ആ രാത്രി
Aa Rathri | Author : Raam
നമസ്കാരം ചെറിയൊരു ഗ്രാമത്തിൽ ആണ് ഈ കഥ നടക്കുന്നത്. ഇത് ദിവ്യയുടെ കഥയാണ് സാധാരണ കുടുംബത്തിലെ ഇളയ പെൺകുട്ടി. തന്റെ പ്ലസ് ടു കാലം വരെ ഒരുപാട് പ്രേമാഭ്യർത്ഥനകൾ വന്നിട്ട് ഉണ്ടെങ്കിലും അവൾ യെസ് മൂളിയത് കിച്ചുവിനോട് ആയിരുന്നു.
കിച്ചു ആണെങ്കിലോ വലിയ കുടുംബത്തിലെ അംഗം പാരമ്പര്യമായി പണമുള്ള ഫാമിലി അച്ഛന് ബിസിനസ് അമ്മ ഹൌസ്വൈഫ് ഒരു പെങ്ങൾ അന്നേൽ കാനഡയിൽ.
ദിവ്യ മെലിഞ്ഞിട്ട് ആണ് തുടുത്ത നിറം ഇപ്പൊ 19 വയസ് മനോഹരമായ കണ്ണുകൾ ഭംഗിയുള്ള മുഖം കണ്ടാൽ ഗീതഗോവിന്ദo സിനിമയിലെ രശ്മിക യെ പോലെ ഇരിക്കും. കിച്ചുവു മായുള്ള പ്രണയം അവളുടെ വീട്ടിൽ അറിയാമായിരുന്നു അവർക്ക് പൂർണ സമ്മതം. ക്യാഷ് ഉള്ള വീട്ടിലെ പയ്യൻ അല്ലെ അതുമതി ന്ന് അവരും തീരുമാനിച്ചു
ഒരുദിവസം
ദിവ്യ. കിച്ചു ഏട്ടാ നമുക്ക് അമ്പലത്തിൽ പോയാലോ നാളെ
കിച്ചു. നാളെയോ എടി എനിക്ക് കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു വേറൊരുസം പോവാം
ദിവ്യ. പറ്റില്ല എനിക്ക് നാളെ തന്നെ പോണം ഇല്ലെങ്കി ഞാൻ മിണ്ടില്ല
അവളുടെ നിർബന്ധം കാരണം അവൻ സമ്മതിച്ചു. അങ്ങെനെ അവൾ റെഡി ആയി ഒരു ദാവണി ആയിരുന്നു അവൾ ഉടുത്തത്. ബൈക്കിൽ വെയിറ്റ് ചെയ്തിരുന്ന കിച്ചു അവളെ കണ്ടപ്പോ അമ്പരന്ന് പോയി പെണ്ണ് കിടു ലുക്ക് ആയിട്ടുണ്ട് ഗോൾഡൻ കളർ ബ്ലൗസ് മഞ്ഞ ദാവണി നെറ്റിയിൽ പൊടിയുന്ന വിയർപ്പ് തുള്ളികൾ ഹോ പെണ്ണ് അന്യായ ഭംഗി. ഇടവഴിയിൽ വച്ചു തന്നെ ഒരുമ്മ കൊടുക്കാൻ അവനു തോന്നി
ഡീ ഒരുമ്മ തരോ
അമ്പലത്തിൽ പോകുമ്പോള ഇതൊക്കെ ചോയ്ക്കണേ നടക്കില്ല കിച്ചുഏട്ട
കൊള്ളാം
Ohhhhhh poli
Uff pwoli….. Bakki indakumo
കൊള്ളാം
മണ്ണും ചാരി നിന്നവൻ പെണ്ണുകൊണ്ട് പോയി