വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 132

അത്രക്കും എന്റെ തുടകളിൽ അത് ഒട്ടി നിന്നിരുന്നു… ഏതായാലും മുന്നേ കിട്ടിയ കുട്ടിക്കുപ്പായങ്ങളെകാൾ ഭേദം ഇതുതന്നെ….

 

 

ഒന്ന് റൂമിന്റെ ഡോർ തുറന്നപ്പോഴേക്കും ആ മാനേജർ പെണ്ണ് ദൂരെ നിന്നു നടന്നു വരുന്നതായി കണ്ടു..

 

ഞാൻ എന്റെ ഹട്ട് ലോക്ക് ചെയ്ത് അവളെ നോക്കി അടുത്തേക്ക് നീങ്ങി…

 

“ഹായ് ആയുഷി.. വാ ഒരു സ്ഥലം കാണിച്ചുതരാം..”

 

അവൾ എന്നെ നോക്കി അതും പറഞ്ഞു അവൾ വന്ന അതേ വഴിയേ തിരിച്ചു നടക്കാൻ തുടങ്ങി.. പിന്നാലെ ഞാനും…

 

“എങ്ങോട്ടേക്കാ..”

 

“വാ കാണിച്ചുതരാം…”

 

 

ഇവൾ എന്നെ കൂട്ടി പോകുന്നത് കഴിഞ്ഞ രാത്രി ഞാൻ നടന്ന അതേ വഴിയേ ആയിരുന്നു..

 

ആ നടവഴിയിലൂടെ കരിങ്കൽ ഭിത്തി പോകുന്ന വീതിയിലൂടെ, ഇടക്കൊക്കെ ആ ഭീതിയിലൂടെ കൈയോടിച്ചു അവൾ അലസമായി നടക്കുകയാണ്…

 

അവളുടെ ഫ്രീ ആയുള്ള നടത്തം കണ്ട് ഇന്നത്തെ അവളുടെ ജോലിയൊക്കെ തീർനെന്നു തോന്നി എനിക്ക്…

 

“ഇന്ന് റിസോർട്ടിൽ തിരക്ക് കുറവാണോ”.. ഞാൻ അവളോട് ചോദിച്ചു…

 

 

“അതേ.. ഇവിടെ വീക്കെൻഡ് അടുക്കുമ്പോൾ ആണ് തിരക്ക് കൂടുക…

ഇന്ന് ആളുകൾ വളരെ കുറവാണു…”

അവൾ ഒന്ന് ചിരിച്ചു മറുപടി നൽകി.

 

 

“ഇവിടെ വരുന്ന മറ്റുള്ളവർക്കും എന്നെപോലെ ടാസ്ക് കൊടുക്കുന്നുണ്ടോ..?”

 

 

ആ ചോദ്യത്തിന്റെ ഉത്തരം എനിക്ക് കിട്ടിയില്ല.. വെറും ഒരു ചിരി മാത്രം അവളുടെ മുഖത്ത്…

 

 

“ചുരിദാർ അടിപൊളി ആണല്ലോ..”

 

അവൾ എന്നെ നോക്കി ആ നടത്തതിനിടയിൽ പറഞ്ഞു…

The Author

ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ

2 Comments

Add a Comment
  1. Ottakkuvazhivetti Vannavan

    dear admin,
    ഈ കഥയുടെ നാലു ഭാഗങ്ങളും ഡിലീറ്റ് ചെയ്യണം. ഞാൻ മെയിൽ അയച്ചിരുന്നു. ഈ കഥ വേറൊരു രീതിയിൽ മാറ്റി എഴുതിക്കൊണ്ടിരിക്കുകയാണ്.

  2. ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ ആധികം ഇഷ്ടം ആയി… ഇത് നിർത്തരുത്… ഇനിയും തുടരണം…. ബാക്കിയുള്ള ടാസ്കുകൾ ഉൾപെടുത്തിയ പാർട്ടുകൾ വരട്ടെ…

Leave a Reply

Your email address will not be published. Required fields are marked *