പുതിയ ഉണർവ്
Puthiya Unarvu | Author : Kochumon
ഗൾഫിൽ നേഴ്സ് ആയി ജോലി ചെയ്യുക ആണ് ഞാൻ.ഒരു വർഷം ആയി ഇവിടെ വന്നിട്ട്. നാട്ടിൽ എനിക്ക്ഭർത്താവും രണ്ടു കുട്ടികളും ഉണ്ട്.. കുട്ടികൾ പഠിക്കുന്നു.
എന്റെ ഭർത്താവ ഡ്രൈവർ ആണ്. ഞാൻ കുറച്ചു നാൾ നാട്ടിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്നു..
കിട്ടുന്ന ശമ്പളം മുഴുവൻ ഞാൻ നാട്ടിലേക്ക് അയച്ചു കൊടുക്കുമായിരുന്നു..എനിക്ക് വരാൻ നല്ലൊരു പണം ചിലവായി. അതൊക്കെ ഞാൻ ജോലി ചെയ്തു വീട്ടി..
കുറച്ചു ദിവസം മുൻപ് ഭർത്താവിന്റെ അമ്മ എന്നെ വിളിച്ചു. ഇടക്ക് വിളിക്കാറുണ്ട്.
ഈ തവണ വിളിച്ചപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു..
മോളെ. നി കണ്ടമാനം പൈസ ഇനി വീട്ടിലേക്ക് അയക്കരുത്. നി നിന്റെ അക്കൗണ്ടിൽ കുറച്ചു പണം സാമ്പത്തികണം..
ഞാൻ പറഞ്ഞു.
അമ്മ.. ചേട്ടായിക്ക് ആവശ്യം കാണില്ലേ..
അതല്ല മോളെ.. ഇനിയുള്ള കാലം അവനവന് വേണ്ടി എങ്കിലും ജീവിക്കണം..
ഞാൻ അമ്മ പറയുന്നത് ശ്രദ്ധിച്ചു..
എടി ഒരുപാട് പൈസ അവന് നി കൊടുക്കുമ്പോൾ അവൻ ചിലവാക്കി കളയും. എനിക്ക് അവനെ നല്ലത് പോലെ അറിയാം.
അമ്മേ ഞാൻ ഇനി ശ്രെദ്ദിച്ചോളാം..
എടി നിനക്ക് 36 വയസ്സല്ലേ ആയുള്ളൂ.നാട്ടിൽ നി തിരിച്ചു വരുമ്പോൾ നിനക്കും എന്തെങ്കിലും വേണ്ടേ..
അത് ശരിയാ..
എടി അവനിപ്പോൾ ഒരുപാട് കുട്ടുകാർ ഒക്കെ ഉണ്ട്. അവന്റെ കൈയ്യിൽ പണം ഉള്ളത് കൊണ്ട ഈ കുട്ടുകാർ കൂടെ കൂടുന്നത് അറിയുമോ..
എനിക്ക് മനസിലായി അമ്മേ..
ഞാനും അമ്മയും ഒരുപാട് സംസാരിച്ചു.. എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു..

കുറച്ചു സ്പീഡ് കൂടിയോ സ്പീഡ് കുറച്ചു കുറഞ്ഞ അടിപൊളി ആയേനെ
കുറച്ചു സ്പീഡ് കൂടിയോ എന്ന് തോന്നുന്നു 🥰സംഭവം സ്പീഡ് കുറച്ചു എഴുത്തിയാൽ പൊളിക്കും
ബാക്കി???