തെറ്റ് പറ്റിപ്പോയി ആളറിയാതെ ചെയ്തുപോയതാ
എന്നൊക്കെ ഒന്ന് പറഞ്ഞാൽ മതി ….
അതിന് ഇനി അവന്മാരെ കാണുവോ ??
അവർ നിങ്ങളുടെ കോളേജിൽ എപ്പോഴും ഉണ്ടാവും ….
നി ആ ഭാഗത്തേക്ക് പോകണ്ട …..
അവർ ഇവിടെ വരുമ്പോൾ ഞാൻ വിളികാം
വന്ന് ആ പ്രശ്നം അവസാനിപ്പിച്ചേക്ക് ….
ഞാൻ എന്തയാലും നാളെ പോവും
എൻ്റെ ഭാര്യവീട്ടിലോട്ട്
അവിടെ രണ്ടാഴ്ച്ച കഴിഞ്ഞാൽ ഉത്സവം ആണ്
അഹ് ആഹ് ….
എവിടെയാ ???
നമ്മളെ ഒന്നും വിളിക്കുന്നിലെ ….???
സമയം കിട്ടാണെങ്കിൽ നീയും പോരെ
പാലക്കാട് രാമപുരം …….
അവിടെ എത്തിയിട്ട് വിളിച്ചാൽ മതി ….
പാലക്കാട് അല്ലെ ….
എന്തായാലും വരും ……
സമയം ഒരുപാടായി ….
എന്നാപ്പിന്നെ ഞാൻ ഇറങ്ങട്ടെ അർജുനേട്ടാ ….
ഇനി രാമപുരത്ത് കാണാം ….
അങ്ങനെ ആവട്ടെ …. ആദി …
അതും പറഞ്ഞുകൊണ്ട് ആദി അവിടെനിന്നും ഇറങ്ങി ….
നേരെ വീട്ടിലോട്ട് …
വീട്ടിൽ എത്തിയതും
ആദി കുളിച്ചു വസ്ത്രം മാറി …
സമീറിൻ്റെ വീട്ടിലോട്ട് നടന്നു ….
അവിടെ സമീറും ഷഹനയും മാത്രമേ ഉള്ളോ ….
അങ്കിളും ഉമ്മയും കൂടെ ഉമ്മയുടെ വീട്ടിലേക്ക് പോയിരുന്നു …
സനമോൾ ആണെങ്കിൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് ….
ആദി ചെന്നതും ഷഹന എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു ….
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ …. സമീർ പറഞ്ഞു ,…
ആദി … നിന്നോട് ഒരു കാര്യം പറയാൻ മറന്നു….
Ohh mwuthe poli… Super
അടിപൊളി പൊളി ബ്രോ…… പൊളിച്ചു
താങ്ക്സ് ബ്രോ
pwoli Saanam myrr….. brw itreyum pradheekshichilla njn itrem divasam kadha bore aayirikum nnu vijarich verudhe vittu innanu 2 part vaayichadh. action story villan maatrame vayichirunnullu but idhum adhe pole super aayitund.. brw iniyum pwoli aakanam story. ini thot enteyum support brw de oppam undavum……..
snehapoorvam
tOpZz[Dk]
ടോപ്‌സ് ഇപ്പോഴാണ് കമന്റ് കണ്ടത് സപ്പോര്ടിനു നന്ദി
പൊളി സാനം
താങ്ക്സ് ബ്രോ..

Kidu story bro…
താങ്ക്സ് ബ്രോ