്റെ കഥ ഞാൻ തന്നെ എഴുതുന്നുണ്ട്.

          1. സോറി ബ്രൊ
            ആ കഥ ബ്രൊ 2023 മാർച്ചിൽ തുടങ്ങിയതാണ് ആ കഥക്ക് കാര്യമായ തുടർച്ച കാണാത്തതിനാൽ ഞാൻ ശ്രമിച്ചതാണ് സോറി

  6. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം, നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു. വളരെ കുറച്ചു പേജ് ഉള്ളൂ എന്താ കുറച്ച് എഴുതിയത് ഇപ്പോൾ മുതൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിൽ പേജ് കൂടുതൽ പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുകയാണ്.
    Wsiting for next part.
    ബീന മിസ്സ്‌.

    1. Thank beena miss അഭിപ്രായം അറിയിച്ചതിൽ നന്ദി വൈകാതെ തന്നെ ഞാൻ കൂടുതൽ പേജുകളും ആയി എത്തുന്നുണ്ട്.

  7. ഇന്നിപ്പോൾ ഐശ്വര്യ അറിയാതെ റോഷനെ ഏട്ടാ എന്നു വിളിച്ചു. അവസാനം നിറഞ്ഞ മനസ്സോടെ ഐഷു റോഷനെ ഏട്ടാ എന്നു വിളിക്കുന്ന സുദിനത്തിനായി കാത്തിരിക്കുന്നു. അതിനു മുൻപുതന്നെ ഐശ്വര്യ മനസ്സുകൊണ്ട്b തന്നെ പൂർണ്ണമായും റോഷന് സമർപ്പിച്ച് അവനണിയിച്ച ഒരു താലി കൂടി തന്റെ കണ്ഠത്തിൽ ഏറ്റുവാങ്ങിയിരുന്നെങ്കിൽ ജോർ ആയേനെ. മെല്ലെ റോഷന്റെ മനസ്സിലും ഐശ്വര്യയോടുള്ള ഇഷ്ടം പ്രണയമായി മാറുവാനും അവളെ മറ്റാർക്കും വിട്ടുകൊടുക്കാതെ സ്വന്തമാക്കാനുമുള്ള സാഹചര്യം ഉണ്ടാകട്ടെ.

    1. Mayiru paripaadi. Pannalu poyittu oru mola piduthamo chandi thazhukalo polum illa. Kai pidutham maathram !

      1. കഥ മുന്നോട്ട് പോകുമ്പോൾ എല്ലാം വരും.

  8. ഇനി അടുത്ത പേജ് ഒക്ടോബറിലോ നവംബറിലോ പ്രതീക്ഷിച്ചാൽ മതിയല്ലോ അല്ലേ

    1. ബ്രോ അതിനു മുന്നേ പ്രതീക്ഷിക്കാം

  9. Chechiyo aunty aayirunnallo

    1. താങ്കളുടെ കമന്റുകളാണ് കൂടുതൽ ഞാൻ കൂടുതലും കണ്ടിട്ടുള്ളത് പ്രതീക്ഷിച്ച പോലെ ഈ ഭാഗത്തിന് അഭിപ്രായം പറഞ്ഞതിന് നന്ദി

  10. Ammayude koode work cheyunna oru transgender ammayem molem veetil guest aayi thamasichu kalikunna oru kadha undallo arkelum ariyamo…

  11. കുഞ്ഞാപ്പി

    പേജിന്റെ എണ്ണം നോക്കി. ശേഷം വായിക്കണ്ട എന്ന് തീരുമാനിച്ച് അടുത്ത കഥയിലേക്ക് പോയി. അത് വായിച്ചു, പിന്നെ അനുബന്ധ പ്രവൃത്തി ചെയ്തു. ഓക്കേ ബെയ്

  12. Bro vagam thann adutha post cheyi

  13. എന്തുവാ ബ്രോ ഇത്.. ഈ 5 പേജിനാണോ ഇത്രെയും നാൾ കാത്തിരുന്നത്.. ഇതൊരുമാതിരി ഞങ്ങളെ മണ്ടന്മാരാകുന്ന പരിപാടി ആയിപോയല്ലോ 😪

    1. Ithenthoonnaade ?
      Aishwarya – ye pannunnathu eppozha ezhuthuka ?

    2. അടുത്ത ഭാഗത്തിൽ ഞാൻ പരിഹരിക്കുന്നുണ്ട്

  14. ജീവിത തിരക്ക് പ്രശ്നം… അത് നിനക്കു…. അതീൽ റിലാക്സ് കിട്ടാന് ആണ് ഞങ്ങൾ നിൻെറ കഥ അല്ലെങ്കില് അനുഭവം വായിക്കുന്നത്…. മനസ്സിലെ സ്വപ്നം കൂടെ ആക്കി നീ… ശരത്തിൻ്റെ അമ്മയേ

    1. എന്റെ ജീവിതത്തിരക്ക് ഞാൻ മാറ്റിവെച്ചു ഇനി നിങ്ങളുടെ സ്വപ്നം നിങ്ങളുടെ മുന്നിലെത്തിക്കാനുള്ള ശ്രമമാണ്

  15. ആദ്യമേ പേജ് നോക്കി

    ചങ്ക് പൊട്ടി….. നീ എന്ത് ദുഷ്ടൻ ആണ്

    1. പേജ് കൂട്ടിയുള്ള പുതിയ പാർട്ട് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *