ആദിനന്ദിതം 💖 [Trooper] 96

ആദിനന്ദിതം

Aadinandhitham | Author : Trooper


ഈ സൈറ്റിൽ ആദ്യമായിയാണ് ഒരു കഥയെഴുതുന്നത് തെറ്റുകളോ മറ്റു കഥ അഭിപ്രായങ്ങളോ കമെന്റിലൂടെ അറിയിക്കണം എന്ന് പ്രേത്യേകം ഓർമ്മപ്പെടുത്തുന്നു 🥰. കമ്പി സൈറ്റ് ആന്നെന്നു അറിയാം, പക്ഷെ ഇത് ഒരു ലവ് സ്റ്റോറിയാണ് ❤️.

കമ്പി ഒന്നും ആദ്യമേ ഉണ്ടാകില്ല എന്ന് ഓർമ്മപ്പെടുത്തുന്നു.  ഈ പാർട്ട്‌ കഥയുടെ ജസ്റ്റ്‌ ഇൻട്രോ മാത്രമാണ്. ഒരു സാങ്കൽപ്പിക ലോജിക് നോക്കാതെ വായിക്കാം 🥰.


 

ആദ്യം തന്നെ നമുക്ക് പരിചയപ്പെടാം. അല്ലെങ്കിൽ പിന്നീട് ഞാനും മറന്ന് പോകും 🙂.

 

എന്റെ പേര് ‘ആദിദേവ്’ ഇപ്പൊ 24 വയസ്സ്. ഒരു കുഞ്ഞി ഡോക്ടർ ആണ്. സിറ്റിയിൽ തന്നെയുള്ള മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുകയാണ്.

 

അച്ഛൻ ‘ദേവ്കൃഷ്ണ’ നാട്ടിൽ തന്നെ ഒരു പലചരക്കു കട നടത്തുന്നു.

അമ്മ ‘കാർത്തിക ദേവ് ‘ ഒരു പാവം വീട്ടമ്മ. എന്താന്നറിയില്ല രണ്ടുപേർക്കും പ്രായം അധികം  തോന്നിക്കില്ല  അത്രയും ഐശ്വര്യം എടുത്തു കാണിക്കുന്ന സൗന്ദര്യമാണ്.      അതുകൊണ്ട് തന്നെ സൗന്ദ്യര്യത്തിന്റെ കാര്യത്തിൽ എനിക്കും അനിയത്തിക്ക് യാതൊരുവിധ കുറവും ഇല്ല 😌.

 

പിന്നെ ഉള്ളത് എന്റെ ഒരേ ഒരു അനിയത്തി ചിഞ്ചു എന്ന് വിളിപ്പേരുള്ള ഞങ്ങളുടെ ‘ദുർഗ്ഗ’.  + 2 എക്സാം കഴിഞ്ഞു റിസൾട്ടിനു വേണ്ടി കാത്തു നിൽക്കുന്നു .

……………….. ………………… ………………………….

 

രാവിലെ മുതലുള്ള വീട്ടിലെ ആൾകൂട്ട തിരക്കുകൾ ഓരോരുത്തരായി കുറഞ്ഞു വന്നു.

The Author

TROOPER

www.kkstories.com

11 Comments

Add a Comment
  1. നല്ല എഴുത്ത് bro🙌😍

  2. കുഞ്ഞുണ്ണി

    ബ്രോ നല്ല സ്റ്റോറി ആണ് ❤️❤️❤️

  3. നല്ല തുടക്കം ലൗ സ്റ്റോറി ഇഷ്ട്ടപ്പെടുന്ന ഒരാൾ ആയത് കൊണ്ട് പറയുകയാണ് കഥ തുടർന്ന് എഴുതുക

  4. ❤️‍🔥💙❤️💙❤️‍🔥💙❤️❤️‍🔥❤️‍🔥💙

  5. continue bro
    💖

  6. vaikathe thanne adutha part idanee❤️pinne like kuravanenn karuthi demotivate aayi nirtharuthe keep going ✨

  7. തുടരണം…

    പക്ഷേ മിനിമം ഒരു മുപ്പത് പേരെങ്കിലും വേണം.. അല്ലെങ്കിൽ ഇത്രയും പേജ് തന്നെ ആണെങ്കിൽ രണ്ട് ദിവസം ഇടവിട്ട് ഇടണം
    .. എന്താണെന്ന് വെച്ചാൽ എത്ര നല്ല കഥ ആണെങ്കിലും പേജ് കുറഞ്ഞാൽ വായിക്കാൻ തോന്നില്ല

  8. page കുറവാണെങ്കിൽ ക്ഷമിക്കണം. ആദ്യമായി എഴുതുന്നത് കൊണ്ടാണ്. അടുത്ത പാർട്ട്‌ മുതൽ പേജ് കൂട്ടാൻ ശ്രമിക്കാം😌.

    TROOPER❤️

  9. katha thudaranam
    petten thanne adutha part thanne
    ❣️❣️

  10. ividey olla fantasy kathakallkk kitunna support onnum kanilla ennnalum paraya ivide ee siteill love story kk wait cheyyunna korach perr ondd njanum athel orennam ahn😁
    katha nalla resam ayirun vaican
    nalla avatharanavum
    korach page ill ellam nalla reetheyil azhuthe avatharipichi 👏👏
    waiting for next part❣️

  11. superb story bro….nalla writing…continu

Leave a Reply to AJM Cancel reply

Your email address will not be published. Required fields are marked *