റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 214

റെബേക്ക മാത്തന്റെ ഗർഭം

Rebecca Mathante Garbham | Author : Jumailath


നാളെ മിഥുനം ഇരുപത്തി അഞ്ച്. ഇന്നും നാളെയും ആയില്യമാണ്. നാളെയാണെങ്കിൽ ചൊവ്വാഴ്ചയാണ്. മുടിയാനായിട്ട് ശനി കുംഭത്തിൽ തിത്തൈ കളിക്കാൻ തുടങ്ങിയിട്ട് കൊല്ലം രണ്ടായി. ഈ വർഷം അഷ്ടമത്തിലാണ് ശനിയുടെ ബ്രേക് ഡാൻസ്. വ്യാഴം ഇടവത്തിൽ എന്തോ ചെയ്യുന്നുണ്ട്.

പകുതി സമാധാനം. അല്ലെങ്കിൽ തന്നെ രേണുവിന് ഈ വർഷം അത്ര നല്ലതല്ല. ശനി മീനത്തിലേക്ക് മാറാതെ ഒരു മാറ്റം ഉണ്ടാവൂന്ന് തോന്നുന്നില്ല. പോരാത്തതിന് ചൊവ്വാഴ്ച പിറന്നാളും. ഇപ്പോൾ രേണുവിന് ശുക്രദശയാണ്. ആ കോപ്പൻ ശുക്രൻ്റെ ഒരു ലക്ഷണവും ഞാൻ നോക്കിയിട്ട് കാണാനില്ല. ചന്ദ്രനാണെങ്കിൽ കോത്താഴത്ത് പോയി നിൽക്കുന്നുണ്ട്. ഹാ…എന്തുണ്ടാവുമെന്ന് നോക്കാം.

 

മറ്റന്നാള് തിരിച്ച് കുറ്റിക്കാട്ടൂരിലേക്ക്. വീണ്ടും പഴയ ജീവിതത്തിലേക്ക്. എത്ര പെട്ടെന്നാണ് മൂന്ന് മാസം കഴിഞ്ഞു പോയത്. ഇത്രയും കാലത്തെ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മൂന്നുമാസങ്ങൾ. രേണു കൂടെത്തന്നെ ഉണ്ടാവും എന്ന ഉറപ്പുള്ളത് കൊണ്ട് കാലചക്രത്തിന്റെ ഗമനം ഞാൻ ഒട്ടും ഭയപ്പെടുന്നില്ല.

 

മനസിലെന്തൊക്കെയോ തോന്നുന്നുണ്ട്. ഏതൊക്കെയോ ജന്മത്തിലെ ഓർമകളാണെന്നു തോന്നുന്നു.

 

“തൊഴുത് കഴിഞ്ഞില്ലേ കണ്ണാ”?

 

“കഴിഞ്ഞു രേണു”

 

“പിന്നെന്താ? മുഖം കണ്ടിട്ട് എന്തോ വലിയ ചിന്തയിലാണെന്ന് തോന്നുന്നു”

 

“ഒന്നൂല്ല രേണൂ. ഞാനേ വേറെ ചില കാര്യങ്ങൾ ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചതാ”

10 Comments

Add a Comment
  1. സണ്ണി

    ഇപ്പോൾ ഇവിടെ അധികം കാണാത്ത
    ഹൈ ക്ളാസ് കമ്പി……..!

    പക്ഷെ ലോക്ളാസ് വായന ആയതു കൊണ്ട് ചിലതൊന്നും കണക്ട് ആയില്ല!

    ഫസ്റ്റ് പാർട്ട് തപ്പിപ്പിടിച്ച് വായിക്കണ്ടി വന്നു.

    എന്നാലും സൈറ്റിൻ്റെ പ്രതാപകാലത്തെ (എഴുത്തിൻ്റെ)ചിലരെ ഓർമിപ്പിച്ചു………..💓

    1. ജുമൈലത്

      പണ്ട് എഴുതിയിരുന്നു. ( 2016 ന് മുൻപ്)

      1. സണ്ണി

        കുറച്ചുകൂടി എഡിറ്റിങ്ങ് പോളിഷിങ്ങ്….
        എല്ലാം ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പാട്
        വ്യൂസ് ഉണ്ടാകും. അല്ലെങ്കിൽ പഴയ വായനക്കാരായിരുന്നെങ്കിൽ ഇവിടെ കമൻ്റ് കൊണ്ട് നിറഞ്ഞേനെ.
        അമ്മാതിരി ഐറ്റം ആയിരുന്നു

        1. ജുമൈലത്

          Thank you. അടുത്ത കഥയിൽ ശ്രദ്ധിക്കാം. പോളിഷിങ് കൊണ്ടെന്താ ഉദ്ദേശിച്ചത്? എങ്ങനെയാ എഴുതേണ്ടത്?

          1. സണ്ണി

            ഹേയ് ബ്രോ എഴുത്തല്ല ഉദ്ദേശിച്ചത്. അതൊക്കെ നിങ്ങളോട് പറയാൻ നമ്മളാരാ😇’ അത് ഹൈ ലെവലാണെന്ന് പറയണ്ട കാര്യം ഇല്ലല്ലോ.

            പക്ഷെ സാദാ വായനക്കാരെ ആകർഷിക്കാൻ
            ഒരു തേച്ചുമിനുക്കൽ വേണം എന്ന് തോന്നി. ഉദാഹരണത്തിന് കഥയുടെ കമൻ്റ്സിൽ നിന്നാണ് ഇതിനൊരു ഫസ്റ്റ് പാർട്ട് ഉണ്ടെന്ന് മനസ്സിലായി പോയി വായിച്ചത്. വായിച്ചിലെങ്കിൽ നഷ്ടം ആയേനെ.!

            അവിടെയും തുടക്കത്തിൽ ഒരു
            അവ്യക്തത തോന്നി.

            മൊത്തത്തിൽ അങ്ങിനെ തോന്നുന്നത് ചിലപ്പോൾ വായനയുടെ സ്റ്റാൻഡേർഡ് കുറവായത് കൊണ്ടായിരിക്കാം😃

            ഇവിടെയിപ്പോൾ കൂടുതലും,
            ലളിതമായി ഇത്ര വയസ് സൈസ് എന്നൊക്കെ പറഞ്ഞ് പൈങ്കിളിലെവലിൽ തുടങ്ങുന്ന കഥകൾക്കാണ് ഡിമാൻ്റ് ‘😇
            അതാണുദ്ദേശിച്ചത്.

  2. ബ്രോ ഇത്‌ ടൈറ്റിൽ നോക്കിയാൽ മറ്റേ കഥയുടെ ബാക്കി ഭാഗങ്ങൾ ആണെന്ന് അറിയാൻ കഴിയില്ല
    പേരിൽ ഒരു സൂചന കൊടുക്കൂ
    “ആനയും അണ്ണാനും 3: റബേക്ക മാത്തന്റെ ഗർഭം”
    ഇങ്ങനെ പേര്കൊടുത്തിരുന്നെങ്കിൽ കഥ ഏതാണ് എന്ന് വേഗം മനസ്സിലാക്കാൻ കഴിയും

    പിന്നെ ഈ പാർട്ടിന്റെ ടൈറ്റിലിൽ റബേക്ക മാത്തന്റെ ഗർഭം എന്ന് കൊടുത്തിട്ട് ആ സംഗതിക്ക് ഈ പാർട്ടിൽ പ്രാധാന്യമൊന്നുമില്ലല്ലോ

    1. ജുമൈലത്

      ക്രമത്തിൽ അല്ലല്ലോ അപ്‌ലോഡ് ചെയ്യുന്നത്. കഥയിൽ അതിന് പ്രാധാന്യം ഉണ്ട്. ഇത് വെറുതെ ഒരു രസത്തിന് അവിടേം ഇവിടേം തൊടാതെ ഏതേലും ഭാഗം ഒക്കെ എടുത്ത് ഇടുന്നതാണ്. വലിയ വ്യൂസ് ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നെങ്കിലും മുഴുവൻ കഥ അപ്‌ലോഡ് ചെയ്യാൻ തോന്നുമ്പോ കറക്റ്റ് ആയിട്ട് ചെയ്യാം.

      Extremely Sorry if we have troubled you with trivialities.

    2. ജുമൈലത്

      മാത്രമല്ല. ഇത് മണ്ണാങ്കട്ടയും കരിയിലയും അധ്യായം രണ്ട് വാകേരിയിലെ കൊമ്പൻ എന്ന പാർട്ടിൽ ഉള്ളതാണ്

  3. നന്ദുസ്

    Hai വന്നല്ലോ വനമാല.. സൂപ്പർ..
    താങ്കളുടെ സൃഷ്ടികളുടെ ഓരോ പാർട്ടിനും ഓരോ വൈകാരികപരമായ പേരുകൾ.. അതാണ് ജുമൈലത്ത് എന്നാ സ്രഷ്ടാവിന്റെ പ്രത്യേകത….
    🙏🙏 നമിക്കുന്നു 🙏🙏
    ❤️❤️❤️

  4. ഞാൻ എന്റെ അമ്മായിഅമ്മയെ കളിക്കാറുണ്ട്.. കുറച്ചു വർഷം ആയി ഞങ്ങൾ കളി തുടങ്ങിട്ട്

Leave a Reply

Your email address will not be published. Required fields are marked *