നഴ്സിന്റെ കൂടെ 3 [Sahil] [Climax] 7

നഴ്സിന്റെ കൂടെ 3

Nursinte Koode Part 3 | Author : Sahil

[ Previous Part ] [www.kkstories.com ]


 

അവൾ പോകുന്നതും നോക്കി ഞാൻ കുറച്ചുനേരം അവിടെ തന്നെയിരുന്നു. “ഇവൾ ആളു കൊള്ളാലോ… എനിക്ക് പറ്റിയ കൂട്ടാണെന്ന് തോന്നുന്നു.” എന്നൊരു ചിന്ത മനസ്സിലൂടെ കടന്നുപോയി. ഇനി എപ്പോഴായിരിക്കും വീണ്ടും കാണാൻ പറ്റുക എന്ന ആലോചനയോടെ ഞാൻ അവിടെ നിന്നു.

ആ ദിവസത്തിന് ശേഷം അവരുടെ ചാറ്റുകൾക്ക്  വേറെ ഒരു നിറം വന്നു. രാവിലെ ഗുഡ് മോണിംഗ് മുതൽ രാത്രി ഉറങ്ങുന്നതിന് മുൻപുള്ള അവസാന മെസ്സേജ് വരെ — ദിവസത്തിന്റെ ഓരോ ചെറിയ കാര്യവും അവർ തമ്മിൽ പങ്കുവെക്കും. ഇടക്ക് കുരുത്തക്കേടും ഉണ്ടെട്ടോ.

പക്ഷേ നേരിൽ കാണുക മാത്രം വീണ്ടും നടക്കാതെ പോയി. അതിന്റെ പ്രധാന കാരണം അവളുടെ ഹെക്ടിക് നഴ്സിംഗ് ഷെഡ്യൂൾ തന്നെ. ഒരു ദിവസം ഡേ ഷിഫ്റ്റ്, അടുത്ത ദിവസം നൈറ്റ് ഡ്യൂട്ടി, ചിലപ്പോൾ തുടർച്ചയായി പന്ത്രണ്ട് മണിക്കൂർ ജോലി. വീട്ടിലെത്തുമ്പോഴേക്കും അവൾ പൂർണ്ണമായി ക്ഷീണിച്ചിരിക്കും.

എങ്കിലും എത്ര തിരക്കുണ്ടായാലും അവൾ സമയം കണ്ടെത്തും. ഡ്യൂട്ടിക്കിടയിൽ അഞ്ചു മിനിറ്റ് ബ്രേക്ക് കിട്ടിയാൽ പോലും അവന് ഒരു മെസ്സേജ് അയക്കും.

“കഴിച്ചോ?”

“ഉറങ്ങിയില്ലേ ഇതുവരെ?”

“ഇന്ന് ഭയങ്കര tired ആണെ…”

അവനാണെങ്കിൽ അവളുടെ ഒരു മെസ്സേജിനായി മുഴുവൻ ദിവസം കാത്തിരിക്കുന്ന അവസ്ഥ. ഫോൺ വൈബ്രേറ്റ് ചെയ്‌താൽ തന്നെ ആദ്യം നോക്കുക അവളുടെ പേരാണോ എന്നായിരുന്നു.

അത് മാത്രം അല്ല,  രാത്രി ആയാൽ പിന്നെ നമ്മടെ സ്ഥിരം ഐറ്റംസും ഇണ്ട്

The Author

Sahil

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *