പുതിയ ഉണർവ് [കൊച്ചുമോൻ] 302

ഞാൻ ഇവിടെ വന്നിട്ട് ഒരു ദിവസം പോലും ലീവ് എടുക്കാതെ എല്ല ദിവസവും ജോലിക്ക് പോകും.

 

ജോലി കഴിഞ്ഞ് നേരെ എന്റെ ഫ്ലാറ്റ്. രാവിലെ ഹോസ്പിറ്റലിൽ എത്തും… ഇതാണ് കഴിഞ്ഞ ഒരു വർഷം ആയി നടക്കുന്നത്..

ഇവിടെ ഞാൻ വന്നപ്പോൾ കുറച്ചു ബന്ധുക്കൾ ഒക്കെ ഉണ്ടാരുന്നു.. പക്ഷെ ജോലി തിരക്ക് കാരണം ആരെയും കാണാൻ പോയില്ല..

അതിന്റെ പരിഭവം അവർക്ക് എന്നോട് ഉണ്ട്..

അങ്ങനെ ഒരു ദിവസം ഹോസ്പിറ്റലിൽ നിൽക്കുമ്പോൾ ആണ് പരിചയ മുള്ള ഒരു മുഖം കാണുന്നത്..

 

അയാൾ എന്നെ നോക്കി ചിരിച്ചു..

ഞാനും ചിരിച്ചു..

എന്നോട് ചോദിച്ചു..

മായക്ക് എന്നെ മനസ്സിലായോ..

ഞാൻ ചിരിച്ചു കൊണ്ട പറഞ്ഞു..

നല്ല മുഖ പരിചയം ഉണ്ട്..

അയാൾ ചിരിച്ചു..എന്നിട്ട് പറഞ്ഞു.

ഞാൻ രാജീവ്.. ഫ്‌ളൈറ്റിൽ എന്റെ അടുത്ത താൻ ഇരുന്നത് ഓർക്കുന്നുണ്ടോ..

ഒഹ്ഹ്ഹ്… ഇപ്പൊ ഓർക്കുന്നു..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്താ ഇവിടെ..

ഞാൻ ചോദിച്ചു..

എന്റെ ഒരു ഫ്രണ്ട് ഈ ഹോസ്പിറ്റലിൽ കിടപ്പുണ്ട്..

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു പിരിഞ്ഞു..

ഈ ചേട്ടൻ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എഞ്ചിനിയർ ആണ്.. പുള്ളി വന്നിട്ട് വർഷങ്ങൾ ആയി..

ഫ്‌ളൈറ്റിൽ വരുമ്പോൾ എന്നെ പല കാര്യങ്ങൾക്കും സഹായിച്ചത് ഈ ചേട്ടൻ ആണ്..

അതിന് ശേഷം ഇന്നാ കാണുന്നത്..

പിറ്റേന്നും പുള്ളി ഹോസ്പിറ്റലിൽ വന്നു..

ഞങ്ങൾ സംസാരിച്ചു.. എന്റെ നമ്പർ വാങ്ങി..

അന്ന് വൈകുന്നേരം എന്നെ വിളിച്ചു. ഞാൻ ഡ്യൂട്ടി കഴിഞ്ഞു ഫ്ലാറ്റിൽ വന്നു എന്റെ ജോലി തുടങ്ങുമ്പോൾ ആണ് എന്നെ വിളിച്ചത്..

The Author

കൊച്ചുമോൻ

17 Comments

Add a Comment
  1. super super duper

  2. അടുത്ത ഭാഗം വേഗം എഴുതു

  3. DEVILS KING 👑😈

    ഭർത്താവിനെ പൂർണായി ഒഴിവാക്കി അത് വേണ്ടായിരുന്നു. ഭർത്താവും ഭാര്യയും തമ്മിൽ സംഭാഷണം കുട്ടിയാൽ വളരെ നന്നായിരുന്നു.

  4. Rashid. Kp Rashid. Kp

    സ്പീഡ് കൂടിയോ

  5. സൂപ്പർ കഥ…
    സ്പീഡ് കൂടി

    1. കൊച്ചുമോൻ

      ഒക്കെ..
      താങ്ക്സ്

  6. good❤️

    1. കൊച്ചുമോൻ

      ❤️😂👍

  7. ജയശ്രീ

    ഇതാ പാകം. ഒരേ wave length ഉള്ളവർ അറിയാതെ പരസ്പരം അടുക്കും എവിടെയായാലും. ഒരു തിടുക്കവുമില്ല അവർക്ക്. ഒരു ദിവസം എല്ലാ പേടികളും അവർ മാറ്റിവെക്കും. സന്തോഷമായി

    1. കൊച്ചുമോൻ

      താങ്ക്സ് 👍👍👍

    2. Rashid. Kp Rashid. Kp

      ഞമ്മൾക്ക് കൂടിയാലോ 😍🥰

  8. കുറച്ചു സ്പീഡ് കൂടിയോ സ്പീഡ് കുറച്ചു കുറഞ്ഞ അടിപൊളി ആയേനെ

    1. കൊച്ചുമോൻ

      ഇനി ശ്രെദ്ദിക്കം…

  9. കുറച്ചു സ്പീഡ് കൂടിയോ എന്ന് തോന്നുന്നു 🥰സംഭവം സ്പീഡ് കുറച്ചു എഴുത്തിയാൽ പൊളിക്കും

    1. കൊച്ചുമോൻ

      😅🙏🙏..
      താങ്ക്സ്

  10. ഡിങ്കൻ

    ബാക്കി???

    1. കൊച്ചുമോൻ

      നോക്കം..

Leave a Reply

Your email address will not be published. Required fields are marked *