ആയിഷ [Manoj] 863

ആയിഷ 1

Aayisha Part 1 | Author : Manoj


എന്റെ കുഞ്ഞമ്മ..ബീന ആന്റ്റി.. രജനി ചേച്ചി എന്നീ കഥകളക്ക്‌ ശേഷം ഞാൻ എഴുതുന്ന അടുത്ത കഥയാണ് ഇത്.. തന്ന സപ്പോർട്ടിന് എല്ലാര്ക്കും ഒരിക്കൽ കൂടി നന്ദി. മുഴുവനായി എഴുതി തീർത്ത ശേഷം മാത്രമേ ഇനി അപ്‌ലോഡ് ചെയ്യുകയുള്ളൂ എന്ന് വാശി ഉള്ളതുകൊണ്ടാണ് ഇത്രയും സമയം എടുത്തത്. എല്ലാർക്കും അറിയുന്നപോലെ ദിവസവും എഴുതാൻ സാധിച്ചില്ല.

ഈ കഥ നടക്കുന്നത് ഒരു 13-14 വർഷം മുൻപാണ്.. എന്തേലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് ആദ്യമേ പറയുന്നു.. കുറേനാളുകൾക്കു ശേഷം ആണ് ഒരു കഥ എഴുതുന്നത്.

എന്റെ പേര് അജ്മൽ എല്ലാരും അജു എന്ന് വിളിക്കും. കോട്ടയത്ത് ആണ് വീട്.. ഉമ്മ വാപ്പ വാപ്പുമ്മ എന്നിവരാണ് വീട്ടിൽ ഉള്ളവർ..വാപ്പാക്ക്  റബ്ബർ ഷീറ്റ് വാങ്ങി വിൽക്കുന്ന കടയുണ്ട്. പിന്നെ കുറച്ചു റബ്ബർ കൃഷിയും വീടിനോടു ചേർന്ന് ഉണ്ട്. അധികം തിരക്കില്ലാത്ത പ്രദേശത്തു ആയിരുന്നു ഞങ്ങളുടെ വീട്.. അടുത്ത പറയത്തക്കതായി ആരും ഇല്ല.. പിന്നെ ഉള്ള 2-3 വീട്ടുകാർ അധികം അടുപ്പം ഇല്ലായിരുന്നു..

അതിൽ ഒരു വീട്ടിൽ വാടകക്കാർ ആയിരുന്നു.. അവരുമായി മാത്രം ആണ് പിന്നെയും കുറച്ചു അടുപ്പം ഉണ്ടായിരുന്നത്. ആ വീട്ടിൽ ഒരു ചേട്ടനും ചേച്ചിയും മോളും.. അവർ രണ്ടുപേർക്കും ഗവണ്മെന്റ് ജോലി ആയിരുന്നു.. മോൾക് സ്കൂളിൽ പോകേണ്ടാത്ത ദിവസം വീട്ടിൽ നിർത്തിയിട് ആയിരുന്നു പോകുന്നത്.. ഒരു മോൾ ഇല്ലാത്ത വിഷമം ഉമ്മ  മോളെ കാണുമ്പോൾ പറയും..

എനിക്കും മോളെ ഭയങ്കര ഇഷ്ടം ആയിരുന്നു.. നല്ല സംസാരം ഒന്നിൽ ആണ് പഠിക്കുന്നതെന്നു നമുക്കു തോന്നില്ല അത്രക്ക് സംസാരം ആണ്.. അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു.. +2 കഴിഞ്ഞു ഡിഗ്രി അഡ്മിഷന് വേണ്ടി വെയിറ്റ് ചെയുന്ന ടൈം.. അങ്ങനെ ഇരിക്കുമ്പോൾ ആണ് അറിയുന്നത് വാടകക്ക് താമസിക്കുന്ന ചേട്ടനും ചേച്ചിയും മോളും പോകുകയാണെന്ന്..

The Author

17 Comments

Add a Comment
  1. Kalakki 👍 oru rakshayilla next part ithilum kalakkanam👍Good job

  2. സംഭവം തള്ളയുമായിട്ട് ആയപ്പോൾ തുടക്കത്തിലെ ഉണ്ടായ സർവ്വ മൂടും പോയി. അതുകൊണ്ട് ഞാൻ വായന നിർത്തി ഇത് ഞാനാഗ്രഹിക്കുന്ന കഥ അല്ല.

  3. Next part evide….?

    1. Post chaithit und bro

  4. Next part yevide bro

  5. Inn verilleaea

  6. നന്ദുസ്

    സൂപ്പർ.. കിടു സ്റ്റോറി… നല്ല തുടക്കം. നല്ല അവതരണം… ഉമ്മ സൂപ്പർ… ആയിഷ കിടുക്കി… തുടരൂ… രണ്ടാഓ ഭാഗത്തിന് വേണ്ടി കാത്തിരിപ്പാണ്… ❤️❤️❤️❤️❤️❤️

    1. Next part evide….?

  7. ,♥️♥️♥️♥️💦

  8. Manoj bro ningalude kunjamma enna kadhayum, Beena aunty enna kadhayum njan oru 10 vattam engilum vaayichu kaanum ipozhum vaayikkumbol oru vallatha feel aanu. Ningalude ezhuth kidu aanu kadha ezhuth valare gaap varunnu idakkidak enthelum ezhuthanam adutha partinaayi w8 cheyyunnu❤️❤️❤️

    1. Thanks Odiyan..
      എഴുതാൻ ആഗ്രഹം ഉണ്ട്.. ടൈം ആണ് പ്രശനം.. സെക്കന്റ് പാർട്ട് എഴുതി കഴിഞ്ഞിരുന്നു.. ഇപ്പൊ 3rd എഴുതുകയാണ്.

  9. Adipoli aduthath vegam venam

  10. സണ്ണി

    Uhh. .. ഒരു ഒന്നൊന്നര പേജ് തന്നെ….

    അടിപൊളി 💓

  11. പൊന്നു.🔥

    കണ്ടു…… വായന പിന്നെ……

    😍😍😍😍

    1. Supeeeeeeeer🥰😍😘

    2. Next part evide….?

Leave a Reply

Your email address will not be published. Required fields are marked *