ആദി ഭദ്ര [നിത] 616

 

അവൻ വീടിന് അടുത്ത് എത്തിയതും അവർ വന്നേ കൂപ്പ് കയോട് സ്വീകരിച്ചു ….

 

എന്നാൽ ആദി ചിരിച്ച് കൊണ്ട് തന്നെ അത് തടഞ്ഞു. .

 

” ഇനി എന്നേ തോഴുകയോന്നും വേണ്ടാ. എലാം ഭദ്ര പറയും ….

 

അവർ ഭദ്രയുടേ മുഖത്തേക്ക് നോക്കി … അവൾ ഒന്ന് ആദിയുടേ മുഖത്തേക്ക് നോക്കി …. അവൻ അവളേ നോക്കി നിൽക്കുകയാണ് ….

 

” അച്ഛാ എനിക്ക്  ഒരു കാര്യം പറയാൻ ഉണ്ട് ശിവേട്ടേന്റെ വീട്ടിൽ പോയി നമ്മൾക്ക് ഈ കല്യാണത്തിന് താൽപര്യം ഇല്ല എന്ന് പറയണം ……

 

” മോളേ നീ എന്താ ഈ പറയുന്നത് ഇതുവരേ കാര്യങ്ങൾ എത്തിച്ചിട്ട് .. ഇപ്പോ ന്താ ഇങ്ങനേ പറയുന്നേ നാട്ടുകാരോട് എന്ത് പറയും ….

 

അവളുടേ അമ്മ പറഞ്ഞു ….

 

” അത് മാത്രമല്ല നിങ്ങളുടേ കാര്യം ചെറുപ്പത്തിലേ ഉറപ്പിച്ചതലേ .

 

അളുടേ അച്ഛൻ ചോദ്യ ഭാവത്തിൽ ഭദ്രയുടേ നേരേ നോക്കി ……..

 

” എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല അച്ഛനും അമ്മയും അത് മനസിലാക്കണം. കാരണം എന്റെ തീരുമാനം ഉറച്ചതാണ് ……

 

വലാത്ത ഉറപ്പ് ഉണ്ടായിരുന്നു ഭദ്രയുടേ വാക്കുകൾക്ക് …….

 

” ഈ കല്യാണം മുടക്കി നീ ആരേ കെട്ടാനാ……..

 

അതുവരേ ഒന്നും മിണ്ടാതേ നിന്നിരുന്ന ആദി അവരുടേ മുന്നിലേക്ക് നിന്നു ……

 

” നിങ്ങൾക്ക് മനസിലായിലേ ഈ ” ആദിദേവിന്റെ ” ഭാര്യ ആകാൻ പൂവുകയ ഈ നിൽക്കുന്ന ഭദ്ര……

 

ഭദ്രയുടേ അച്ഛൻ പകപോടേ അവനേ നോക്കി ……

 

” അതേ എനിക്ക് വലുത് എന്റെ അനിയൻ ആണ് അതിന് വേണ്ടി ഞാൻ എന്തും ചെയ്യും…… പിന്നേ ഒരു കാര്യം കൂടി ഇനി ശിവേട്ടൻ …. വ…ന്നാ എന്നേ ഇനി വിളിക്കരുത് …….

 

അത് പറഞ്ഞതും അവൾ കരഞ്ഞ് കൊണ്ട് അകത്തേക്ക് കയറി പൂവാൻ നിന്നതും അവിടേ ഞെട്ടിച്ച് കൊണ്ട് ഒരു വിളിവന്നു …..

The Author

55 Comments

Add a Comment
  1. Unknown kid (അപ്പു)

    ബാക്കി ഇല്ലെ ?

  2. ഒരു മാസം ആയല്ലോ..എവിടെ അടുത്ത ഭാഗം
    ഉടനെ തരും എന്ന് പ്രതീക്ഷിക്കുന്നു..reply തന്നൂടെ..

  3. Very good starting best of luck bro

  4. നല്ല തുടക്കം നീ ബാക്കി തുടങ്ങ് മുത്തേ നന്നായിട്ടുണ്ട് ?❤

  5. പൊന്നു.?

    നല്ല ഇടിവെട്ട് തുടക്കം……

    ????

  6. Katta waiting

  7. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️

    കാത്തിരിക്കുന്നു

  8. നന്നായിട്ട് ഉണ്ട് , please continue
    All the best

    1. തുഷാര gvr

      വളരെ നല്ലത്… തുടരണം,.

  9. നിത മനോഹരം…❤️
    തുടരുക

  10. Kollaaam thee saanam❤️‍?❤️‍?

  11. Bro please continu

  12. സൂപ്പർ ആയിട്ടുണ്ട്
    സ്പെല്ലിങ് ഒന്നുകൂടെ ശ്രദ്ധിക്കുക

  13. കൊള്ളാം പൊളിച്ചു. തുടരുക ?

  14. അരുൺ ലാൽ

    നല്ല അടിപൊളി കഥ തുടർന്നും എഴുതുക.നല്ല ത്രില്ലിംഗ് ആണ്..
    തെറ്റ് ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കൊടുക്കുക ആരെയും ഒഴിവാക്കരുത്
    പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം
    All the best..

  15. നിലാപക്ഷി

    പൊളി സാധനം. മുഴുവൻ എഴുതി തീർക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  16. ശ്രീരാഗം

    സൂപ്പർ തുടർന്നും എഴുതണം അത്രക്കും മനോഹരം

  17. പൊളി പൊളി ❤️❤️❤️❤️❤️❤️????????

  18. ശങ്കർ ദാസ്

    അഴകിയ രാവണൻ സിനിമയുടെ തിരക്കഥ പോലെ ഇണ്ട്.എന്തായാലും കഥ സൂപ്പർ ❤️❤️

  19. Nyc story man
    Plz continue

  20. പോളി സാധനം… Very good ?… സമയം എടുത്ത് എഴുതി പോസ്റ്റ് ചെയ്യുക… നല്ല ഭാവന …

Leave a Reply

Your email address will not be published. Required fields are marked *