ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil] 495

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3

Aadhiyettante Swantham Sreekkutty Part 3

Author : Mr. Devil | Previous Part

 

ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി… പെട്ടന്ന് തന്നെ വൈകുന്നേരം ആകണേ എന്ന പ്രാർത്ഥനയോടെ പരസ്പരം യാത്ര പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.ഞങ്ങളെ കാത്തിരിക്കുന്ന ദുരന്തങ്ങളൊന്നും അറിയാതെ ഞങ്ങൾ ആ റോഡിലൂടെ എതിർദിശകളിലേക്ക് നടന്നു നീങ്ങി…….

തുടർന്നു വായിക്കുക…

ഓഫീസിൽ എത്തിയിട്ടും ശ്രീക്കുട്ടിയുടെ ചിന്തകൾ എന്റെ മനസ്സുവിട്ടു പോയില്ല… തലക്കിട്ടൊരു തട്ട് കിട്ടിയപ്പോളാണ് ഞാൻ ആ ചിന്തയിൽ നിന്നും ഉണർന്നത്…

ഇതേത് തെണ്ടിയാടാ എന്ന് നോക്കിയപ്പോൾ ദാ കള്ളച്ചിരിയോടെ നിക്കുന്നു ലിയ. ഈ പെണ്ണിന് ഇതെന്തിന്റെ കേടാണോ എന്തോ എന്ന് ചിന്തിച്ചപ്പോഴേക്കും അവളുടെ വക ചോദ്യവും വന്നു…

“ എന്താടാ ഓഫീസിൽ വന്നിരുന്നാണോ ദിവാസ്വപ്നം കാണുന്നത് ”

ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഇസ്രായേലുകാരി എന്താ മലയാളത്തിൽ സംസാരിക്കുന്നേ എന്ന്.

അതിന് കാരണം അവളുടെ അമ്മ ഇസ്രായേലുകാരിയും അച്ഛൻ ഇന്ത്യാക്കാരനുമാണ്. ഒരു തനിമലയാളി. കോട്ടയം പാലാക്കാരൻ അച്ചായൻ.

പണ്ട് ഇസ്രായേലിൽ ചുമ്മാ കറങ്ങാൻ പോയതാ പുള്ളിക്കാരൻ. അവിടുന്നു ലിയയുടെ അമ്മയെയും അടിച്ചോണ്ടിങ്ങു പോന്നു.

അതങ്ങനെയാണല്ലോ ഉടായിപ്പും തെണ്ടിത്തരങ്ങളും കാണിക്കാൻ നമ്മൾ മലയാളികളെ കഴിഞ്ഞല്ലേ മറ്റാരുമുള്ളൂ. എവിടെ പോയാലും ജീവിക്കാനുള്ള കഴിവും നമ്മൾ മലയാളികളുടെ മാത്രം പ്രേത്യേകത ആണല്ലോ.
ലിയയുടെ അച്ഛനും അമ്മയും ഇപ്പോൾ ഇംഗ്ലണ്ടിലാണ്. ഇവൾ ജോലി എന്നുപറഞ്ഞു ipol

അപ്പോൾ പറഞ്ഞു വന്നത് ലിയക്ക് ഒരുപാട് ഭാഷകൾ അറിയാം. അതിൽ ഇസ്രായേൽ ഭാഷയായ “ഹീബ്രു”, ഇംഗ്ലീഷ്, പിന്നെ കുരച്ചു കുരച്ചു മലയാളം. ? പിന്നെ സ്പാനിഷ് എന്തോ അറിയാം. എന്നാലും മലയാളം നല്ല വ്യക്തമായൊന്നുമല്ല സംസാരിക്കുന്നത്. അതുകൊണ്ടായിരിക്കും ഇവൾ ശ്രീക്കുട്ടിയോട് ഇംഗ്ലീഷിൽ മാത്രം സംസാരിച്ചത്.

എന്റെ മറുപടി കിട്ടാത്തതുകൊണ്ടായിരിക്കും അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു.

The Author

161 Comments

Add a Comment
  1. വേട്ടക്കാരൻ

    സൂപ്പർ,ശ്രീക്കുട്ടിയെ ചുമ്മാ കരയിപ്പിക്കല്ലേ…
    ചോദിക്കാനും പറയാനും ആളുണ്ട്ട്ടോ..
    മച്ചാനെ ഈ പാർട്ടും കലക്കി.പേജ് കുറവാണ
    ന്നതൊഴിച്ചാൽ മറ്റൊന്നും പറയാനില്ല..

    1. താങ്ക്സ് ബ്രോ…. ശ്രീക്കുട്ടിയെ ഇനി കരയിപ്പിക്കില്ലാട്ടോ ??❤️❤️

  2. കൊള്ളാം, പൊളി സാനം. നിഷ്കളങ്കയായ നായിക എന്നും എന്റെ weakness ആണ്. എന്റെ കൃഷ്ണ പിന്നെ കണ്ണന്റെ അനുപമ ഇതൊക്കെ വായിക്കുമ്പോഴുള്ള അതെ ഫീൽ കിട്ടുന്നുണ്ട്, സൂപ്പർബ്

    1. താങ്ക്സ് ബ്രോ…. നിഷ്കളങ്കയായ നായിക എന്റെയും വീക്നെസ്സ് ആണ്…. ❤️❤️❤️❤️

    1. താങ്ക്സ് ബ്രോ ❤️❤️❤️❤️

  3. De Manushya Ithu Oru Mathiri Cheyt Ayi Pwoli Item
    Enit tension adipikanum
    Pavam srikutti enthinavano karyune

    1. ഇതൊക്കെ ഒരു രസമല്ലേ…. ശ്രീക്കുട്ടിയുടെ കരച്ചിലൊക്കെ നമ്മുക്ക് മാറ്റി എടുക്കാം ബ്രോ…

      സ്നേഹം മാത്രം ❤️❤️

  4. അടിപൊളി ബ്രോ

    1. താങ്ക്സ് ബ്രോ ??

  5. Tension adippich nirthunnathan ivante main???✌✌✌✌

    1. This is my entertainment ✌️✌️☮️☮️❤️❤️

  6. പാഞ്ചോ

    എന്നാന്നറിയാൻ മേല കണ്ണന്റെ അനുപമായും അതുൽ ബ്രോടെ കൃഷ്ണയും ഒക്കെ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ..അല്ല devilബ്രോ നിങ്ങൾ ഞങ്ങളെ ടെന്ഷന് അടിപ്പിക്കാൻ തന്നെ ആണോ??കഴിഞ്ഞപാർട്ടിൽ അപകടം എന്നു ലസ്റ് പറഞ്ഞപ്പോൾ ഞാൻ ഒരു ടെന്ഷന് ഇപ്പോൾ ദേ പിന്നേം..??

    1. താങ്ക്സ് പാഞ്ചോ…. കുറച്ചു ടെൻഷൻ അടിക്കന്നേ…??❤️❤️❤️❤️

  7. ടെൻഷൻ അടിപ്പിച്ചു നിർത്തി അല്ലേ ???

    1. ഒരു രസം ??❤️❤️

  8. Mr.Devil,
    ഈ ഭാഗവും നന്നായിട്ടുണ്ട്.ശ്രീക്കുട്ടി എന്നും ആദിയുടെ നല്ല പാതി ആയിരിക്കും.എന്നാലും ശ്രീകുട്ടിയെ വെറുതെ കാരയിപ്പിക്കണ്ടായിരുന്നു.അവൾക്ക് എന്നും സങ്കടങ്ങൾ മാത്രം അല്ലെ ജീവത്തിൽ ഉണ്ടായിട്ടുള്ളൂ ഇനി എങ്കിലും അവൾ ഒന്ന് സന്തോഷിച്ചോട്ടെ.അടുത്ത ഭാഗം വൈകാതെ തന്നെ തരണം.കൂടെ പേജും കുടി കൂട്ടാൻ നോക്കണേ.
    സസ്നേഹം
    Mr.ബ്രഹ്മചാരി

    1. താങ്ക്സ് ബ്രോ…. അവളുടെ സങ്കടങ്ങൾ മാറുന്നൊരു ദിവസം ഉടൻ ഉണ്ടാകും എന്നാണ് എന്റെയും പ്രതീക്ഷ… എന്തായാലും ഞാനായിട്ട് ശ്രീക്കുട്ടിയെ കരയിപ്പിക്കില്ല സഹോ… ???

  9. Bro vaigikalee vegam venam fast ❤️????❤️?❤️?❤️

    1. ഉടനെ അയക്കാം സഹോ ??❤️❤️❤️

  10. ആരാധകൻ

    മുൾമുനയിൽ നിർത്തി പോയല്ലേ എന്തായാലും എത്രയും പെട്ടന്ന് അടുത്ത പാർട്ടുമായിട് വരൂ നന്നായിട്ടുണ്ട് എഴുത് ❤?

    1. താങ്ക്സ് ബ്രോ…. അടുത്ത ഭാഗം കഴിവതും വേഗം തരാം സഹോ ❤️❤️❤️❤️

  11. Bro ee partum nannayirunu. Page kuranju poyi annoru preshne ullooo. Next part pettane tharane.

    With love❤

    1. താങ്ക്സ് ബ്രോ…. അടുത്ത ഭാഗം പേജ് കൂട്ടാം ❤️❤️❤️

  12. എന്തിനാടാ തെണ്ടി നി എന്റെ കൊച്ചിനെ കരയിപ്പിച്ചെ?..അടുത്ത ഭാഗം വേഗം താ..ടെന്ഷന് അടിച്ചിരിക്കാണ്..! പറ്റുവാണെൽ കുറച്ചൂടെ പേജ് കൂട്ടിക്കോളുട്ടാ..

    1. ഞാൻ കരയിപ്പിച്ചത് അല്ലല്ലോ ബ്രോ… വേറെ എന്തോ കാര്യത്തിനാണ് അവൾ കരഞ്ഞത്…
      അടുത്ത ഭാഗത്തിൽ ഞാൻ അവളോട്‌ ചോദിച്ചു നോക്കാം എന്തിനാ കുഞ്ഞുമണി കരഞ്ഞതെന്ന്… ??❤️❤️

  13. ഇൗ ഭാഗവും മനോഹരം, ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലെ ഇന്നിയിപ്പോ അടുത്ത ഭാഗം പെട്ടന്ന് വേണം.

    1. താങ്ക്സ് അപ്പു ???

  14. Super bro ? ?

    1. താങ്ക്സ് ബ്രോ ❤️❤️❤️

  15. ഇപ്രാവശ്യവും സൂപ്പർ ആയിരുന്നു ബ്രോ
    ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????

    1. താങ്ക്സ് സഹോ…. ???❤️❤️❤️

  16. ഡെവിൾ ബ്രോ…ഇന്നലെ ഓർത്തുളളു ആദിയും ശ്രീക്കുട്ടിയും എന്താ വരാത്തതെന്ന്…ഇപ്പോ വെറുതെയൊന്ന് കയറി നോക്കിയപ്പോൾ ദേ കിടക്കണു?.

    ഇനി കഥയിലേക്ക് വരാം… ?
    കഥ ഇഷ്ട്ടമായെട്ടോ… ?
    ശ്രീക്കുട്ടിയുടെ കരച്ചിലോടെയുളള വരവ്വ്
    എന്നിൽ ടെൻഷൻ ഉണ്ടാക്കിയില്ല… കാരണം അവൾക്ക് ആദിയുണ്ടെന്നുളള ഒരുറപ്പ് ഉണ്ട്….
    പക്ഷെ ലിയ ഫുഡ് കഴിക്കാൻ വരുന്നു എന്ന് കേട്ടപ്പോൾ ഒരു ചെറിയ ടെൻഷൻ വന്നു…
    സ്നേഹത്തോടെ ?

    1. അതുലൻ മുത്തേ… നല്ല തിരക്കിലായിരുന്നു. അതുകൊണ്ട് കുറച്ചു താമസിച്ചുപോയി. എന്റെ കൃഷ്ണയും ഇന്ന് രാവിലെയാണ് വായിക്കാൻ കഴിഞ്ഞത്. ലിയ ഫുഡ്‌ കഴിക്കാൻ വന്നതിന് എന്തിനാ ടെൻഷൻ.. അവളൊരു പാവം കുട്ടിയല്ലേ…

      സ്നേഹം മാത്രം ❤️❤️❤️

  17. കഴിഞ്ഞ ഭാഗം ടെൻഷൻ അടിപ്പിച്ചു നിർത്തി ഇപ്പൊ ഇതാ ഈ ഭാഗവും എന്താടോ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ വല്ല പ്ലാൻ ഉണ്ടോ ??എന്തായാലും തകർത്തു മുത്തേ പ്രണയ നിമിഷം നിറഞ്ഞ ഒരു ഭാഗം. എന്തായാലും ലിയ അവൾ ആദിയെ സ്നേഹിക്കുന്നു അതു ഉറപ്പുണ്ട് പാവം അറിയില്ലല്ലോ ചെക്കന്റെ മനസു ഒരു ദേവിയിൽ പ്രതിഷ്ഠിച്ചു എന്നത്. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി ഇത് പോലെ തന്നെ എഴുതാൻ പറ്റട്ടെ എന്ന് ആശംസകൾ നേരുന്നു

    എന്ന് സ്നേഹത്തോടെ
    യദു ?

    1. യദുൽ സഹോ… കുറച്ചു ടെൻഷൻ നല്ലതല്ലേ..
      പിന്നെ ലിയ ആദിയെ തന്നെയാണോ സ്നേഹിക്കുന്നതെന്ന് പറയാൻ പറ്റില്ലല്ലോ.. അതുപോലെ ആദി ദേവിയിൽ പ്രതിഷ്ഠിച്ച അവന്റെ മനസ്സ് ഇളകില്ല എന്നും പറയാൻ പറ്റില്ല…

      സ്നേഹം മാത്രം ❤️❤️❤️

  18. അല്ലെങ്കിലും മുൾമുനയിൽ നിർത്തി പോകുന്നത് ഈ എഴുത്തുകാരുടെ ഒരു ഹോബി ആണ്…എന്നതായാലും ഒത്തിരി ഇഷ്ടായി..നല്ല ഒഴുക്കോടെ തന്നെ മുന്നോട്ട് പോകട്ടെ ???

    1. താങ്ക്സ് ബ്രോ… ഇങ്ങനെ മുൾമുനയിൽ നിർത്തി പോകുന്നതല്ലേ അതിന്റെ ഒരിത്..❤️❤️

      1. ചേട്ടായിമാർക് അത് പറഞ്ഞ മതി…ബാക്കി ഉള്ളൊരാണ് തീ തിന്നണെ?

  19. Adipoli devil .pine adutha baagam ezhuthumbo page kootane plzz . Waiting ane

    1. താങ്ക്സ് ബ്രോ… തീർച്ചയായും അടുത്ത ഭാഗം പേജ് കൂട്ടുന്നതാണ്. ??

  20. നല്ല അടിപൊളി സ്റ്റോറി. നല്ല തീം. ഒരുപാടിഷ്ടായി..ഇതേ പോലെ ഇനിയും part വൈകിക്കല്ലേട്ട ആ ഫ്ലോ അങ്ങ് പോണ്.. page കൂട്ടി എഴുതാൻ ശ്രമിക്കുക..അടുത്തൊരു ഉഗ്രൻ part ഇനായി kathirikunnu?

    1. താങ്ക്സ് ബ്രോ… അടുത്ത ഭാഗം താമസിപ്പിക്കില്ല സഹോ ❤️❤️

  21. Ithippo evdem etheelallo bro…. Kaathirunn kiteett ippo vaayich kayinjappo vishamava….adutha parat elum kootti ezhuthane…kadhayodulla ishtam konda

    1. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം ബ്രോ…
      താങ്കൾ ഈ കഥ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ❤️❤️❤️

  22. Page കുറഞ്ഞതിൽ സങ്കടമുണ്ട്

    1. അടുത്ത ഭാഗത്തിൽ പരിഹരിക്കാം ?

  23. അപ്പൂട്ടൻ

    മനോഹരമായി ഈ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു

    1. താങ്ക്സ് അപ്പൂട്ടൻ ??

  24. ഇൗ ഭാഗവും മനോഹരം തന്നെ……
    കാത്തിരുന്നു വായ്ച്ചതാണ്…..പേജ് കുറഞ്ഞ് പോയതിൽ കുറച്ച് നിരാശ ഉണ്ട്‌… എന്നാലും സാരമില്ല….അടുത്ത തവണ അതും കൂടി കൂട്ടി എഴുതിയാൽ മതി……
    നല്ല അവതരണം. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…

    അഞ്ജലി
    ♥️♥️♥️♥️♥️♥️♥️♥️

    1. താങ്ക്സ് അഞ്ജലി… അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം ❤️❤️❤️❤️

  25. Dear Bro, നല്ല അടിപൊളി ഭാഗം. കഴിഞ്ഞ തവണത്തെ പോലെ സസ്പെൻസ് ആണല്ലോ ഇത്തവണയും. ലിയ ആദിയെ തന്നെയാണോ സ്നേഹിക്കുന്നത്. ഇനി ശ്രീക്കുട്ടിയുടെ കരച്ചിൽ എന്തിനാന്നറിയാൻ കാത്തിരിക്കുന്നു. Waiting for the next part.
    Regards.

    1. താങ്ക്സ് ബ്രോ… ലിയ ചിലപ്പോൾ മറ്റാരെയെങ്കിലും ആണ് സ്നേഹിക്കുന്നതെങ്കിലോ…??

  26. കഥയുടെ ആ ഫ്‌ലോ അങ്ങു പോയി പിന്നെ സ്റ്റർട്ടിങ് മുതൽ വായിച്ചപ്പോളാ ശരിയായി ട്രാക്കിൽ വന്നത് കഥ സൂപ്പർ എന്നാലും വല്ലാത്ത ഒരു നിർത്തലയി പോയി.

    സ്നേഹപൂർവം

    അനു

    1. സോറി അനു…. ഒരുപാട് തിരക്കായിപോയി അതാണ്‌ ഈ ഭാഗം താമസിച്ചത്…. അടുത്ത ഭാഗം ഇത്രേയും താമസിപ്പിക്കില്ല. ??

  27. ഒരു ഭാഗത്ത് ആദിയുടെയും ശ്രീക്കുട്ടിയുടെയും പ്രണയം മറ്റൊരു ഭാഗത്ത് ലിയയുടെ പ്രണയം മണക്കുന്നു ഇപ്പൊ ശ്രീക്കുട്ടിയുടെ മനസ്സ് വേദനിക്കുന്ന എന്തോ ഒരു സംഭവം കൂടി വരുന്നു ?

    1. പ്രണയമാണഖിലസാരമൂഴിയിൽ എന്നല്ലേ… എല്ലാവരും പ്രണയിക്കട്ടെ. ആരുടെ പ്രണയം പൂത്തുലയും എന്ന് നമ്മുക്ക് നോക്കാം സഹോ ???

  28. Liyakum ishtam nammada chekkanodalle
    Katha adipoli nalla thudarcha
    Ini adutha twist ini enthinano adutha karachil
    Waiting for next part

    1. നമ്മുക്ക് നോക്കാം സഹോ… ചിലപ്പോൾ ലിയയുടെ മനസ്സിൽ വേറെ ഏതെങ്കിലും ചെക്കൻ ആണെങ്കിലോ…??

  29. പ്രൊഫസർ

    എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ നിങ്ങക്കൊക്കെ ഞങ്ങളെപ്പോലുള്ള പാവം വായനക്കാരെ ടെൻഷൻ അടിപ്പിച്ചല്ലാതെ ഒരു ഭാഗം അവസാനിപ്പിക്കാൻ പറ്റില്ലേ…. പേരുപോലെ തന്നെ താനൊരു ചെകുത്താൻ തന്നെ ഇങ്ങനെയൊക്കെ ചെയ്യാവോ… ഇനീപ്പോ എന്നാ ഇതിന്റെ ബാക്കി…???
    പേജ് എണ്ണം കുറവാണ് അപ്പോൾ ഇടവേള കുറക്കാൻ സാധിക്കില്ലേ… അല്ലെങ്കിൽ പേജിന്റെ എണ്ണം കൂട്ട്…
    കാത്തിരിക്കുന്നു വേഗം വരുമെന്ന പ്രതീക്ഷയോടെ…
    ♥️പ്രൊഫസർ

    1. ഇതൊക്കെ ഒരു ത്രില്ല് അല്ലേ പ്രൊഫസറേ….
      അടുത്ത ഭാഗം കഴിവതും വേഗം തരാം. പിന്നെ തിരക്ക് ആയിരുന്നതുകൊണ്ടാണ് ഈ ഭാഗം താമസിച്ചത്. ഇനി അങ്ങനെ ഉണ്ടാകില്ല എന്ന് ഉറപ്പ് തരുന്നു. ❤️❤️❤️❤️

      1. Mwtheeee onuu replay thaaaa…….. kure ayi part4 nu waiting …… onnu upload cheyithudee plzzzzzz

Leave a Reply to Rambo Cancel reply

Your email address will not be published. Required fields are marked *