അവധികാലം
Avadhikaalam | Author : Mark
Hii…. ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു അവധികാലം എനിക്ക് സമ്മാനിച്ച പുതിയ ഒരു ജീവിതത്തെ പറ്റിയാണ്.
എന്റെ പേര് ദേവൻ അച്ഛന്റെ ദേവുട്ടൻ അമ്മയുടെ കണ്ണൻ. ഞാൻ എന്റെ അച്ഛനും അമ്മക്കും ഒറ്റ മകൻ ആണ്. എന്റെ അച്ഛന്റെ പേര് പ്രതാപ് അമ്മയുടെ പേര് റാണി പ്രതാപ്. ഞങ്ങൾ യൂ.കെ യിലാണ് താമസിക്കുന്നത് അച്ഛൻ ഇവിടെ ബസ്സിനസ് ആണ്. അമ്മ ഹൌസ് വൈഫ്.
അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യനും ആയതിനാൽ അച്ഛന്റെയും അമ്മയുടെയും വീട്ടുകാർ അവരുടെ ബന്ധം സമ്മതിച്ചു കൊടുത്തില്ല. തൊട്ടുകൊടുക്കാൻ അവരും ഒരുക്കം അല്ലായിരുന്നു.അങ്ങനെ അവർ രണ്ട് പേരും ഒളിച്ചോടി.
അച്ഛൻ നല്ല കാശുള്ള കുടുംബത്തിലെ ആയിരുന്നു. അച്ഛാച്ചൻ നെവി കാരൻ ആയിരുന്നു. അതിന്നപുറമെ കുടുംബസ്വത്ത് വേറെയും.അതു കൊണ്ട് അച്ഛൻ കാശിന് യാതൊരു കുറവും ഉണ്ടായില്ല. അങ്ങനെ അച്ഛൻ ആലപ്പുഴയുള്ള കോളേജിൽ പഠിക്കാൻ ആയി വന്ന സമയത്ത് കണ്ട് ഇഷ്ട്ട പെട്ടന്ന് അടിച്ചു കൊണ്ട് വന്നതാണ് എന്റെ അമ്മയെ.
അമ്മക്ക് അച്ഛന്റെ അത്രേം പണം ഇല്ലായിരുന്നെങ്കിലും ഒട്ടും പുറകോട്ട് ആയിരുന്നില്ല അപ്പച്ചന്( അമ്മയുടെ അച്ഛനെ അങ്ങനെയാണ് വിളിക്കുന്നത്) കുറച്ചു നെല്ല്പടവും എല്ലാം ഇണ്ടായിരുന്നു. അമ്മക്ക് പഠിക്കാൻ വളരെ മിടുക്കി ആയിരുന്നത് കൊണ്ട് അപ്പച്ചൻ അമ്മയെ കോളേജിൽ പഠിക്കാൻ ചേർത്തത് അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛനും ആയില്ല പ്രേമം അപ്പച്ചൻ അറിയുന്നത്. അങ്ങനെ അമ്മേടെ പഠിപ്പ് അവിടം കൊണ്ട് അവസാനിപ്പിച്ച് അമ്മയെ വീട്ടിൽ പൂടിയിട്ടു. അവിടന്ന് എങ്ങനെയോ അച്ഛൻ അമ്മയെ പൊക്കി കൊണ്ട് പൊന്നു.

മുറ്റത്തു വന്ന് നിന്ന വടി മായാവിയുടെ മാന്ത്രികവടി ആണോ
nice
kollam
അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. കളി പതിയെ മതി. തൊടലും തലോടലും ഒക്കെയായി പതിയെ പോട്ടെ. രാത്രി കിടക്കുമ്പോ മുല കുടിക്കുന്ന സീൻസ് ആഡ് ആക്കുമോ. വയറും പൊക്കിളും നന്നായി വർണിച്ചു എഴുതു. അരഞ്ഞാണം ഒക്കെ ഇടിപ്പിക്കൂ. പേജ് കൂട്ടി എഴുതു സ്പീഡ് കുറച്ചു
പേരുകൾ എങ്കിലും മാറ്റിയത് നന്നായി.
മാർകേ.. പേജുകൾ കൂട്ടി എഴുതു..
കഥ സൂപ്പർ❤️