കല്യാണരാത്രി [Suresh] 220

കല്യാണരാത്രി

Kallyanaraathri | Author : Suresh


ഹായ് കൂട്ടുകാരെ ,

 

ഇതൊരു ഒറ്റപ്പാർട്ടിൽ തീരുന്ന കഥയാണ് . ഇഷ്ടമുള്ളവർ വായിക്കുക ..

കല്യാണരാത്രി…

ഞാൻ അപ്പു .. എന്റെ കൂട്ടുകാരൻ മനോജ്‌ ……അധികം സാമ്പത്തികമില്ലാത്ത ഒരു ഇടത്തരം കുടുംബമാണ് അവന്റേത് . ഒറ്റ വാക്കിൽ പറഞ്ഞാൽ കൂതറ കുടുംബം .. അച്ഛന്റെയും അമ്മയുടെയും ഒറ്റ മോനാണ് മനോജ്‌.. രണ്ട് ഏക്കർ ഭൂമി ഉണ്ട് അവന്റെ അച്ഛന്.. അതിലെ ആധായം കൊണ്ടാണ് അവർ ജീവിക്കുന്നത് ..

ആദായം എന്ന് പറഞ്ഞാൽ കുറച്ചൊന്നുമല്ല കെട്ടോ.. റബ്ബറും കാപ്പിയും കുരുമുളകും എന്നു വേണ്ട എല്ലാ ആദായവും അവരുടെ സ്ഥലത്തുണ്ട് ..

രാവിലെ അച്ഛനും അമ്മയും പറമ്പിലേക്ക് ഇറങ്ങി അന്നത്തെ ആദായം എടുത്തു വിറ്റ് ഒരു കുപ്പി ബ്രാണ്ടിയും വാങ്ങി.. രണ്ടു പേരും കൂടി കഴിച്ചു ബോധം ഇല്ലാതെ കിടന്നുറങ്ങും അതാണ് അവന്റെ വീട്ടിലെ സ്ഥിരം പരിപാടി ..

അവരുടെ ഈ കുത്തഴിഞ്ഞ ജീവിതത്തിനിടയിൽ മനോജിനെ ശ്രദ്ധിക്കാൻ അവർക്ക് കഴിഞ്ഞില്ല.. അതുകൊണ്ട് തന്നെ അവൻ ഒരു മണ്ണുണ്ണി ആയിട്ടാണ് വളർന്നു വന്നത്.. ഒരു നാണം കുണുങ്ങി . ഞങ്ങൾ രണ്ടു കൂട്ടുകാരെ അവനുള്ളൂ .. ഞാനും പിന്നെ സതീശനും ..ഞങ്ങൾ മൂന്നുപേരും ചെറുപ്പം മുതലുള്ള കൂട്ടുകാർ ആണ് .. മനോജിനെ നല്ലൊരു ആണാക്കാൻ ഞങ്ങൾ കുറേ ശ്രമിച്ചതാണ് .. പുറത്തിറങ്ങാതെ വീട്ടിൽ തന്നെ അടയിരിക്കുന്ന അവനെ നേരെയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല ..

ഞാൻ കുറേ കാലം ഗൾഫിൽ ആയിരുന്നു .. ഇപ്പോൾ മൂന്നുമാസം ലീവിന് വന്നതാണ് .. ഒന്നുകൂടി പോയിവന്നിട്ട് വേണം കല്യാണം കഴിക്കാൻ..എനിക്കും മനോജിനും ഒരു പ്രായമാണ് ഇരുപത്തി ആറു വയസ്സ് .

The Author

suresh

2 Comments

Add a Comment
  1. അഡ്മിൻ ബ്രോ കല്യാണരാത്രി എന്ന കഥ ഇട്ടത് സുരേഷ് എന്ന ഞാൻ ആണ്.. ഇത് ആരുടെ പേരിലാണ് അങ്ങ് ഇട്ടിരിക്കുന്നത് മോശമായിപ്പോയി ബ്രോ

    1. ore title vachu 2ndu kadha vannu maripoyatha Sorry..

Leave a Reply

Your email address will not be published. Required fields are marked *