Obsession with Jenni 2
Author : Liam Durairaj | Previous Part
ഞങ്ങൾ സംസാരിച്ചു നിൽക്കുന്ന കണ്ട ആശചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു. “ആശനായർ” ആൽബിൻ്റെ ഭാര്യ എൻ്റെചേടത്തി…
obsession with Jenni 2
ആശചേച്ചി :അമ്മച്ചിക്ക് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടന്ന്…
ഇന്നലെ പള്ളിയിൽ പോയപ്പോൾ ഇട്ട സാരി തന്നെ ആയിരുന്നു ചേച്ചിയുടെ വേഷം…
ഫിജോ :ഞാൻ വരാം ചേച്ചി പോകോ..
ഞങ്ങളെ രണ്ടും പേരെയും ഒന്നും നോക്കി ചേച്ചി അകത്തേക്കും പോയി…
ഞാൻ മൊബൈൽ എടുത്തു ശിവദാസ് സാറിനെ വിളിച്ചു…
ശിവദാസ് sp റാങ്ക് ഉള്ളു ഒരു പോലീസ് ഓഫീസർ ആണ്, ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ടും..
ഞാൻ അങ്കിളിനെ കോൾ ചെയ്തു…
ശിവദാസ് : ഹലോ, പറ, ജോമോനെ ഒരു മിനിറ്റെ…
അങ്കിൾ അപ്പന്റെ കൂടെ ആയിരിക്കണം…
ഫിജോ :ആരാ സാറെ..
ശിവദാസ് :ഞാൻ ഇപ്പോൾ അവിടെ എത്തും വെയിറ്റ് ചെയ്യ്…
കോൾ കട്ട്..
ഫിജോ :നാളെ നേരം വെളുക്കും മുമ്പ് പണി തിരിച്ചു കൊടുക്കണം…
ആശചേച്ചി പിന്നെയും വന്നു…
ആശചേച്ചി : അമ്മച്ചി വിളിക്കുന്നുണ്ട്, പിന്നെ ഒരു കാര്യം കൂടെ ആൽബിനെ ഞാൻ വിടില്ല…
ഫിജോ :ഇങ്ങേരെ കൊണ്ട് പോയിട്ടും ഒരു ഉപയോഗം ഇല്ല…
ആൽബിൻ :നീ കേറി പോയെ…
ആൽബിൻ ചേച്ചിയോട് ദേഷ്പ്പെട്ടു…
എന്നെ ഒന്നും കൂടെ നോക്കി ചേച്ചി അകത്തേക്കു കയറി പോയി..
ചേച്ചിയെ വിളിച്ചു ഇറക്കി കൊണ്ട് വന്നത്യിരുന്നു..ആൽബിൻ..
ഇതെന്ത്വാ ആരാ
Ath orumathiri annalo
Pine aran nayakan
Avan nayakanannanu vachittale vayikune .
Pine vere alle kondu vanu avanethire prethikaram cheyunathil enthu artham arn ulle
ബ്രോ ഞാൻ വിചാരിച്ച രീതിയിൽ.. വായിക്കുന്നവർക്കും വർക്ക് ആയാൽ.. ഇത്രയും തെണ്ടി തരാം കാണിച്ചവനെ ഹീറോ ആക്കി എന്ന് അപ്പോൾ പറയരുത്.. എഴുതി തുടങ്ങിയിട്ടേ ഉള്ളു.. ക്ലൈമാക്സ് മനസിൽ ഉണ്ട്.. നിർത്തി പോകില്ല..
ഒന്ന് നിർത്തി നിർത്തി പറയൂ സഹോദരാ… സീനുകൾ ഒന്ന് വിവരിക്കൂ… എന്നാലല്ലേ വായിക്കാൻ സുഖമൊള്ളു…
അടുത്ത ഭാഗം നല്ല രീതിയിൽ എഴുതാൻ നോകാം..
L story