കാന്താരി 12
Kanthari Part 12 | Author : Doli
[ Previous Part ] [ www.kkstories.com ]
January last week
നാളെ last check up ആണ്…
ഒരുപക്ഷെ ആ വെട്ടിന്റെ പാട് ഇനി നേരിൽ കാണേണ്ടി വരും…
പപ്പ : എന്താണ് ഒറങ്ങുന്നില്ലാ
ഞാൻ : ഉം
പപ്പ : നാളെ അഴിക്കോ
ഞാൻ : അതേ എന്നാ മീര പറഞ്ഞത്…
പപ്പ : പേടി ഇണ്ടോ ടാ ഡ്രൈവറേ നിനക്ക്
ഞാൻ : എന്തിന്
പപ്പ : ഒരുപക്ഷെ ഞാൻ ഇന്ദ്രനോട് revenge എടുക്കാൻ എടുത്ത തീരുമാനത്തെക്കാൾ മോശം തീരുമാനം ഇതാവും
ഞാൻ : സംശയം ഒന്നും വേണ്ടാ ഇതന്നെ
പപ്പ കൈ മുട്ട് പിന്നിലേക്ക് മെല്ലെ തള്ളി എന്റെ വയറ്റിൽ ചെറിയ ഒരു ഇടി ഇടിച്ച് തിരിഞ്ഞ് എന്റെ നേരെ കെടന്നു
പപ്പ :
ഞാൻ : ഞാൻ നോക്കാട്ടോ വരാൻ പറ്റോന്ന്
പപ്പ : ഉം
ഞാൻ : സോറി
പപ്പ : ചേ പോയിട്ട് വാ, ആരൊക്കെ ആണ് പോണേ
ഞാൻ : ഞാനും സിദ്ധനും
പപ്പ : അപ്പൊ അയാള്
ഞാൻ : അവൻ ഇല്ല അവന് പകരം ആണ് സിദ്ധു കേറിയത്, അവൻ silent partner ആണ്
പപ്പ : ഉം
ഞാൻ : നോക്കട്ടെ എട്ട് മണിക്ക് വരാൻ പറഞ്ഞു കിട്ടിയാ ഒടനെ ഞങ്ങള് വരാ പത്ത് മണിക്ക് എത്തിയാ കൂടെ അങ്ങനെ പോവാല്ലോ
പപ്പ : ഇല്ല വേണ്ടാ അങ്ങനെ ഇപ്പൊ risk എടുത്ത് വരണ്ട…
.
.
.
കാലത്ത് നേരത്തെ കോട്ടയം പോയിട്ട് എന്താ ആകെ പെട്ടു harrier ന്റെ stearing tikk tikk sound വരാൻ തൊടങ്ങി നോക്കിയപ്പോ shaft പൊട്ടി അതിന്റെ lock പീസ് പീസായി നാശം പിടിക്കാൻ ആയിട്ട്
> 14:55
ഞാൻ : നീ അല്ലാതെ ഈ മൈര് വണ്ടി എടുക്കോ നാശം , ചൂടും എടുത്തിട്ട് വൈയ്യാ
സിദ്ധു : എനിക്ക് അറിയേ ഇല്ല ടാ വണ്ടി എടുത്തത് പിന്നെ ഇരുവത്തി ആറ് ലക്ഷം കൊടുത്ത് എടുത്തതല്ലേ bro
Bro cut cheyandarunnu, Korea scene okkea miss aya polea. Next part upload cheyy please
ഞാൻ opinion ചോദിച്ചപ്പോ അതികം പേരും വേണ്ടാ പറഞ്ഞു പക്ഷെ ഞാൻ വിചാരിച്ചു വേണ്ടാ എന്തിനാ let’s skip something and main part എടുക്കാ പെട്ടെന്ന് എന്ന് അല്ലെങ്കി ഈ part വരുന്നത് എന്താ 15 th part ആയിട്ടാവും
സാരൂല്ല that’s okey
വെറുതെ നിങ്ങടെ സമയം കളയുന്നത് എന്തിനാ
ബ്രോ…ഈ പാർട്ട് നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

ബ്രോ…dp വയക്കുന്നതും about ഇടുന്നതും എങ്ങനെ ആണെന്ന് പറയോ…plz
ബ്രോ ..കൊള്ളാം.ഇനി അടുത്ത പാർട്ട് എപ്പോഴാ.വെയിറ്റിംഗ്…!
പിന്നെ ബ്രോ,ഒരു കാര്യം ചോദിച്ചോട്ടെ . എല്ലാ എഴുത്തുകാരെയും പോലെ DP വയ്ക്കാനും about ഇടാനും എന്താ ചെയ്യാ….
ഉടൻ വരും…
About ഇടുന്നത് എങ്ങനെ ആണ് അറിയില്ല sir

Dp വക്കുന്നത് bro ഇവടെ add ചെയ്ത same e-mail വച്ച് wordpress പറഞ്ഞൊരു site ഇണ്ട് അവടെ account create ആക്കി അതില് Picture ഇട്ടാ മതി set ആണ്
Date*
Next part ഇന്ന് ഇടാം
Ah super da nalla thamasha iyy april fool aakan irangyekka

ചെറുതായിട്ട്
ദേ trigger ആക്കിയാ രാവിലെ സാനം വരും പറഞ്ഞേക്കാ
Polichu aduki adutha part udane undakumanu viswasikunnu

Tnx ആസാണേ
Nxt ഉടനെ ഇടാം
Pwolichu bro

Tnxxx leo boii
വധുവിന്റെ ബാക്കി എവിടെ മോനെ
ഇടാ ശശി broh…
Njan paranja katha theerkumo ilengil ath parayumo
തീർക്കും അത് പറഞ്ഞിരിക്കുന്നു
Ee kambiyilla kambikatha enikku valya ishtama. Kalippanum kanthaarim kurachu painkili aavunillenu oru samsayam .kanthariye othiri ishtayi . Ini aval serikkum karatte kid aano
. Waiting 











എനിക്കും കമ്പി ഇല്ലാത്ത കമ്പി ആണ് ഇഷ്ട്ടം
Padmini-shiva parinayam

Avasanam aa vibe onn set aayi
Ini adtha onamthinaavollo alle
അതേ അവർ ഒന്നിച്ചു
ഒടനെ പിരിയും ചെലപ്പോ
അടിപൊളി…..
കിടു പാർട്ട്….
അങ്ങനെ അവർ ഒന്നിച്ചു lle… സൂപ്പർ…
അങ്ങനെ തീർത്തും പറയണോ ഹെരി
missing ആണ് 
Nice

Tnxx brooohh
Wait cheythathin kayyum kanakum illa. Waiting for the next part
Tnx
I love you
Doliyetta fantabulus phonomenl orupadishtam aayi. Love it or thanks also.
എന്റെ പൊന്ന് യേട്ടാ എനിക്ക് ഇതൊന്നും മനസ്സിലാവില്ല
പൊളിച്ച് മുത്തെ


Tnx brother
നീ വന്നല്ലോഡാ അത് മതി കുട്ടാ കൊറേ ആയി കാത്തിരിക്കുന്നു
pinne as usual eyy partum അടിപൊളിയായിട്ടുണ്ട് കൊള്ളാം
pinne വധു is a ദേവത 49? Update താടാ മോനെ അതുപോലെ തന്നെ അത് വേഗം post cheyyanum try cheyy
Tnx brother
Vedhu ഇടാം പെട്ടെന്ന് തന്നേ