കണ്ണൻ കളിച്ച സ്ത്രീകൾ 3
Kannan Kalicha Sthreekal Part 3 | Author : Suresh
[ Previous Part ] [ www.kkstories.com]
[രണ്ടു ഭാഗങ്ങളും വായിച്ചതിനു ശേഷം മൂന്നാം ഭാഗം വായിക്കാൻ അപേക്ഷിക്കുന്നു .
കഥ തുടർച്ചയായി വരുന്നതിനാൽ മൂന്നാം ഭാഗം മാത്രം വായിച്ചാൽ മനസ്സിലാകില്ല .
രണ്ടു ഭാഗങ്ങളിലും എനിക്ക് തന്ന അഭിപ്രായങ്ങൾക്കും ലൈക്കുകൾക്കും
ഒരുപാട് നന്ദി .]
ഏടത്തി ഷൈലാന്റി ക്കും ശ്രീയ്ക്കും റൂമുകൾ കാണിച്ചു കൊടുത്തു . ശ്രീയ്ക്ക് എന്റെ റൂമിന്റെ അടുത്തുള്ള റൂമാണ് നൽകിയത് . ഷൈലാന്റിക്ക് താഴെ മായമ്മയുടെ റൂമിനടുത്തും . അവർ ഡ്രസ്സ് മാറി വന്നു . ശ്രീ ഒരു ചുരിദാർ ആണ് ധരിച്ചത് . ഷൈലാന്റി നൈറ്റിയും . ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു എല്ലാവരും ഫ്രീ ആയി . ഞാനും ശ്രീയും സെറ്റിയിൽ സംസാരിച്ചു കൊണ്ടിരുന്നു .ഞങ്ങൾ പെട്ടന്ന് നല്ല സുഹൃത്തുക്കൾ ആയി . അവൾക്ക് സംസാരിക്കാൻ ഒരു ആളെ കിട്ടിയപ്പോൾ അവൾ വാചാലയായി .
സംസാരത്തിൽ നിന്നും അവൾക്ക് ഇരുപത്തി മൂന്ന് വയസ്സേയുള്ളു എന്ന് മനസ്സിലായി . ഞാൻ എന്നെ പേര് വിളിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ടു .സമയം നീങ്ങി
ഞാൻ ഫൈനാൻസിൽ പോയി രാത്രി തിരിച്ചെത്തി . രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരും കിടന്നു . എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല . കുറച്ചു കഴിഞ്ഞു ഞാൻ എഴുന്നേറ്റ് ശ്രീ കിടക്കുന്ന മുറി വാതിൽക്കൽ ചെന്ന് നോക്കി അവൾ ചെരിഞ്ഞു കിടന്ന് ഫോണിൽ എന്തോ കാണുകയാണ് .ഞാൻ തിരിച്ചു വന്ന് കിടന്നു .
പിറ്റേന്ന് ശ്രീയിൽ നല്ല സന്തോഷം കാണപ്പെട്ടു . ഷൈലാന്റിയും അതീവ സന്തോഷത്തിൽ ആയിരുന്നു . അവർക്ക് രണ്ടു പേർക്കും വീടും ഞങ്ങളെയും ഇഷ്ടപ്പെട്ടു .പത്തുമണിയായിട്ടും ഫൈനാൻസിലേക്ക് പോകാൻ ഞാൻ മടിച്ചു.. പതിനൊന്നു മണിയായപ്പോൾ ഫൈനാൻസിൽ നിന്നും ബാലേട്ടന്റെ ഫോൺ വന്നു.
അടിപൊളി
Supper ❤️
Very good
കൊള്ളാം….. അടിപൊളി കമ്പി മഹോത്സവം.
നല്ല തീം…. ഒരുപാട് കളിക്കൾക്കും ഒരുപാട് കഥാപാത്രങ്ങൾക്കും അവസരങ്ങളുള്ള കഥ.
അത് കൊണ്ട് തന്നെ ചുരുങ്ങിയത് 30+ ഭാഗങ്ങൾ വേണം.♥️
😍😍😍😍
യെസ് മാക്സിമം ശ്രമിക്കാം
Adipoli Nishappoori, super
Waw.. ഉഫ് ന്താ ഒരു ഫീലിംഗ്സ്.. അടിപൊളി സ്റ്റോറി.. കണ്ണന്റെ ഓരോ ഭാഗ്യങ്ങളേ… Keep going saho…
അടുത്ത പാർട്ട് പെട്ടെന്ന് തരണേ…
തുടരൂ saho…. ❤️❤️❤️❤️❤️
ഉടൻ വരും
Super bro 👌
കൊള്ളാം നന്നായി ഉണ്ട് തുടരുക
Continue
കൊള്ളാം പോളിസാധനം 😍
👍
👍👍👍