കിവികളുടെ നാട്ടിലൊരു പ്രണയകാലം 2
Kivikalude Nattiloru Pranayakaalam Part 2 | Author : Oliver
[ Previous Part ] [ www.kkstories.com]
പിറ്റേന്നു ജിനു വളരെ വൈകിയാണ് എഴുന്നേറ്റത്. ഹാളിലെ ഹൃദയാകൃതിയിലുള്ള ചുവന്ന ക്ലോക്കിൽ സമയം എട്ടാകുന്നു, അവൻ താഴേക്കിറങ്ങി വന്നപ്പോൾ ഓഫിസിലേക്ക് പോവാൻ ധൃതിയിൽ പണികളൊക്കെ തീർക്കുന്ന സെലീനാന്റിയെ ആയിരുന്നു കണ്ടത്. അവനെ കണ്ടതും സെലീനയൊന്ന് പകച്ചു. പിന്നെയൊരു കപ്പ് കോഫിയെടുത്ത് അവന് നേരേ നീട്ടി. അവന്റെ മുഖത്തേക്ക് അവർ നോക്കാതിരിക്കാൻ ശ്രമിക്കുന്നപോലെ അവനു തോന്നി.
‘ആന്റി കുടിച്ചോ?’ കപ്പ് വാങ്ങിക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
‘ഉംഹും’ അവൾ അറിയാതെ സത്യം പറഞ്ഞു.
‘എന്നാ വാ.. ഇവിടിരിക്ക്..’ ഒരു കപ്പിൽകൂടി കോഫി പകർന്ന് അവൻ അവളെ നിർബന്ധിച്ച് ടേബിളിൽ അഭിമുഖമായി ഇരുത്തി.
അസ്വസ്ഥതയുണ്ടാക്കുന്ന ഒരു നിശബ്ദത അവിടമാകെ പരന്നു. സെലീന എന്തൊക്കെയോ മനസ്സിലിട്ടുകൊണ്ട് കോഫിക്കപ്പിലേക്ക് നോക്കിയിരുന്നു. പുതിയൊരു ദിവസത്തിന്റെ വെളിച്ചത്തിൽ തലേന്ന് നടന്നതൊക്കെ തീര്‍ത്തും വികലമായ കാര്യങ്ങളായി അവരിരുവർക്കും തോന്നി. നടന്നതിനൊക്കെ താനാണ് ഉത്തരവാദിയെന്ന് ഇരുവരും സ്വയം പഴിചാരി.
‘ ആന്റീ…’
‘ ജിനൂ…’ ഒരേസമയമാണ് അവർ പരസ്പരം വിളിച്ചത്. രണ്ടുപേരും ഒന്ന് ഇടറിച്ചിരിച്ചു.
‘ ജിനു.. ഇന്നലെ.. നമ്മൾ.. മ്… ഇന്നലെ നടന്നതൊക്കെ..’ സെലീന വാക്കുകൾക്കായി പരതി.
‘ എനിക്കറിയാം ആന്റി..’ ജിനു ഇടയ്ക്കുകയറി. എണീറ്റ് വന്നപ്പോഴേ ആന്റിയിൽ നിന്നൊരു പൊട്ടിത്തെറിയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു അവൻ. അതുണ്ടാവാത്തത് തന്നെ ഭാഗ്യം.
Iyal pinneyum munngiyo Oliver bro pppoi
അയച്ചിട്ടുണ്ട്. 😁
ഒലിവർ ബ്രോ വിനോദ വെടികൾ എന്ന കഥ തുടരാമോ
ചെറിയ മാറ്റങ്ങളോടെ തുടരും
അടുത്ത 3 പാർട്ടുകളും already എഴുതി വച്ചതാണ്. പക്ഷേ വായിച്ചുനോക്കി കാലോചിതമായ ചെറിയ മാറ്റങ്ങളും വെട്ടിക്കുറയ്ക്കലും നടത്തി submit ചെയ്യാനെടുക്കുന്ന സമയമാണ്. അങ്ങനെ വായിച്ച് നോക്കാനുള്ള സമയം ഇതുവരെ കിട്ടിയില്ല. പക്ഷേ കൂടിപ്പോയാൽ ഒരാഴ്ച. അതിനകം എന്തായാലും വരും.
👍❤️❤️
ഈ കഥ മൊത്തം എഴുതി തീർന്നു എന്നല്ലെ പറഞ്ഞത്? പിന്നെന്താ ഇത്ര gap.
ബാക്കി എവിടെ?
അടുത്ത പാർട്ട്?
Keep continue
Thank you
സൂപ്പർ ❤
താങ്ക്യൂ ബ്രോ.
ഹോ അസാധ്യ എഴുത്തു സഹോ… അതി ഗംഭീരം… ഒരു വല്ലാത്ത ഫീൽ ആയിരുന്നു വായിക്കാൻ.. അത്രയ്ക്ക് അതിമനോഹരമായിട്ടാണ് താങ്കൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്… Waw
കാച്ചികുറുക്കിയെടുത്ത ഓരോ വാക്കുകളും,വരികളും അതുപോലെതന്നെ അവരുടെ അഴകളവുകളെ വിവരിച്ച ഓരോ സീനുകളും… ജിനുവിന് മൈഥുനം ചെയ്തുകൊടുത്ത സീനുകളും അപാര കഴിവ് തന്നെ താങ്കളുടേത്.. നമിച്ചു.. ❤️❤️❤️❤️
തുടരൂ സഹോ…
ആകാംഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി…❤️❤️❤️❤️❤️❤️❤️
സ്വന്തം നന്ദുസ്….
പൊളിച്ചു
താങ്ക്സ് ❤️
താങ്ക്യൂ സോ മച്ച് ബ്രോ. എഴുത്ത് തുടങ്ങിയ കാലത്ത് എഴുതിയ രണ്ടാമത്തെ നോവലാണിത്. ആദ്യ കാലത്ത് ഒരുപാട് സാഹിത്യ വാക്കുകൾ റഫർ ചെയ്ത് എഴുതിയിരുന്നു. അതാണ് ഇത്രയും അലങ്കാരപ്രയോഗങ്ങൾ. മൂന്ന് ഭാഗങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഇനി പുതിയതായി എഴുതാനുണ്ട്. അതൊരിക്കലും ഇത്രയും സാഹിത്യം കലർത്തി എഴുതില്ല. നല്ലതായാലും ചീത്തയായാലും പണ്ടത്തെ ആ ക്രിയേറ്റീവിറ്റി ഇപ്പോഴില്ല എന്നതാണ് സത്യം.
ഈ അഭിപ്രായത്തിന് ഒരുപാട് നന്ദി. ഒരുപാട് സന്തോഷം. ♥️
കിടിലൻ തന്നെ, ഒരുപാടു speed ഇല്ല.. ഇതാണ് ത്രില്ലിംഗ്..
താങ്ക്യൂ ബ്രോ. ഒട്ടും സ്പീഡില്ലാതെ അവര്‍ തമ്മിലുള്ള ബന്ധം മാത്രം പറഞ്ഞു പോകുന്ന കഥയാണിത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. കാരണം മൂന്ന് ഭാഗങ്ങള്‍ കൂടി പണ്ടേ എഴുതി വെച്ചിരുന്നു.
Selena auntykk kolussum aranjanavum koodi venam..
മറ്റൊരു കഥയിൽ പരിഗണിക്കാം ബ്രോ.ഇതിൽ അതില്ലാതെ രീതിയുള്ള വാക്മയചിത്രം കൊടുത്തുപോയി. അല്ലെങ്കില്‍ അതിനായി പ്രത്യേകം സന്ദർഭം എഴുതണം.
👍
❤️❤️
❤️❤️❤️
താങ്ക്യൂ❤️❤️✨✨
അസാധ്യസ്റ്റോറി തന്നെയാണ് ബ്രോ. 🫰 വല്ലാത്ത ഫീലായിരുന്നു വായിക്കാൻ. ❤️ ഇതിന്റെ English story ഇപ്പോൾ കേറി ഓടിച്ചുവായിച്ചു. കഥ പകുതി പോലും ആയിട്ടില്ലെന്ന് മനസ്സിലായി. വേറൊരു കാര്യം പറയാനുള്ളത്. അതേ രീതിയില്‍ തന്നെ തുടർന്നാൽ മതി. ആന്റണിയും ജിനുവും മാത്രം മതി. വേറെ പെണ്ണുങ്ങളെയൊന്നും കൊണ്ടുവരല്ലേ. ☺️
Bro where is the english story?.
ഇംഗ്ലീഷ് 8 പേജുള്ള വലിയ സ്റ്റോറിയാണ്. അതിൽ ഇല്ലാത്ത ചിലതും ചേർക്കുന്നുണ്ട്. Incest stories താൽപര്യമില്ലാത്തവരെ കൂടി പരിഗണിച്ചാണ് ഇങ്ങനെയാക്കിയത്. അഭിപ്രായത്തിന് നന്ദി. ❤️
മതി.. പറ്റിയെ മതി…. തിരക്കൊന്നുമില്ല ചെറുകെ ചെറുകെ കാര്യത്തിലേക്ക് കടന്നാൽ മതി..💥
പിന്നെ.,മരിച്ചുപോയ ഫിലിപ്പിനെ ഇടയ്ക്കിടയ്ക്ക് ഓർക്കേണ്ടന്ന് ‘സെലിനോട്’ പറയണേ…😂
Well written story. Story building vere level. Continue. 👍
Thanks
Nyz
ഓരോ ചപലവവിചാരങ്ങൾ 😁😁 താങ്ക്യൂ ബ്രോ. ❤️❤️❤️