ആദിനന്ദിതം 💖 2 [Trooper] 188

ആദിനന്ദിതം 2

Aadinandhitham Part 2 | Author : Trooper

[ Previous Part ] [www.kkstories.com ]


 

 

കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്ന ഓരോ ലൈക്കുകൾക്കും   കമന്റുകൾക്കും നന്ദി.  ഇനിയും പ്രതീക്ഷിക്കുന്നു .

മാക്സിമം റിയാലിറ്റി  കൊണ്ടുവരാൻ ശ്രെമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കഥ സ്ലോ മോഡിൽ ആയിരിക്കും  മുന്നോട്ട് പോകുന്നത്. ചിലപ്പോൾ സ്പീഡ് പോലെ തോന്നും 🙂.

ഈ പാർട്ടിലും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു  ❤️

സ്നേഹം മാത്രം ❤️

 

 

 

 

ഞാൻ ഒന്നുടെ ഉറങ്ങുന്ന ചിന്നുവിനെ ചേർത്ത് പിടിച്ചു.. ഇല്ല മനസ്സ് തകരാൻ പാടില്ല. ഇനി മുതൽ ഇവൾക്ക് വിഷമം വന്നാലും സന്തോഷം വന്നാലും ചേർത്തു പിടിക്കാൻ ഞാൻ മാത്രമേ ഉള്ളൂ… ആ ഞാനും കൂടെ വിഷമിച്ചിരുന്നാൽ അവളുടെ ജീവിതം തകരും. അങ്ങനെ ഒരിക്കലും ഞാൻ കാരണം അവളുടെ ജീവിതം തകരാൻ പാടില്ല.. ഇനിയും ജീവിക്കണം ഇവൾക്ക് വേണ്ടിയെങ്കിലും…..

 

 

ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി ഞാനും ഉറക്കത്തിലേക്ക് വീണു.!!!!

 

 

തുടരുന്നു ❤️

 

 

 

അതേസമയം വേറെ ഒരു നാട്ടിൽ….!

 

“നീ ഒഴിയെടാ, ഇനിയും ഒഴിക്ക് ”

ഒരു തരം പകയോടെ ‘അരുൺ’ ജെറിയോടായി പറഞ്ഞു.

അപ്പോഴും അവന്റെ സംസാരം കുഴഞ്ഞു പോകുന്നുണ്ട്.

 

“ആസനം കാഞ്ഞുപോകും മൈരേ, പറഞ്ഞില്ലാന്നു വേണ്ട ”

നവീൻ അരുണിനോട് പറഞ്ഞു.

 

“പോകുന്നെങ്കി പോട്ടെ മൈര്,  അവളെ ഞാൻ വെറുതെ വിടില്ല.  തീർക്കും ഞാൻ എല്ലാത്തിനേയും .”

ഉള്ളിൽ എരിഞ്ഞു പൊന്തുന്ന പകയോടെ കുടിച്ച ഗ്ലാസ്‌ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് അരുൺ അവരോടായി പറഞ്ഞു.

The Author

TROOPER

www.kkstories.com

21 Comments

Add a Comment
  1. bro next part 🫣? eagerly waiting man..😌♥️

  2. DEVILS KING 👑😈

    ബ്രോ ഇത് എന്താണ് ഈ പറയുന്നത്. കഥ തുടങ്ങും മുന്നേ ക്ലൈമാക്സ്. എത്ര നല്ല കഥയ. 2 ഓർ 3 പാർട്ട് കഴിഞ്ഞു മതി ക്ലൈമാക്സ്.

  3. Next idunnille kurach ayallo vegam idane bro

  4. അടുത്ത പാർട്ട്‌

    1. ഏകദേശം climax എഴുതികൊണ്ടിരിക്കുകയാണ്.കുറച്ച് wait ചെയ്താൽ നെക്സ്റ്റ് പാർട്ട്‌ പേജ് കൂട്ടി climax ആക്കി തരാം ❤️.

      1. Please kaal pidikam climax akkalle inn idan patumo next part

      2. hey bro 2 week ayi …🫣 any progress 🥰

  5. story de flow ഓക്കെ ആണ്💞.but ഓരോ part വായീക്കുമ്പോൾ പേടി ആണ്. കാരണം വല്യ dialogues അടിച്ച് story start ആക്കുന്നവർ പകുതിയിൽ നിർത്തി പോവുന്നതാണ് ഇവിടെ പതിവ്😥😥😥.so ആ പേടി ഇവിടെം ഉണ്ട്.anyway story കിടു ആട്ടോ… ഒരു slow base ആണെങ്കിലും വരും ഭാഗങ്ങളിൽ കത്തി കേറട്ടെ🔥🥰🔥

  6. ഇപ്പോഴാ ബ്രോ ഫുൾ വായിക്കുന്നത്, കഥ നന്നായിട്ടുണ്ട് ❤️

    ബ്രോ ഇമോഷണൽ സാഹചര്യങ്ങളിൽ ഇമോജി കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം കാര്യം ആ ഇമോജി കാരണം ആ സീൻ മുഴുവൻ ഫീലില്ലാതെ പോവുന്നുണ്ട് പിന്നെ അവരുടെ പെട്ടെന്നുള്ള മാറ്റം കൊറച്ചു കൺഫ്യൂഷൻ ആവുന്നുണ്ട് അതുംകൂടി ശ്രദ്ധിച്ച്‌ എഴുതിയാൽ അടിപൊളിയാവും 👍🏻

    പിന്നെ ഇതൊക്കെ തീർത്തും എന്റെ വ്യക്തിപരമായ അഭിപ്രായമാണ് അത് സംശയിച്ച് എഴുതാതിരിക്കരുത് 🙌🏻
    നല്ല റിവെഞ്ച്, ലവ്, ഇമോഷണൽ കഥകൊള്ള അടിത്തറയുണ്ട് അത് അതിന്റെ പൂർണതയിൽ തനിക്ക് എഴുതാൻ കഴിയുമെന്ന് ആദ്യത്തെ പാർട്ട്‌ വായിച്ചപ്പോഴേ മനസ്സിലായി 👏🏻

    കമന്റ്‌ കണ്ടു, ഇഷ്ട്ടപെടാത്തതുകൊണ്ടല്ല, ഇവിടത്തെ അൽഗുരിതം അനുസരിച്ചു ഇത് ക്ലിക്ക് ആവാൻ സമയം എടുക്കും ചെലപ്പോൾ പെട്ടെന്ന് ആയെന്നും വരും പക്ഷെ പാതിക്ക് നിർത്തിയിട്ടുപോവരുതെന്ന് മാത്രം 👍🏻 ലൈക്‌ അടുത്തതിന് സെറ്റാക്കാം ❤️

  7. adipoli ❤️ waiting for next part

  8. എല്ലാ കമന്റുകൾക്കും താങ്ക്സ് ❤️.

    നായിക എവിടെ എന്ന് ചോദിക്കുന്നവർക്ക്. നെക്സ്റ്റ് പാർട്ടിൽ പ്രതീക്ഷിക്കാം. ഒരു 200 ലൈക്‌ എങ്കിലും തന്നൂടെ guys😅. അതോ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ.

  9. നന്ദുസ്

    waw.. ത്രില്ലിംഗ് മോമെൻറ്സ് are coming.. ഗുഡ്..
    wait and see…

  10. nalla katha vaican nalla sugavum
    20 page akkamoo?
    part 3 waiting
    😍

  11. thudaruka
    nalla katha alle pinne nthena thudarano enn chothekunne, thodagi appo pinne azhuthe theerkanam ok
    waiting…

  12. ellam adipoli
    nalla avatharanam ahn
    part 3 waiting
    💖

  13. continue bro
    avarude jeevithathel ntheokeey nadakum enn ariyan waiting
    😍

  14. thudaranno??? ath okey oru question ano muthe🧐nee eyuth vayikkan njn ready an🥰. something fishy going on 🤔 anyway waiting for next chapter.

  15. തുടരൂ അനിയത്തിയുടെ മെല്ലെ തൊട്ടാൽ അങ്ങ് ☠️💀തീർത്തേക്കണം പിന്നെ ആരാണ് നായിക മോനെ next പാർട്ട്‌ പേജ് കൂട്ടി

  16. തുടരണോ ? ee question venda orappayum thudaranam ok
    adutha part petten thanne kittiyal kollamairunn 😁😁
    love 𝙍𝙤𝙨𝙚 🌹

  17. Adipoli❤️ pinne budhimuttillenkil page koottan shramikkane🫣

Leave a Reply to Snake Cancel reply

Your email address will not be published. Required fields are marked *