കുഞ്ഞേച്ചിയെ തേടി 2
Kunjechiye thedi Part 2 | Author : Aju VK
[ Previous Part ] [ www.kkstories.com]
വൈകുന്നേരം ആയപ്പോൾ വീട്ടിലെത്തി കുഞ്ഞേച്ചിയെ കണ്ട കാര്യങ്ങളൊക്കെ അമ്മചോദിച്ചു… 2 ദിവസത്തെ ഉറക്ക് ഉള്ളത് കൊണ്ടു ഭക്ഷണവും കഴിച്ചു വേഗം തന്നെ കുഞ്ഞേച്ചിയെ വിളിച്ചു. അമ്മമ്മയെ വീട്ടിലേക്കു മാറ്റി അസുഗം അല്പം കൂടുതൽ ആണെന്നും പറഞ്ഞു…
പിറ്റേന്ന് രാവിലെ തന്നെ കൂട്ടുകാരൻ വിവേകിനോടൊപ്പം പുറത്തേക്ക് പോയി..
അല്പം കറക്കത്തിനു ശേഷം നേരം വൈകിയാണ് വീട്ടിലെത്തിയത്..
ഡാ നിന്നെ ഞാൻ എത്ര വിളിച്ചായിരുന്നു…
അത് ഫോൺ ചാർജ് തീർന്നു സ്വിച്ച് ഓഫ് ആയിരുന്നു അമ്മേ?
നീ അറിഞ്ഞോ?
എന്തെ.. രാധികയുടെ അമ്മ മരിച്ചു ഇന്ന് ഉച്ചക്ക് ശേഷം. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു
അവൾ എന്നെ വിളിച്ചിരുന്നു നിന്നോട് പറയാനും പറഞ്ഞു…
ഓഹ് ഞാൻ അറിഞ്ഞില്ല ഇന്നലെയൊക്കെ അസുഗം കൂട്ടിയയൊരുന്നു .
പാവം രാധിക അവൾ വീണ്ടും ഒറ്റക് ആയി… ആ പെണ്ണിന്റെ ഒരു വിധിയെ എന്ന് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി… എനിക്കാണെങ്കിൽ ആകെ സങ്കടവുമായി…ഞാൻ ഫോൺ നോക്കി നാളെ 10 നു ആണ് ചടങ്ങുകൾ എന്നൊക്കെ പറഞ്ഞു ചേച്ചി മെസ്സേജ് അയച്ചിരുന്നു..
രണ്ടു ദിവസം അങ്ങനെയും കടന്നുപോയി.. പിറ്റേന്ന് രാവിലെ ഞാൻ ബത്തേരിക്ക് പോയി ഉച്ചകഴിഞ്ഞു കുഞ്ഞേച്ചിയുടെ ചേട്ടായിയുടെ വീട്ടിലേക്ക് പോയി..
എന്നെ കണ്ട പാടെഅടുത്ത് വന്നു എന്നെ കുടുംബത്തിലുള്ളവർക്കു പരിചയപ്പെടുത്തി… കുറച്ചുസമയം അവരുടെ ദുഃഖത്തിൽ ഞാനും പങ്കുചേർന്നു
അല്പം മാറിനിന്നു അമ്മ കവറിൽ കുറച്ചു പൈസ എന്റെ അടുത്ത് തന്നിരുന്നു ചേച്ചിക്ക് കൊടുക്കാൻ…
എന്താണ് അജു ഇതു…
അമ്മ തന്നയച്ചത് ആണ്…
വാങ്ങിയില്ലെങ്കിൽ ഞാൻ അമ്മയെ വിളിച്ചു പറയും എന്താണ് കവറിൽ ഉള്ളതൊന്നും എനിക്കറിയില്ല…
ഇതു കേട്ട പാടെ കുഞ്ഞേച്ചി അത് വാങ്ങി… ഞാൻ തിരക്കാണ് എന്ന് കരുതിയാണ് വിളിക്കാതിരുന്നത് കുഞ്ഞേച്ചി… അതെ അജോ ഇവിടെയും തിരക്കായിരുന്നു ഇന്ന് ഏകദേശം എല്ലാവരും ഇന്ന് പോകും… ചടങ്ങുകൾ ഒക്കെ ഇന്നലെ കഴിഞ്ഞു… എങ്കിൽ ഞാൻ രാത്രി വിളിക്കാം ഫ്രീ ആകുമ്പോൾ മിസ്സ് അടിച്ചാൽ മതി..ഒടുവിൽ യാത്ര പറഞ്ഞു ഞാൻ റൂമിലേക്ക് പുറപ്പെട്ടു…ചേച്ചി തിരക്കാവും എന്ന് കരുതി ഞാൻ വിളിക്കാൻ ഒന്നും നിന്നില്ല… അല്പം കഴിഞ്ഞു കുഞ്ഞേച്ചിയുടെ കാൾ വന്നു…
എന്തായി എല്ലാവരും പോയോ?
എല്ലാവരും വൈകിട്ട് തന്നെ പോയി ഇപ്പോൾ ഞങ്ങൾ മാത്രമായി… മൂന്നുനാലു ദിവസമായി തീരെ ഉറങ്ങിയിട്ടില്ല… എനിക്കും തോന്നി കുഞ്ഞേച്ചിയെ കണ്ടപ്പോൾ ആകെ ക്ഷീണിച്ചിരുന്നു… വൈകിട്ട് 8 മണിക്ക് തന്നെ ഉറങ്ങിയിട്ട് ഇപ്പം എണീറ്റതാണ്.. പിന്നെ എന്തിനാണ് വിളിച്ചത് ഞാൻ പറഞ്ഞത് വിളിക്കാം എന്ന് അതുകൊണ്ട് പിന്നെ… സാരമില്ല കുഞ്ഞേച്ചി ക്ഷീണം ആണെങ്കിൽ ഉറങ്ങിക്കോ? പറ ഡാ… ഇനി എപ്പോൾ ആണ് വീട്ടിലേക്കു..
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… അത്രയും സൂപ്പർ 👍🏾👍🏾👍🏾👍🏾👍🏾
സൂപ്പർ.. നല്ല ഫീൽ ആരുന്നു വായിക്കാൻ….
തുടരൂ സഹോ…. ❤️❤️❤️
അതിഗംഭീരം ❤️❤️❤️
വായിച്ച് കൊണ്ടിരിക്കുമ്പോ ഒരു വല്ലാത്ത പേടിയ പേജുകൾ തീരുന്നല്ലോ എന്നോർത്ത്🥲 ഇനിയും അടുത്ത പാർട്ടിനായ് എത്ര നാൾ കാത്തിരിക്കണം എൻ്റെ സുഹൃത്തേ..
രാവണൻ ❤️❤️❤️
അല്പം വെയിറ്റ് ചെയ്യണം രാവണ…
ജോലി തിരക്ക് കാരണം സമയം കിട്ടുന്നില്ല
കൊള്ളാം…. അതി ഗംഭീരം. Super 👌🏼👌🏼👌🏼
അടുത്ത ഭാഗം വളരെ വേഗം പേജ് കൂട്ടി താ… All the best
സു സൂപ്പർ…
Waiting for next part
Nice story keep continue
നല്ല കളികൾ നടക്കട്ടെ… കുഞ്ഞേച്ചിയുടെ പിന്നാമ്പുറവും പരിഗണിക്കണം
കുഞ്ഞേച്ചി സമദിച്ചാൽ അതും പരിഗണിക്കും..
… ആദ്യം മുന്നിൽ തന്നെ….പിന്നിൽ പതിയെ മതി
രണ്ട് പാർട്ടും അടിപൊളി ആയിരുന്നു കൊതിപ്പിച്ചു വിളിച്ച് വരുത്തിയുള്ള Twist അത് ഒന്നര Twist ആയിരുന്നു അടുത്ത ഭാഗം പെട്ടന്ന് വരട്ടെ കാത്തിരിക്കുന്നു
Suppr story… സംഭാഷണം കൂടുതൽ ഉണ്ടായാൽ ഫീൽ കൂടും 🥰👍🏻
ആന്റിമാരോട് പ്രണയം ഉള്ളു കഥകൾ പറയോ Pls
പൊന്നാരഞ്ഞാണം ഇട്ട അമ്മായി യും മകളും
ആന്റി യിൽ നിന്നും തുടക്കം
സ്നേഹ സീമ
സായി അമ്മായി..
വളരെ നന്നായിരിക്കുന്നു, തുടരൂ.
ഫ്ലാഷ് ബാക്ക് കുറച്ചു കൂടി ഉൾപ്പെടുത്തണം കഥ വളരെ നന്നാവുന്നുണ്ട്… 👌🏾👌🏾👌🏾
സൂപ്പർ… നല്ല സ്റ്റോറി ലൈൻ. അജു ചേച്ചിയുടെ ശരീരം രുചികട്ടെ… അല്പം ഫെറ്റിസം ചേർത്താൽ ഒന്ന് കൂടി ഉഷാർ ആകും
ഇഷ്ടം എല്ലാ കഥകൾ പോലെ വന്നു കണ്ടു കളിച്ചു ലൈൻ അല്ലാതെ സ്നേഹിച്ചു പതുക്കെ കീഴടങ്ങുന്നത് ആണ് ഇഷ്ടം 😍😍😍😍 അടുത്ത ഭാഗത്തിന് വെയ്റ്റിങ്