ഞാൻ മെയിൻ സ്വിച്ച് ഓഫ് ചെയ്ത്.
സോഫയിലെ രണ്ട് വലിയ ട്രാവൽ ബാഗുകളും എടുത്ത് സിറ്റൗട്ടിലേക്ക് ഇറങ്ങി.
അപ്പോഴേക്കും രാധിക ചേച്ചിയും അനീഷേട്ടനും വന്നു.കിച്ചുവിനെ കണ്ടില്ല ചിലപ്പോ ഉറക്കമായിരിക്കും.
സമയം ഏകദേശം രാവിലെ 5 മണി ആയി.
“ചേച്ചി ഇതാ , വീടിന്റെ ഒരു താക്കോൽ ആണ് . എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിലോ. ചേച്ചിയുടെ കയ്യിൽ ഇരിക്കട്ടെ.”
ഞാൻ വീടിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോൽ ചേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു.
“പോകരുത് എന്ന് പറയുന്നില്ല , ഒരു മാറ്റം നിങ്ങളും ആഗ്രഹിക്കുന്നുണ്ടാകും, അതുകൊണ്ട് തിരിച്ചു ഇങ്ങോട്ട് തന്നെ വരണം ഞങ്ങൾ കാത്തിരിക്കും.”
ചേച്ചി കണ്ണുകൾ നിറച്ചു കൊണ്ട് പറഞ്ഞു.
“എന്ത് ആവിശ്യം വിളിക്കാൻ വിളിക്കാൻ മറക്കരുത്. ഒരു കൂടെപിറപ്പ് എന്ന നിലയിലെ ഞാൻ നിന്നെ കണ്ടത് അത് മറക്കരുത്. ”
അഭി അതും പറഞ്ഞു എന്നെ കെട്ടിപിച്ചു.
ഞാൻ പതിയെ കാർ പോർച്ചിലേക്ക് നടന്നു. അവിടെ എന്റെ ബ്ലാക്ക് മോഡിഫയ് ചെയ്ത ഫോർച്ചൂണർ ഉണ്ട്.
ഞാൻ അതും അതും സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഇറക്കി. അഭിയും അനീഷേട്ടനും കൂടെ ബാഗുകൾ ടിക്കിയിൽ എടുത്തു വെച്ചു.
അപ്പോഴേക്കും ചിഞ്ചു വന്ന് കോ ഡ്രൈവർ ഡോറ് തുറന്ന് സീറ്റിലേക്ക് കേറി ഇരുന്നു.
” പോയിട്ട് വരാം , പിന്നെ അഭി നീ ഇടക്ക് അങ്ങോട്ട് വരണം കേട്ടോ ”
“അത് പിന്നെ നീ പ്രേത്യേകം പറയണോ,”
ഒരു പ്രേത്യേക ചിരിയോടെ അവൻ അത് പറഞ്ഞു.

bro next part 🫣? eagerly waiting man..😌♥️
ബ്രോ ഇത് എന്താണ് ഈ പറയുന്നത്. കഥ തുടങ്ങും മുന്നേ ക്ലൈമാക്സ്. എത്ര നല്ല കഥയ. 2 ഓർ 3 പാർട്ട് കഴിഞ്ഞു മതി ക്ലൈമാക്സ്.
Next idunnille kurach ayallo vegam idane bro
അടുത്ത പാർട്ട്
ഏകദേശം climax എഴുതികൊണ്ടിരിക്കുകയാണ്.കുറച്ച് wait ചെയ്താൽ നെക്സ്റ്റ് പാർട്ട് പേജ് കൂട്ടി climax ആക്കി തരാം ❤️.
Please kaal pidikam climax akkalle inn idan patumo next part
hey bro 2 week ayi …🫣 any progress 🥰
story de flow ഓക്കെ ആണ്💞.but ഓരോ part വായീക്കുമ്പോൾ പേടി ആണ്. കാരണം വല്യ dialogues അടിച്ച് story start ആക്കുന്നവർ പകുതിയിൽ നിർത്തി പോവുന്നതാണ് ഇവിടെ പതിവ്😥😥😥.so ആ പേടി ഇവിടെം ഉണ്ട്.anyway story കിടു ആട്ടോ… ഒരു slow base ആണെങ്കിലും വരും ഭാഗങ്ങളിൽ കത്തി കേറട്ടെ🔥🥰🔥
ഇപ്പോഴാ ബ്രോ ഫുൾ വായിക്കുന്നത്, കഥ നന്നായിട്ടുണ്ട് ❤️
ബ്രോ ഇമോഷണൽ സാഹചര്യങ്ങളിൽ ഇമോജി കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം കാര്യം ആ ഇമോജി കാരണം ആ സീൻ മുഴുവൻ ഫീലില്ലാതെ പോവുന്നുണ്ട് പിന്നെ അവരുടെ പെട്ടെന്നുള്ള മാറ്റം കൊറച്ചു കൺഫ്യൂഷൻ ആവുന്നുണ്ട് അതുംകൂടി ശ്രദ്ധിച്ച് എഴുതിയാൽ അടിപൊളിയാവും 👍🏻
പിന്നെ ഇതൊക്കെ തീർത്തും എന്റെ വ്യക്തിപരമായ അഭിപ്രായമാണ് അത് സംശയിച്ച് എഴുതാതിരിക്കരുത് 🙌🏻
നല്ല റിവെഞ്ച്, ലവ്, ഇമോഷണൽ കഥകൊള്ള അടിത്തറയുണ്ട് അത് അതിന്റെ പൂർണതയിൽ തനിക്ക് എഴുതാൻ കഴിയുമെന്ന് ആദ്യത്തെ പാർട്ട് വായിച്ചപ്പോഴേ മനസ്സിലായി 👏🏻
കമന്റ് കണ്ടു, ഇഷ്ട്ടപെടാത്തതുകൊണ്ടല്ല, ഇവിടത്തെ അൽഗുരിതം അനുസരിച്ചു ഇത് ക്ലിക്ക് ആവാൻ സമയം എടുക്കും ചെലപ്പോൾ പെട്ടെന്ന് ആയെന്നും വരും പക്ഷെ പാതിക്ക് നിർത്തിയിട്ടുപോവരുതെന്ന് മാത്രം 👍🏻 ലൈക് അടുത്തതിന് സെറ്റാക്കാം ❤️
adipoli ❤️ waiting for next part
എല്ലാ കമന്റുകൾക്കും താങ്ക്സ് ❤️.
നായിക എവിടെ എന്ന് ചോദിക്കുന്നവർക്ക്. നെക്സ്റ്റ് പാർട്ടിൽ പ്രതീക്ഷിക്കാം. ഒരു 200 ലൈക് എങ്കിലും തന്നൂടെ guys😅. അതോ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ.
waw.. ത്രില്ലിംഗ് മോമെൻറ്സ് are coming.. ഗുഡ്..
wait and see…
super bro
nalla katha vaican nalla sugavum
20 page akkamoo?
part 3 waiting
😍
thudaruka
nalla katha alle pinne nthena thudarano enn chothekunne, thodagi appo pinne azhuthe theerkanam ok
waiting…
ellam adipoli
nalla avatharanam ahn
part 3 waiting
💖
continue bro
avarude jeevithathel ntheokeey nadakum enn ariyan waiting
😍
thudaranno??? ath okey oru question ano muthe🧐nee eyuth vayikkan njn ready an🥰. something fishy going on 🤔 anyway waiting for next chapter.
തുടരൂ അനിയത്തിയുടെ മെല്ലെ തൊട്ടാൽ അങ്ങ് ☠️💀തീർത്തേക്കണം പിന്നെ ആരാണ് നായിക മോനെ next പാർട്ട് പേജ് കൂട്ടി
തുടരണോ ? ee question venda orappayum thudaranam ok
adutha part petten thanne kittiyal kollamairunn 😁😁
love 𝙍𝙤𝙨𝙚 🌹
Adipoli❤️ pinne budhimuttillenkil page koottan shramikkane🫣