വൈബ് ചെക്ക് ടാസ്ക്സ് 4
Vibe Check Tasks Part 4 | Author : Ottakku Vazhivetti Vannavan
[ Previous Part ] [ www.kkstories.com ]
റൂമിലേക്ക് പോകുന്ന വഴി ആ മാനേജർ പെണ്ണ് അവിടെത്തെ വൃത്തിയാക്കുന്ന സ്റ്റാഫ്സ് നോട് നിർദ്ദേശങ്ങൾ കൊടുക്കുന്നതാണ് ഞാൻ കണ്ടത്…
ഒന്നും മൈൻഡ് ആക്കാതെ സ്പീഡിൽ എന്റെ റൂമിലേക്ക് നടക്കാൻ തുടങ്ങിയെങ്കിലും അവൾ എന്നെ ശ്രദ്ധിച്ചു..
അന്ന് തണുപ്പ് തീരെ കുറവായി തോന്നി…
നല്ല വെയിലും…
ആ ഉച്ചനേരത്തു ആംഗ്രി മാന്റെ ഹട്ടിൽ കണ്ട ഒരു സെറ്ററും ചുമലിൽ വിരിച്ചു നടന്നു പോകുന്ന എന്നെ കണ്ട് അവൾ അത്ഭുതപ്പെട്ടുകാണും..
അവൾ കൈമുട്ടി എന്നോട് നിൽക്കാനായി ആംഗ്യം കാട്ടി…
അവളുടെ സ്ഥിരം ആക്കിയ ചിരിയും കൊണ്ടാണ് എന്റടുത്തേക്ക് നടന്നു വരുന്നത്…
ചൊറിയാൻ വേണ്ടി വരുന്നത് തന്നെ…
ഞാൻ മനസ്സിൽ കരുതി..
“എന്താ ആയുഷീ… ആംഗ്രി മാന്റെ ഹട്ടിൽ പോയി എന്തായി..??”
“എന്താവാൻ…ആ മൈരൻ എന്റെ പൂട പറിച്ചെടുത്തു..തെണ്ടി..!!”
എന്റെ ഒറ്റവാക്കിൽ ഉള്ള മറുപടി കേട്ടു അവൾ അതിശയോക്തിയോടെ എന്നെ നോക്കി..അട്ടഹാസിച്ചു ചിരിച്ചു… എന്നിട്ട് പറഞ്ഞു…
“നീ അല്ലെ പറഞ്ഞത് ആയുഷീ.. അയാൾ നല്ല മനുഷ്യനാണെന്ന്.. എന്നിട്ട് ഇപ്പൊ ഇങ്ങനൊക്കെ പറഞ്ഞാലോ…”
അവൾ ചിരിച്ചു..
“ഇന്ന് ഇപ്പോളല്ലേ തനി സ്വരൂപം കണ്ടത്…”
“ആ.. കഴിഞ്ഞത് കഴിഞ്ഞു… ഇന്നിനി എന്താ പരുപാടി..?അടുത്ത ടാസ്ക് നാളെ അല്ലെ ഉണ്ടാവൂ…”
