ആദിത്യഹൃദയം 2 [അഖിൽ] 699

ആദ്യമായി എഴുത്തുന്ന കഥയുടെ രണ്ടാംഭാഗം ….. ആദ്യഭാഗം വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് ഒന്നാം ഭാഗം വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

ആദിത്യഹൃദയം 2

Aadithyahridayam Part 2 | Author : ꧁༺അഖിൽ ༻꧂ 

Previous part

കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക്

ആദിയും വണ്ടിയും  വീണതും പെട്ടന്നായിരുന്നു ……..

ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു ….

എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല ….

അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ

ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും ….

കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി

അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക്  വീണു …..

കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല …..

കൈ കാലുകൾ കുഴഞ്ഞു തുടങ്ങി ……

നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു …

അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി….

ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി…..

ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര

രഹസ്യങ്ങിലേക്ക് ഉള്ള യാത്ര

ആദിയുടെ വിധി ………..

**********************************

ആറു മാസങ്ങൾക്കു ശേഷം ,

ഡൽഹിയിലെ ഒരു വിജനമായ സ്ഥലം ….

ആദിയുടെ ബുള്ളറ്റ് ആ വിജനമായ സ്ഥലത്തു  ഉള്ള റോഡിൽ കൂടി വരുന്നു ….

വണ്ടിയുടെ മുൻപിൽ ഒരു ഭാരത് ബെൻസിൻ്റെ   മിനി ട്രക്ക് ….

ട്രക്കിൻ്റെ   മുൻപിൽ ബ്ലാക്ക് റോൾസ് റോയ്‌സ് ,,,,

അതിൽ കറുത്ത വസ്ത്രം അണിഞ്ഞ ആ മനുഷ്യൻ …..

ചുറ്റും ഭയാനകമായ ഇരുട്ട് ….. സമയം ഏകദേശം പുലർച്ച ആയിട്ടുണ്ടാവും ….

കുറച്ചും കൂടെ മുന്പിലോട്ട് പോയതിനു ശേഷം ,,,,,

262 Comments

Add a Comment
  1. Ndh Patti innu undaville?

    1. ꧁༺അഖിൽ ༻꧂

      ബ്രോ കുട്ടേട്ടൻ റിപ്ലൈ തരുന്നില്ല…. ഇന്നലെ mrng 7ന് അയച്ചതാണ്… ഇന്ന് ന്തായാലും വരും

      1. ഇന്ന് വരില്ല ബ്രോ കാരണം നിങ്ങൾ അയച്ചത് കിട്ടിയില്ല കിട്ടിയിരുന്നെങ്കിൽ ഇന്നലെ രാത്രി തന്നെ വന്നേനെ. ഒരു കഥ അയച്ചു 15 മണിക്കൂർ കഴിയുമ്പോൾ ആ കഥ പബ്ലിഷ് ആകും.നിങ്ങൾ കഥ അയച്ചു 27 മണിക്കൂർ കഴിഞ്ഞു അതുകൊണ്ട് ഇനി വരില്ല. ഒന്നുകൂടി കഥ മെയിൽ ചെയ്തു കൊടുക്ക്‌ അപ്പോൾ നാളെ രാവിലെ പബ്ലിഷ് ആകും.

        1. Ho!! Bhayankaram enikku polum ariyatha ethrayum vivarngal thankalkku evinnu kittunnu
          BRo angine 15 manikku 27 manikkur onnum ella kadhakal submit aya kramithile publish aavumm.. dharalam kadhakal undekil aa kramathil varumbol late aavum kurachu kadhakale ullenkil pettennu varum..
          allathe ethil manikkur kanakkonnum ella,

          1. അങ്ങനെ ആയിരുന്നോ ??
            ഞാൻ കുറച്ചു ദിവസം നോക്കിയപ്പോൾ submit ചെയ്തു 15 മണിക്കൂർ കഴിഞ്ഞു കഥകൾ ഒക്കെ വരുന്നുണ്ടായിരുന്നു അതുകൊണ്ട് പറഞ്ഞതാ.
            Sorry for തെ wrong information akhil bro ???

          2. thankal paranjathil thettonnum ella..
            angine yathoruviha samaya kramangalum ella ennu ariyichenne ollu..

        2. ꧁༺അഖിൽ ༻꧂

          റിപ്ലൈ കിട്ടി… ഇന്നു വരും

  2. കഥ കിട്ടിയോ എന്ന് ഡോക്ടറോട് ചോദിച്ചു ഉറപ്പ് വരുത്തുക.

    1. ꧁༺അഖിൽ ༻꧂

      ചോദിച്ചു… റിപ്ലൈ ഇല്ലാ….

      1. സബാഷ് അപ്പോൾ കിട്ടി കാണില്ലാരിക്കും ഇന്ന് രാത്രി കൂടി നോക്ക് വന്നില്ലെങ്കിൽ നാളെ രാവിലെ ഒന്ന് കൂടി അയച്ചു കൊടുക്ക്‌ മെയിൽ അയക്കുന്നതാണ് നല്ലത്.

  3. Innano male aano ethuka?

    1. ꧁༺അഖിൽ ༻꧂

      Innu evng varuna thonune…

  4. ഇന്ന് submit ചെയ്യും എന്നറിഞ്ഞതിൽ വളരെ സന്തോഷം….. ?

    1. ꧁༺അഖിൽ ༻꧂

      submit cheythu

  5. മോർഫിയസ്

    ഒരു നല്ല കഥ

    ആ ഡോക്ടർ അവളുടെ വീട്ടിലേക്ക് അവനെ താമസിക്കാൻ വിളിച്ചപ്പോ ഞാനൊന്നു ആശ്ചര്യപ്പെട്ടു
    കാരണം ഒരു ഡോക്ടറും തന്റെ രോഗിയെ ഒരു ദിവസത്തെ പരിചയം വെച്ചിട്ട് നിൽക്കാൻ ക്ഷണിക്കില്ല
    പക്ഷെ പിന്നീട് വന്ന ഫോൺ കാൾ എന്റെ സംശയത്തിനുള്ള ഉത്തരം തന്നു !!!

    ഇതിന്റെ അടുത്ത പാർട്ട്‌ ഒന്ന് വേഗം പോസ്റ്റ്‌ ചെയ്യാമോ ബ്രോ

    1. ꧁༺അഖിൽ ༻꧂

      submit cheythu bro

  6. Next part evide nale varumo

    1. ꧁༺അഖിൽ ༻꧂

      submit cheythu

  7. Next part evide

    1. ꧁༺അഖിൽ ༻꧂

      Alrdy submitted

  8. വായനക്കാരൻ

    ബ്രോ അടുത്ത പാർട്ട്‌ എവിടെ
    പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാമോ

    1. ꧁༺അഖിൽ ༻꧂

      നാളെ നൈറ്റ്‌ submit ചെയ്യും…

        1. ꧁༺അഖിൽ ༻꧂

          Inn varum

  9. എവിടെ bro അടുത്ത part….. ?????

    1. ꧁༺അഖിൽ ༻꧂

      Mr nobody…
      വേഗം തരാം….
      ചില പേർസണൽ പ്രോബ്ലം കാരണം എനിക്ക് രണ്ടു ദിവസം എഴുതാൻ പറ്റിയില്ല….
      Am sorry …
      നാളെ നൈറ്റ്‌ submit ചെയ്യും…

  10. അടുത്ത പാർട്ട്‌ എപ്പോഴാ

    1. ꧁༺അഖിൽ ༻꧂

      ഹായ് അനസൂയ… എഴുതിക്കൊണ്ടിരിക്കുന്നു…
      64പേജ് ആയി… വേഗം തന്നെ തരാം

  11. bro next part eppozha ??

    1. ꧁༺അഖിൽ ༻꧂

      ezhuthikondirikkan….. 43 page aayi…. 4 days athinullil tharam

  12. തമ്പുരാൻ

    ഇതാ ഒരു പൊന്‍ പ്രഭാതം കൂടി ….

    ആയിരമായിരം കൈകള്‍ നീട്ടിയെത്തിയ പ്രഭാതമേ നിനക്കഭിനന്ദനം….

    ആയിരമായിരo മിഴികള്‍ തുറന്നെത്തിയ പ്രഭാതമേ നിനക്കഭിനന്ദനം ….
    ആയിരമായിരം പ്രതീക്ഷകളുമായെത്തിയ പ്രഭാതമേ നിനക്കഭിനന്ദനം…..
    എന്‍റെ വീട്ടുമുറ്റത്ത് കണ്ണടച്ചു ധ്യാനിക്കും കാശിത്തുമ്പകളെ തൊട്ടുതഴുകി തലോടി വന്ന ചാറ്റമഴ ചിരിയുടെ ചരല്‍ക്കല്ലുകള്‍ വാരിയെറിഞ്ഞ് ഒച്ചവയ്ക്കുന്നു…
    അങ്ങകലെയിരുന്ന് ഒരു മഞ്ഞപക്ഷി നീലാംബരി രാഗത്തില്‍ സ്നേഹസംഗീതo പൊഴിച്ചുകൊണ്ടിരിക്കുന്നു….
    പ്രപഞ്ച പൂജാമണ്ഡപത്തില്‍‍ ചമ്രം പടിഞ്ഞിരിക്കുന്ന ആദിത്യന്‍ “തമസോമാ ജ്യോതിര്‍ഗമയ….” ചൊല്ലികൊണ്ടിരിക്കുന്നു.

    പ്രിയ പ്രഭാതമേ നീയെനിക്ക് സ്വന്തo…

    ശുഭദിനം….

    1. ꧁༺അഖിൽ ༻꧂

      സുപ്രഭാതം… ❤️❤️❤️

    2. മോർണിംഗ് ഏട്ടാ

  13. യദുൽ ?NA²?

    നല്ല സുഹൃത്തുക്കൾ കടൽ തിരവും തിരമാലയും പോലെയാണ്….

    അടുക്കുകയും അകലുകയും ചെയുന്നു …..

    എന്നാൽ എന്നാൽ ഒരിക്കലും വേര്പിരിയില്ല

    ?☕️ശുഭദിനം ചങ്ക്‌സ് ☕️?

    1. തമ്പുരാൻ

      ശുഭദിനം..??

    2. ꧁༺അഖിൽ ༻꧂

      Have a nice day bro❤️

  14. തമ്പുരാൻ

    അഖി…മുത്തേ…

    നമ്മൾ ഇവിടുണ്ട് സാഹോ….

    സുഹൃത്തിന്റെ കാര്യം അന്ന് എന്നോടുള്ള റിപ്ലൈയിൽ പറഞ്ഞിരുന്നു…

    ഒരാളുടെ നഷ്ടം നികത്താൻ ആകാത്തത് തന്നെ ആണ്…
    അതു മറക്കാൻ പറയുക എന്നത് പറയുന്നവർക്ക് എളുപ്പം ആണ്…
    പക്ഷെ..
    അതു അനുഭവിക്കുന്നവർക്ക് അത്ര എളുപ്പം ആകില്ല….
    അതു വളരെ നന്നായി അറിയാവുന്ന ഒരാളാണ് ഞാൻ… ഇതുവരെ എന്നെക്കൊണ്ട് സാധിച്ചിട്ടും ഇല്ല….

    എങ്കിലും….ഒന്നേ പറയാൻ ഉള്ളു…

    “” ഈ സമയവും കടന്നുപോകും “”

    സാഹോ… പതുക്കെ മൈൻഡ് ഫ്രീ ആയിട്ടു എഴുതിയാലും മതി…

    സ്നേഹപൂർവ്വം
    തമ്പുരാൻ..

    1. യദുൽ ?NA²?

      മുത്തേ നമ്മളും ഉണ്ട്

    2. ꧁༺അഖിൽ ༻꧂

      Thank everyone….

  15. Aayoda agile?

    1. ꧁༺അഖിൽ ༻꧂

      ഇല്ലാ… പാർട്ട്‌ 3…. പേജ് കൂടുതൽ ഉണ്ട്….
      പിന്നെ 2 ഡേയ്‌സ് ആയിട്ട് ഞാൻ വളരെ disturbed ആണ്…. എന്റെ ഫ്രണ്ട് സൂയിസൈഡ് ചെയ്തു…. ഇന്ന് തൊട്ട് എഴുതും

      1. Aah sry enikkariyillarnnu Sambavam.

        1. ꧁༺അഖിൽ ༻꧂

          Its ok bro…

  16. തമ്പുരാൻ

    സുഹൃത്തുക്കളെ സുപ്രഭാതം….
    സ്വപ്നങ്ങള്ക്ക് പൂക്കാനും, കായ്ക്കാനും പറ്റിയ ഇടമാണ് പ്രഭാത മുറ്റം. ഒലീവും, മുന്തിരിയും, അത്തിയും, മാതളവും കായ്ച്ചു നില്ക്കുന്ന ഈ മുറ്റത്തിന് കാവല് നില്ക്കുകയാണ് ഞാനും ദേവതാരുവും, ഞാവലും. കാറ്റിന് മുന്തിരിയുടെ ലഹരിയും, അത്തിയുടെ മധുരവും, മാതളത്തിന്റെ ശോഭയും,,,,
    ആകാശത്തിന്റെ ചുവപ്പും……
    മനോഹരം ഈ പ്രഭാതം….
    എല്ലാവര്ക്കും ഇന്നൊരു നല്ല ദിവസമാകട്ടെ…
    ശുഭദിനം…???

    1. മോർണിംഗ്

    2. ശുഭദിനം ?

  17. പ്രൊഫസർ

    കുറച്ചല്ല ഒരുപാട് ലേറ്റ് ആയെന്നറിയാം,2ദിവസമായി മൈൻഡ് ശരിയല്ലായിരുന്നു അതാണ്‌ വായിക്കാൻ താമസിച്ചത്,
    ഒരുപാട് എഴുതണം എന്നുണ്ട് ഒന്നും പറ്റുന്നില്ല, എഴുതുന്നതൊക്കെ മണ്ടത്തരം ആകുന്നു അതുകൊണ്ട് ഈ പ്രാവശ്യത്തേക്കു ഇത് മാത്രം, ഒരുപാടിഷ്ടമായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
    ♥️ അഖിൽ

    1. ഏട്ടാ???

      1. പ്രൊഫസർ

        ♥️

    2. ꧁༺അഖിൽ ༻꧂

      ബ്രോ… കുറച്ച് ബിസി ആയി പോയി… എന്റെയും മൈൻഡ് ശരിയല്ലായിരുന്നു…

  18. അഖിലേട്ടാ
    കഥ പൊളിച്ചു.. ?
    രണ്ടു ഭാഗവും വായിച്ചു
    അടുത്ത ഭാഗം എപ്പോഴാ?

  19. ꧁༺അഖിൽ ༻꧂

    @അനുസ്.. ??
    കമന്റ്‌ വന്നു കണ്ടു വായിച്ചു… ❤️❤️
    കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️
    പിന്നെ കഥ ഇപ്പോ പ്ലോട്ടിൽ കയറി….
    ഇനി പ്രണയം ക്രൈം ടാഗിൽ ആണ്…
    രഹസ്യം ഒക്കെ പുറത്തു വരും…
    കുറച്ച് ടൈം എടുക്കും… ??

    1. ???

  20. തമ്പുരാൻ

    FRIENDS..

    HAVING A ROUGH MORNING…..?
    PLACE YOUR HAND OVER YOUR HEART.
    FEEL THAT? THAT’S CALLED PURPOSE.
    YOU’RE ALIVE FOR A REASON…..DON’T GIVE UP…

    GOOD DAY….??

    1. ???

    2. ꧁༺അഖിൽ ༻꧂

      ഗുഡ് ആഫ്റ്റർ നൂൺ

      1. തമ്പുരാൻ

        Good Afternoon സാഹോ…?

  21. അഖിൽ ബ്രോ ഒന്നും പറയാനില്ല വേറെ ലെവൽ.രണ്ടു പാർട്ടും കൊടൂരം രഹസ്യങ്ങളുടെ ഒരു ചങ്ങല തീർത്ത് തന്നെയുള്ള കഥാവിഷ്കാരം.സസ്പെൻസുകൾ നിറഞ്ഞ മുഹൂർത്തങ്ങൾ വളരെ വലിയ സ്റ്റഫ് ഉള്ള സ്റ്റോറി തന്നെ ആദിത്യ ഹൃദയം ഉറപ്പിച്ചു.ബോർ അടിപ്പിക്കാതെ തന്നെ രണ്ടു പാർട്ടും ഒരുമിച്ചു വായിച്ചു തീർത്തു അന്യായം തന്നെ.അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു നന്നായി മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും സപ്പോർട്ടും നേരുന്നു all the best.

    Withlove Sajir?????

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ… ❤️❤️❤️
      നിങ്ങളുടെ ഒക്കെ നല്ല വാക്കുകൾ ആണ് എന്റെ പ്രചോദനം.. ❤️

  22. പുതിയ ആളാണ് ..nice way of moving..പറഞ്ഞാൽ എങ്ങിനെ എടുക്കും എന്ന് അറിയില്ല ..പറയാതെ ഇരിക്കാനും പറ്റണില്ല ..ഇടക്ക് ഹര്ഷന്റെ അപരാജിതൻ കയറുന്നുണ്ടോ എന്നൊരു സംശയം ..തെറ്റാണെങ്കിൽ ക്ഷമിക്കണം ..

    1. ꧁༺അഖിൽ ༻꧂

      ബ്രോ…
      അപരാജിതൻ എന്റെ ഫേവറേറ്റ് കഥ ആണ്…
      ഞാൻ അഞ്ചാറു തവണ എങ്കിലും വായിച്ചിട്ടുണ്ടാവും….
      അതൊകൊണ്ടാകും aa ശൈലി കേറി വരുന്നത്…

      ഞാൻ എല്ലാം പോസിറ്റീവ് ആയിട്ടേ എടുക്കുള്ളു…

      അപരാജിതൻ വായിച്ചു തലയിൽ കയറിയിട്ടാണ് ഞാൻ കഥ എഴുതിയത്… ???

  23. @അഖിൽ,

    കഥ കൊള്ളാം,സ്പീഡ് ഇപ്പോഴും ഉണ്ട്. രഹസ്യങ്ങൾ ഒകെ ത്രില്ലിംഗ് ആവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. ഓടിച്ചു പോകുന്ന പോലെ ഒരു ഫീൽ തോനുന്നു. നല്ല ത്രില്ലിംഗ് ആകാൻ പറ്റുന്ന സ്റ്റോറി പ്ലോട്സ് ഇട്ടിട്ടുണ്ട്. അത് മാക്സിമം നന്നാക്കി എഴുതുക. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ꧁༺അഖിൽ ༻꧂

      ശിവേട്ടാ… ഇപ്പോ കഥ പ്ലോട്ടിൽ എത്തി…
      ഇനി സ്പീഡ് കുറയും… നല്ല പോലെ എഴുതാൻ പരമാവധി ശ്രമിക്കാം.. ❤️❤️

  24. സമ്പൂ..?
    നന്നായിട്ടുണ്ടെടാ..ഇനിയും ഇതുപോലെ അല്ലെങ്കിൽ ഇതിലും നന്നായി തന്നെ മുന്നേറട്ടെ..!!

    1. Sampoo.. kollameda..?
      cinema pranthanmaar aaya, aa fieldil work cheyyunna kure friends und enik.. idakk irikkumbol avarude okke manassil ulla katha ingane paranju tharum.. nalla rasam aanu.. shot by shot.. nammal visualize cheythal correct oru cinema kanunna pole thanne..
      Ith vayichappozhum enikk angane anu thonniyath.. scenes anu, katha alla..ithellam avasanam connect aavumbozhe ninte manassil ullath purathethoo.. appo cheers? peace out✌

    2. ꧁༺അഖിൽ ༻꧂

      മുത്തുമണിസ്…
      സ്നേഹം മാത്രം ❤️❤️❤️

  25. കിച്ചു

    പൊളിച്ചു ? ?

    1. ꧁༺അഖിൽ ༻꧂

      ❤️❤️

  26. തമ്പുരാൻ

    അഖിൽ സാഹോ….

    എന്താ പറയാ മുന്നത്തെ പാർട് പോലെ തന്നെ ഇതീം ഗംഭീരമായിട്ടുണ്ട്..

    പിന്നെ ഇതിൽ പറഞ്ഞിരിക്കുന്ന ആദി……

    ആദിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ദുരൂഹതകൾ ഒരുപാട് ഉണ്ടെന്ന് മനസ്സിലായി….

    പിന്നെ ഇവിടെ പറയുന്നത് കണ്ടു സ്പീഡ് കൂടുതലാണെന്ന് പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല കാരണം ഈ ഒരു കഥയ്ക്ക് ഈയൊരു പേസിൽ പറഞ്ഞാൽ ആണ് അതിൻറെ പൂർണമായ ആസ്വാദന നിലവാരത്തിൽ എത്തുക എന്നാണ് എൻറെ അഭിപ്രായം…

    പിന്നെ ഈ കുളി തൊട്ടിയും അതിനോടനുബന്ധിച്ചുള്ള ഒരു ആറുമാസത്തെ തിരോധാനവും മറനീക്കി പുറത്തു വരുമ്പോൾ അത് ആസ്വാദകരെ ഞെട്ടിക്കും എന്ന് എനിക്ക്‌ നല്ല ഉറപ്പുണ്ട് … അതിനെപ്പറ്റി ഞാൻ ഇവിടെ അധികം പറയുന്നില്ല…

    പിന്നെ ഈ ആറു മാസത്തെ ഇടവേളയിൽ അല്ലെങ്കിൽ അതിനുള്ളിൽ നടന്നിരിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ സംഭവങ്ങളാണ് ആദിയിലെ രൂപത്തിന് പിന്നിൽ…

    അഖീൽ സാഹോ തന്റെ ആദ്യത്തെ കഥയാണെന്ന് താൻ പറയുമ്പോൾ അല്ലാതെ ഇത് വായിക്കുന്ന ഒരാൾക്ക് പോലും അങ്ങനെ ഒരു ചിന്ത മനസ്സിൽ പോലും വരില്ല…. ഇതിനെ ഒന്നാം ഭാഗത്തിൽ കമൻറ് ആയി ഞാൻ പറയുകയും ചെയ്തിരുന്നു….

    തൻറെ എഴുത്തിന്റെ ശൈലി കൊള്ളാം അടിപൊളി ആണ് …ഒരു ക്ലാസ് ടച്ചു കൊണ്ടുവരാൻ സാധിക്കുന്നുണ്ട്…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    എന്നാലും ഇത് വായിച്ചതിൽ വെച്ച് എനിക്ക് മനസ്സിലായത് കുറച്ച് ലെയേഴ്‌സ് ഉള്ളതാണ് എന്നാണ്…

    അങ്ങനെയുള്ളപ്പോൾ കുറച്ചു സമയമെടുത്ത് എഴുതുന്നതായിരിക്കും നല്ലത്…

    ഒരുതവണകൂടി പറയാതെ വയ്യ ഈ ഭാഗവും അടിപൊളിയായിരുന്നു…

    ഇനി വരുന്ന ഭാഗങ്ങളും ഇതുപോലെതന്നെ അതിമനോഹരം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു…

    സ്നേഹപൂർവ്വം തമ്പുരാൻ..???

    1. ???

    2. ꧁༺അഖിൽ ༻꧂

      തമ്പുരാൻ.. ❤️❤️
      എത്രേം വലിയ കമന്റ് ഞാൻ പ്രതീക്ഷിച്ചില്ല…
      അതീന് സ്നേഹം ❤️❤️❤️

      അടുത്ത ഭാഗം ഞാൻ തരാം വേഗം…
      എന്റെ ഫ്രണ്ട് സൂയിസൈഡ് ചെയ്തു… അനിയത്തി പോലെ ആയിരുന്നു…
      ന്യൂസിൽ ഉണ്ട്….
      അതിന്റെ ഹാങ്ങ്‌ ഓവറിൽ ആണ്…

      1. തമ്പുരാൻ

        ?????

    3. യദുൽ ?NA²?

      ?❤️❤️?

  27. അഖിലണ്ണാ….. മരണമാസ്സ് item…..
    പൊളിച്ചു ????….
    ആ fight ഒക്കെ ഒരു രക്ഷ ഇല്ല…..
    നല്ല അടിപൊളി ആയി അവതരിപ്പിച്ചു….
    ഇനി അടുത്തത് വേഗം തന്നെ പോന്നോട്ടെ…
    ഇനി എന്ത് എന്നത് അറിയാനായി കാത്തിരിക്കുന്നു…. ???

    ….

    With lub?????

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ…
      അടുത്ത പാർട്ട്‌ വേഗം തരാം… ശ്രമിക്കാം…

  28. കിച്ചു

    അഖിൽ ??? മുത്തേ തകർത്തെടാ ??? രാവിലെ വായിച്ചു… കട്ട മാസ്സ് fight സീൻ…. വളരെ നന്നായിട്ട് ഇഷ്ട്ടമായി ഈ ഭാഗം ആദിയുടെ മാറ്റം ?? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ…. ❤️❤️

  29. ꧁༺അഖിൽ ༻꧂

    @യദുൽ
    @അനു

    സന്ധ്യ സമയം….
    നല്ല തണുപ്പ്…..
    ഊട്ടിയില് ആവലാഞ്ചി നദി തീരം…..
    അവളെ കാണുവാൻ ഡൽഹിൽ നിന്ന് ഞാൻ ഫ്ലൈറ്റ് പിടിച്ചു വന്നു അവൾ ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കും…..
    അവിടെന്ന് ഫ്രണ്ടിന്റെ ഫോർച്ചുണർ കാറും കൊണ്ട് ഊട്ടി പിടിച്ചു… ആവലാഞ്ചിലൊട്ട്
    തൊട്ട് അടുത്ത് ചെറിയ ചായ കട…..
    നല്ല ചൂട് ചായയും പരിപ്പുവടയും കഴിച്ചു…..
    പരസ്പരം സ്നേഹിച്ചു തുടങ്ങിയതിൽ പിന്നെ ആദ്യത്തെ റൈഡ്….
    അങ്ങനെ ചായ ഓക്കെ കുടിച്… നേരെ കാറിലോട്ട്….. കാറിൽ കയറിയതും…. അവൾ എന്റെ മടിയിലോട്ട് ഇരുന്നു…. കഴുത്തിൽ കൂടെ കെട്ടിപിടിച്ചു പ്രണയം തിരത്തല്ലി…. കണ്ണുകളിൽ…. ആദ്യചുംബനം….

    ഹാ… ഭൃഗു….
    ഓർമയുടെ ബുക്കിൽ നിന്നും ഒരു ഏട്….

    Nb:- രണ്ടാഴ്ച മുൻപ് mutual understandil ബ്രേക്ക്‌ അപ്പ്‌ ആയി….

    1. ꧁༺അഖിൽ ༻꧂

      പുതിയ ലവ് സ്റ്റോറി വരുന്നുണ്ട്…. എന്റെ തന്നെ…. മൈ സ്റ്റോറി…. നേരെ മുകളിൽ പോര് അവിടെ ചില ഭാഗം പോസ്റ്റ്‌ ചെയ്യാം….
      എന്റെ ലൈഫ്ഇൽ നടന്നത്….

      1. യദുൽ ?NA²?

        ട പൊളിയെ മുത്തേ

        1. ꧁༺അഖിൽ ༻꧂

          വരും….. ആദിത്യഹൃദയം… ഒന്ന് സെറ്റ് ആവട്ടെ…. അതു കഴിഞ്ഞ് രണ്ടും കൂടെ എഴുതാം

          1. ???

      2. തമ്പുരാൻ

        അടിപൊളി… സാഹോ..

        1. ꧁༺അഖിൽ ༻꧂

          ആദിത്യഹൃദയം… ഒന്ന് കര എത്തിക്കട്ടെ…. ഒരു 10പാർട്ട്‌ കഴിഞ്ഞാൽ… ലവ് സ്റ്റോറി തുടങ്ങാം

    2. ❤️❤️❤️

      1. ꧁༺അഖിൽ ༻꧂

        ❤️

Leave a Reply

Your email address will not be published. Required fields are marked *