താണ്ടവം
Thandavam | Author : Black Heart
സർ may i come in…? കമ്മീഷനാരുടെ റൂമിനു വെളിയിൽ നിന്നു വന്നു കൊണ്ട് സി ഐ ജോൺ ചോദിച്ചു.. യെസ് കേറി വാടോ.. കമ്മീഷണർ കൃഷ്ണൻ നായർ പറഞ്ഞു.. മ്മ്മ്.. എന്തായി.. തുമ്പു വല്ലതും കിട്ടിയോ…? കൃഷ്ണൻ ജോൺനോട് ചോദിച്ചു.. ഇല്ല സാർ.. സത്യത്തിൽ ഇത്രയും ബ്രൂട്ടേൽ ആയിട്ടുള്ള ഒരു കൊലപാതകം എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല.. അടിച്ചും ഇടിച്ചും ദ്രോഹിച്ചു ജീവൻ എടുത്തിട്ട് പിന്നെയും കയ്യും കാലും തലയും വെട്ടി മുറിച്ചു മാറ്റി ഇട്ടിരിക്കുന്ന ആ ബോഡിക്ക് അടുത്തു നിന്നു ഒരു തുമ്പും കിട്ടിയില്ല.. ജോൺ പറഞ്ഞു…
മ്മ്മ്.. അന്വേഷണം വേണം പക്ഷെ മരിച്ചത് ആരെന്നു പോലും അറിയില്ല അതാണ് ഏറ്റവും വലിയ കളി ശരീരത്തിലെ രക്തം ഊറ്റി എടുത്ത് സ്കിന്നും വേർപെടുത്തി വല്ലാത്തൊരു കേസ് തന്നെ ഇതു.. കൃഷ്ണൻ പറഞ്ഞു..
പക്ഷെ സർ എനിക്ക് മറ്റൊരു കേസും ആയി ഇതിനു ലിങ്ക് തോന്നുന്നു.. മറ്റേ.. നമ്മുടെ തലവെട്ടി കേസ്… ഒരു കുടുംബത്തിലെ മുഴുവൻ ആളുകളെയും കൊന്നു മരണം ഉറപ്പാക്കാൻ വേണ്ടി തല വെട്ടി മാറ്റിയാ ആ കേസ്.. ജോൺ പറഞ്ഞു.. ഹേ.. ഇതും അതും തമ്മിൽ സാമ്യം ഉണ്ടെന്നു തോന്നുന്നില്ല ജോൺ.. എന്തായാലും അന്വേഷണം നടക്കട്ടെ..
നിർത്താതെ ഉള്ള ഫോൺ ബെൽ കേട്ടാണ് ശിവൻ കണ്ണുകൾ തുറന്നത്.. വെളുപ്പിനെ എപ്പോളോ ആണ് വീട്ടിലേക്ക് വന്നു കയറിയത്.. വന്നു കിടന്നതും നല്ല ക്ഷീണം തോന്നി കിടന്നതും ഉറങ്ങി പോയി.. രാത്രി കുറച്ചു ജോലികൾ ഉണ്ടായിരുന്നു ആൾക്ക്.. ശിവൻ ഉറക്കത്തിൽ നിന്നു ഉണർന്നു കൊണ്ട് കട്ടിലിൽ കിടന്ന ഫോൺ കൈ എത്തിച്ചു എടുത്തു.. ഫോണിൽ നോക്കാതെ തന്നെ കാൾ അറ്റൻഡ് ചെയ്തു..
അടിപൊളി
ശിവന്റെ താണ്ഡവം വെറൈറ്റി വേണം
bdsm സ്ലാവ് മാസ്റ്റർ ടൈപ്പ് ഉൾപ്പെടുത്താമോ
ശിവനെ പോലെ ചുള്ളൻ ചെക്കൻമാർ ഉണ്ടേൽ കഥ സൂപ്പർ ആകും
Nice
Adipoli bro
waiting for next part