അക്ഷയ്മിത്ര 2 [മിക്കി] 83

അക്ഷയ്മിത്ര 2

Akshyamithra Part 2 | Author : Micky

[ Previous Part ] [ www.kkstories.com]


poster-2024-11-12-050613

കമ്പി പ്രെതീക്ഷിച്ച് ഈ കഥ ആരും വായിക്കാൻ നിൽക്കരുത്..
🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍
അക്ഷരതെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അക്ഷയ്മിത്ര-2
———————-

ഒരു പ്രതിമയെപോലെ അനങ്ങാൻ പറ്റാതെ തറച്ച് നിന്നുപോയ എന്റെ വായിൽ നിന്നും ഞാൻപോലും അറിയാതെ ആ പേര് പുറത്തേക്ക് വീണു..

“മിത്ര”

എന്റെ കണ്ണുകളിലേക്കുതന്നെ തറച്ച് നിൽക്കുന്ന അവളുടെ ആ നോട്ടത്തിലുണ്ടായിരുന്നു എന്നോടുള്ള ദേഷ്യവും.. പകയും.. വെറുപ്പും… എല്ലാം…!
***
→തുടർന്ന് വായിക്കുക↓
**** * * *

8 വർഷങ്ങൾക്കുസേഷം മിത്രയെ വീണ്ടും നേരിൽകണ്ട ആ ഷോക്കിൽ ഒരു ഞെട്ടലോടെ നിന്നിടത്തുതന്നെ തറച്ച് നിന്നുപോയിഞാൻ—– ഒരു ശില കണക്കെ……

““ഇ… ഇവവളെന്ത ഇവിടെ..?”” ഒട്ടും പ്രതീക്ഷിക്കാതെ അനഘയുടെ വീട്ടിൽ മിത്രയെ കണ്ട ഞാൻ ആ ഞെട്ടലിനിടയിലും മനസ്സിലോർത്തു…

എന്നാൽ ആ സമയമത്രയും— സർവ്വവും കത്തിച്ച് ഭസ്മമാക്കുന്ന തരത്തിലെ അവളുടെ കത്തുന്ന നോട്ടം എന്റെ കണ്ണുകളിലേക്കുതന്നെ തറഞ്ഞ് നിന്നിരുന്നു..…. എന്നെ കൊല്ലാനുള്ള ദേഷ്യം അവളുടെ ആ പിടയ്ക്കുന്ന കണ്ണുകളിൽ ഞാനപ്പോൾ കണ്ടു….! അവളുടെ ആ നോട്ടം നേരിടാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല… അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ മനസ്സിലേക്ക് തെളിഞ്ഞുവരുന്നത് ആ ദിവസമാണ്, 8 വർഷം മുൻപുള്ള ആ നശിച്ച ദിവസം…..

^^^ സ്കൂൾ കുട്ടികളുടേയും ടീച്ചേഴ്സിന്റേയും മുന്നിൽ ഒരു ബെഡ്ഷീറ്റുകൊണ്ട് തന്റെ നഗ്നതയെ മറച്ചുപിടിച്ച് നിന്നുകൊണ്ട് വാവിട്ട് കരയുന്ന മിത്രയുടെ ആ മുഖം സ്‌ക്രീനിൽ തെളിഞ്ഞ് കാണുന്നതുപോലെ വീണ്ടുംവീണ്ടും എന്റെ മനസ്സിലേക്ക് വന്നുകൊണ്ടേയിരുന്നു,,, ആ നിമിഷം ഇവിടുന്ന് എങ്ങനെയെങ്കിലുമൊന്ന് പോയാൽമതി എന്നുമാത്രമായിരുന്നു എന്റെ ചിന്തമുഴുവൻ….

The Author

മിക്കി

✍️

13 Comments

Add a Comment
  1. അവസാനം നീ വന്നല്ലൊ.🫡
    ഫസ്റ്റ് പാർട്ടിൽ അപ്പൂസ് എന്ന് പേര് കേട്ടപ്പോൾ പാൽക്കുപ്പി ആയിരിക്കും എന്ന് വിചാരിച്ചു, പക്ഷെ ഈ പാർട്ടിൽ ചെറുക്കൻ കേറി കസറിയല്ലൊ😅
    സംഗതി ഉഷാറായിട്ടുണ്ട് മിക്കി❤️
    അടിപൊളി
    അടുത്ത part ഇത്രേംഇനി ലേറ്റാക്കാതെ ആവുന്നതും വേഗം എത്തിക്കാൻ ശ്രെമിക്കുക

  2. അമ്പോ… ജാതി സീൻ കഥ…. ഫസ്റ്റ് പാർട്ട് വായിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല… ക്ലീഷെ കഥകൾ പോലെ ആവും എന്ന് തോന്നി… പക്ഷേ ഇത് എന്നെ ഞെട്ടിച്ചു… കിടിലം… നന്നായിട്ടുണ്ട്…. സീനുകൾ എല്ലാം മനസ്സിൽ വന്നു… അവതരണവും കൊള്ളാം…

    അടുത്തത് പെട്ടെന്ന് ഉണ്ടാവുമോ… ഒരുപാടു് ലേറ്റ് ആയാൽ ആ ഒരു ഫ്രഷ്നസ് പോകും…

    അപ്പൊ കാണാം…

  3. Nice story macha💞keep going…

  4. സൂര്യമോൾ

    കാത്തിരിക്കുവാരുന്നു🥰
    വായിച്ചില്ല പോയി വായിച്ചിട്ട് വരട്ടെ.

  5. What a story bro🫶🏻❣️
    Love, action, daram ellam und🥰😘
    Orupad ishttapettu..
    Ini adhikam lag illathe adutha part ethrem vegam tharan sremikkane bro.

    wating for next.

  6. നന്ദുസ്

    Waw.. കിടു… ലവ് ആക്ഷൻ സ്റ്റോറി….
    ന്താ പറയ്ക എല്ലാം കൂടി അറ്റവും വാലും, മുറിവാലും കൂടി കൂട്ടിച്ചേർത്തതാണെങ്കിലും നല്ല മനോഹരമായിട്ട് തന്നേ അവതരിപ്പിച്ചു… ദുരൂഹതകൾ ഒരുപാടുണ്ട് അത് മനസിലായി… ഇനി വേണ്ടത് ഫ്ലാഷ്ബാക്ക്.. 8 വർഷം മുൻപുള്ള സ്കൂൾ കാലഘട്ടങ്ങളിലേക്ക് കൊണ്ടുപോകു സഹോ.. ഞങ്ങളെക്കൂടി… പാവം മിത്രെടെ കരച്ചിൽ കാണാൻ വയ്യാഞ്ഞിട്ടാണ്… ഒരു കാര്യം ഇപ്പഴേ ഉറപ്പിക്കാം ഈ ക്കളിയിൽ ആദിക്കും അവന്റമ്മ പൂർണിമക്കും കയ്യുണ്ടോ ന്നാണ്… കാത്തിരിക്കുന്നു സഹോ ആകാംഷയോടെ… ❤️❤️❤️❤️❤️

    സ്വന്തം നന്ദുസ്.. ❤️❤️❤️❤️

  7. അടിപൊളിയായി ഈ ഭാഗത്തിന്റെ അവസാനം. തുടർന്നും വികാരപരവും ഹൃദ്യവുമായ രംഗങ്ങൾക്ക് കാത്തിരിക്കുന്നു.

  8. poli story bro…..nxt partinayi wait chyunnu……..

  9. മിക്കി bro ഓണക്കളി എവിടെ കുറേ ആയി wait ചെയ്യുന്നു

  10. മിക്കി bro ഓണക്കളി എവിടെ

Leave a Reply

Your email address will not be published. Required fields are marked *