മോളെ വീട് എനിക്ക് അറിയില്ല മോൾടെ നമ്പർ ഒന്ന് തരോ
അവൾ നമ്പർ കൊടുത്തു. ഓട്ടോ പോയി.
അവൾ കിച്ചുവിനെ വിളിച്ചപ്പോൾ റിങ് ചെയ്‌ത്ങ്കിലും
എടുത്തില്ല അവൾക് ആകെ ദേഷ്യമായി ഇനി ഇങ്ങു വരട്ടെ കാണിച്ചുകൊടുകാം എന്ന് പറഞ്ഞു അവൾ പാലത്തിന്റെ അടിയിൽ ചുമ്മാ നടന്നു അവിടെ പോയി ഉത്സവം കണ്ടാലോ ആലോചിച്ചപ്പോ എന്തോ അവൾക് അതിന് തോന്നിയില്ല
പെട്ടന്ന് ഓട്ടോ വന്നു അങ്ങേര് അതിൽ നിന്ന് ഇറങ്ങി വരുന്നു അവളൊന്നു ഞെട്ടി ഇതെന്താ ഇവർ പോയില്ലേ.
പെട്ടന്ന് അയാൾ അവളെ കണ്ടു മോളെന്താ പോയില്ലേ
അത് ഒന്നുല്ല അങ്കിൾ ഞാൻ പോവാൻ നിക്കർന്നു അവൾ വിക്കി വിക്കി പറഞ്ഞു
മോളെ ഞാൻ എന്റെ വീട്ടിൽ അച്ഛനെ കൊണ്ട് ആക്കി പേടിക്കണ്ട നോർമൽ ആയിട്ട് വീട്ടിൽ പോകാം
എന്റെ ബോട്ടിൽ ഇവിടെ ഉണ്ടായിരുന്നു അത് എടുക്കാൻ മറന്നു അയാൾ പറഞ്ഞു
മോൾ ആരെയോ കാത്ത് നികുവാണല്ലോ അല്ലെ
അവൾ പെട്ടന്ന് ഏയ് അല്ലല്ലോ ചുമ്മാ ആണ്
മോളെ ഇതൊക്കെ ഈ പ്രായതിൽ സ്വാഭാവികം അല്ലെ അതിനിപ്പോ എന്താ മോൾടെ ചെക്കൻ അല്ലെ അച്ഛൻ പറഞ്ഞു കല്യാണം ഫിക്സ് ആയത്.ശെരി ഞാൻ പൊക്കോളാം മോൾ ഇവിടെ നിന്നോളൂ. രവി എന്നാ എന്റെ പേര് മോൾക് അറിയില്ലല്ലോ അച്ഛന്റെ ഫ്രണ്ട് ആണ്
അയാൾ പോകാൻ തുനിഞ്ഞു അപ്പൊ അവൾ കുഴപ്പമില്ല അങ്കിൾ ഞാൻ പോകുവാ അങ്കിൾ ഇവിടെ ഇരുന്നു കഴിക്കു.
ഏയ് ഒറ്റക് ബോർ ആണ് മോളെ മോൾക് വേണോ
അയ്യോ ഞാൻ ഇതൊന്നും ഇല്ല
അതിനിപ്പോ എന്താ ഒന്നൊക്കെ ആവാം മോൾ എന്നേ അച്ഛനെ പോലെ കണ്ടാൽ മതി അയാൾ ഒരെണ്ണം അടിച്ചു ഒന്നിൽ ഒഴിച്ച് സോഡാ ഒഴിച്ച് അവൾക് നീട്ടി.
കൊള്ളാം
Ohhhhhh poli
Uff pwoli….. Bakki indakumo
കൊള്ളാം
മണ്ണും ചാരി നിന്നവൻ പെണ്ണുകൊണ്ട് പോയി