Curious case
Author : Willie Beamen
“എൻ്റെ പെണ്ണിനോട് തന്നെ വേണോടാ”.
“മറക്കാതെ ഇരിക്കാൻ നീ ഇതുകൂടെ
വെച്ചോ”.
ഒരു ക്ലാസ്സിലെ മുഴുവൻ പിള്ളേരും ഉണ്ടായിരുന്നു..
തങ്ങളെ എടുത്തുയിട്ടു ഇടിക്കുന്നതും അത്ര വലിയ കാര്യത്തിനു അല്ലെന്ന ബോധം ഉള്ളതും കൊണ്ടും ഉണ്ണിയും ഷാഹിറും എതിർത്തു നിൽക്കാൻ ശ്രെമിക്കുന്നുണ്ട്.
പരിചയം തോന്നിയ രണ്ടു മുഖങ്ങൾ കണ്ടുകൊണ്ടാണ് ആ തല്ലു കുട്ടത്തിലേക്ക് ഞാൻ ഓടിച്ചെന്നു കേറുന്നത്.
“അണ്ണാ വിട്ടേക്ക്”.ഉണ്ണിയുടെ കഴുത്തിൽ പിടിച്ചുയിരുന്ന ഒരുവന്റ കൈ വിടുവിച്ചു ഞാൻ പറഞ്ഞു നോക്കി.
” നീ ആരാടാ”.അതിന്റെ ഇടയിൽ ഒരുത്തൻ എന്റെ കഴുത്തിലും കയറി പിടിച്ചു.
“എന്റെ കൂട്ടുകാരാ ഞങ്ങൾ പൊക്കോളാം”. നല്ല വേദന ഉണ്ടെങ്കിലും പ്രശ്നം വ്യക്തിമായി അറിയാതെ കൊണ്ടു.
എന്റെ കഴുത്തിൽ കുത്തി പിടിച്ചു നിന്നവന്റെ മുഖത്തു നോക്കി ചിരിച്ചു ഞാൻ പറഞ്ഞു.
അടുത്ത നിമിഷം എന്റെ പുറകിൽ നിന്നും ഒരു ചവിട്ടു കൂടെ കിട്ടി.
പ്രശ്നം ഉണ്ടാകാതെ നോക്കുബോൾ വീണ്ടു.
നിലത്തു വീഴും മുന്നേ കൈ കുത്തി തിരിഞ്ഞു നോക്കിയായ ഞാൻ.എന്റെ മുന്നിൽ പേടിച്ചു നിൽക്കുന്നവന്റെ മുഖം കണ്ടപ്പോൾ അത്രയും സമയം തോന്നിയ ദേഷ്യം ഓക്കേ ഞാൻ മാറ്റി വെച്ചു.പിന്നെ എന്നിക് ഭ്രാന്ത് പിടിച്ചു പോലെയായിരുന്നു.
എന്റെ നേരെ ഒരു കൈ ഉയർന്നു വന്നത് എനിക്ക് നല്ല ഓർമ്മയുണ്ട്.വലത്തേ കവിൾ പൊളിച്ചു കൈ വീശിയൊന്നു ഞാൻ കൊടുത്തു.
__________________________________
23വയസ്സ് കഴിഞ്ഞു ആദ്യമായി ഒരു കോളേജിയിൽ ചെന്ന ദിവസം തന്നെ തല്ലു പിടിക്കാൻ ഞാൻ അത്ര മോശം ആൾ ഒന്നുമല്ല.23വയസിൽ ആദ്യമായി കോളേജിൽ പോകുന്നത് കൊണ്ട് നിങ്ങൾക് സംശയം തോന്നു സ്വഭാവികും.

Thudarane bro❤️❤️❤️
❤️
സ്പീഡ് കൂടുതലാണ്
തുടക്കം ഓടിച്ചു പറഞ്ഞതാകാം
തുടരുക
❤️❤️❤️❤️❤️❤️❤️
❤️
ഹീറോയുടെ ഇൻട്രോ പോലെ എഴുതിയതാണ്, അടുത്ത ഭാഗം സെറ്റ് ചെയ്യാം.
Crime + love very good bro
😍😍
Next part petten ittooo
❤️
ഇതെന്താ സംഭവം
ബ്രോ ഒരു ഇൻട്രോ പോലെ എഴുതിയാത,എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എഴുതിത്തിൽ
Bro ഗോപുസിന്റെയും അവന്റെ ടീച്ചറിന്റെയും അവരുടെ മോളുടെയും കുസൃതികളും എല്ലാം അടങ്ങുന്ന സ്റ്റോറി ആയിട്ട് വരാം പറഞ്ഞിട്ട് ഇനി അത് എന്നാ start 👀???
പിന്നെ ഇത് തുടക്കം കൊള്ളാം next വേഗം പോന്നോട്ടെ
❤️
Forgiven ബാക്കി എഴുതിയിട്ടില്ല,കുറച്ചു ടൈം വേണം ആദ്യത്തെ പാർട്ടിയിൽ കുറെ കൺഫ്യൂഷൻ വന്നു മനസിലായി നല്ലപോലെ സെറ്റ് ചെയ്യാനുണ്ട്.ഇതിന്റെ അടുത്ത ഭാഗം ഉടന്നെ ഇടാം.