ആദി മെല്ലേ നടന്ന് ലോക്കറിൽ നിന്ന് ഹൃദയത്തിന്റേ ആകൃതിയിൽ ഉള്ള ലോക്കറ്റ് ഓട് കൂടിയ മാല എടുത്തു എന്നിട്ട് അവളുടേ കഴുത്തിൽ അവളുടേ സാരിക്ക് മുകളിൽ ലോക്കറ്റ് കാണുന്ന രീതിയിൽ ഇട്ടു …..
അവൾ അവനേ നോക്കി നിന്നു ….
” ഇത് ഒരു സാധാരണ മാല അല്ല …. ഇത് എപ്പഴും ഇങ്ങനേ തന്നേ ഇടണം …. ഇതിൽ കേമറവും GPS സും …. സൗണ്ട് റെക്കോർഡറും ഉണ്ട് …. 24 മണിക്കൂറും വർക്ക് ചെയ്യും എനിക്ക് അറിയണം നീ ആരേ കാണുന്നു എന്ത് ചെയ്യുന്നു എന്ന് …. ഈ ലോക്കറ്റ് മൂന്നുപ്രാവശ്യം വൈബ്രേറ്റ് ചെയ്ത് കഴിഞ്ഞാൽ നിൻറെ മുന്നിൽ നിൽക്കുന്ന ആള് ആരാണങ്കിലും അവിടേ നിന്ന് നീ പൂവണം …..
അവൾ ഒരു ഭയത്തോടേ അവനേ നോക്കി …..
” നീ അനുഭവിക്കാൻ പൂവുനതേ ഉള്ളു ഭദ്ര എന്റെ അനിയത്തിയുടേ കണീൽ നിന്ന് വന്ന ഒരോ കുളിക്കും പകരം ഞാൻ വീട്ടും നീ വാ…
അവൾ മറുത്ത് ഒന്നും പറയാതേ അവന്റേ ഒപ്പം നടന്നു …. അവളുടേ ഉള്ളിൽ അപ്പോ ആദിയോട് താൻ ചെയ്ത വലിയ തെറ്റിനുള്ള പ്രായശ്ചിത്തം ആയിരുന്നു ..: എന്നാൽ അവൾ അറിഞ്ഞില്ല അവളുടേ വേണ്ട പെട്ടവരുടേ കഴുത്ത് അറക്കാനുള്ള മുനോടി ആയാണ് . ആദിദേവിന്റെ ഭാര്യ സ്ഥാനം എന്ന് …..
ഇനിയാണ് കളിയുടേ ചുവട് മാറുന്നത് ചതിയുടേ വഞ്ചനയുടേ ….. സ്നേഹത്തിന്റെ …. മധുര പ്രതികാരം …..
ശിവൻ സ്കൂളിൽ ഭയഗര ദേഷ്യത്തിൽ നടക്കുകയാണ്. അതിന്റെ തീവ്രത എന്ന പോലേ അവന്റെ കണ്ണു രണ്ടും ചുവന്ന് തുടിച്ചിട്ടുണ്ട് …. ഭദ്ര ആദി ഗ്രൂപ്പിലേക്ക് പൂവുന്നു കണ്ടു എന്ന് അഖിൽ പറഞ്ഞപോൾ തൊട്ട് തുടങ്ങിയതാണ്. ഭദ്ര ആണങ്കിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നും മില്ല …. അവൻ അവളേ നേരിട്ട് കാണാൻ അവളുടേ വീട്ടിലേക്ക് ഇറങ്ങി ……
ബാക്കി ഇല്ലെ ?
ഒരു മാസം ആയല്ലോ..എവിടെ അടുത്ത ഭാഗം
ഉടനെ തരും എന്ന് പ്രതീക്ഷിക്കുന്നു..reply തന്നൂടെ..
Kollam
Very good starting best of luck bro
നല്ല തുടക്കം നീ ബാക്കി തുടങ്ങ് മുത്തേ നന്നായിട്ടുണ്ട് ?❤
നല്ല ഇടിവെട്ട് തുടക്കം……
????
Katta waiting
♥️♥️♥️♥️
കാത്തിരിക്കുന്നു
Adipwoli
നന്നായിട്ട് ഉണ്ട് , please continue
All the best
വളരെ നല്ലത്… തുടരണം,.
നിത മനോഹരം…❤️
തുടരുക
Kollaaam thee saanam❤️?❤️?
Bro please continu
സൂപ്പർ ആയിട്ടുണ്ട്
സ്പെല്ലിങ് ഒന്നുകൂടെ ശ്രദ്ധിക്കുക
കൊള്ളാം പൊളിച്ചു. തുടരുക ?
നല്ല അടിപൊളി കഥ തുടർന്നും എഴുതുക.നല്ല ത്രില്ലിംഗ് ആണ്..
തെറ്റ് ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കൊടുക്കുക ആരെയും ഒഴിവാക്കരുത്
പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം
All the best..
പൊളി സാധനം. മുഴുവൻ എഴുതി തീർക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സൂപ്പർ തുടർന്നും എഴുതണം അത്രക്കും മനോഹരം
Super ?
പൊളി പൊളി ❤️❤️❤️❤️❤️❤️????????
അഴകിയ രാവണൻ സിനിമയുടെ തിരക്കഥ പോലെ ഇണ്ട്.എന്തായാലും കഥ സൂപ്പർ ❤️❤️
Nice powliiii
Nyc story man
Plz continue
പോളി സാധനം… Very good ?… സമയം എടുത്ത് എഴുതി പോസ്റ്റ് ചെയ്യുക… നല്ല ഭാവന …