ആരാടാ….. ഫോൺ റിങ് ചെയ്യുന്നത് കേട്ടതും ലിയ ചോദിച്ചു….
ശ്രീക്കുട്ടി…. ഫോൺ എടുക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞു
അതാരാ….. ?
ഇന്നലെ എന്റെ വീട്ടിൽ കണ്ടില്ലേ ആ കുട്ടി….
അത് ശ്രീദേവി അല്ലേ….
അതെ അതുതന്നെ ശ്രീക്കുട്ടി…… അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു
ഏട്ടാ…. എവിടെയാ ?
എടാ ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ മാളിൽ വന്നിരിക്കുകയാ…. കുറച്ചു ലേറ്റ് ആകും
ആണോ….. ഏട്ടനെ കാണാതായപ്പോ വിളിച്ചതാ……. പെട്ടെന്ന് വരണേ….
ആ, വേഗം വരാമെടാ…… അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു
ഞങ്ങളുടെ സംഭാഷണം ഉറ്റു നോക്കി നിൽക്കുകയാണ് ലിയ….
ശ്രീക്കുട്ടി ആണോ ശ്രീദേവി ആണോ ? ലിയാ ചോദിച്ചു
ശ്രീദേവി….. ശ്രീക്കുട്ടി എന്നാ അവളുടെ നിക്ക് നെയിം
വൗ സ്വീറ്റ്…..
അല്ലാതെ ലിയ കുയ നു ഒന്നും അല്ലാ….. ഞാൻ ആക്കികൊണ്ട് പറഞ്ഞു
പോടാ….. അവൾ എന്റെ തോളിന് ഒരു അടി തന്നുകൊണ്ട് പറഞ്ഞു
കഴിഞ്ഞോ ? ഞാൻ പോകാൻ ഉള്ള തിടുക്കത്തിൽ ചോദിച്ചു
കഴിഞ്ഞു…. വാ ബിൽ ചെയ്തു പോകാം……
നീ നടന്നോ…. ഞാൻ ഒരു സാധനം എടുത്തിട്ട് വരാം…. എന്ന് പറഞ്ഞു ഞാൻ ഒരു കപ്പലണ്ടി മിട്ടായി തപ്പി നടന്നു…..
ലിയ ബിൽ ചെയുന്നതിന് മുൻപേ ഞാൻ രണ്ട് കപ്പലണ്ടി മിട്ടായിയുമായി ഞാൻ അവളുടെ അടുത്തേക്ക് എത്തി…. എന്റെ കയ്യിലുള്ള സാധനം തുറിച്ചു നോക്കുന്നത് കണ്ടാൽ അറിയാം അത് അവൾ ആദ്യമായി കാണുന്നത് ആണെന്ന്…..
കാറിൽ കയറിയതിന് ശേഷം അതിൽ നിന്നും ഒരെണ്ണം എടുത്തു ഞാൻ ലിയക്ക് നേരെ നീട്ടി

Bro… എൻ്റെ മാത്രം എന്ന ഒരു കഥ ഉണ്ട്. അതിന്റെ ബാക്കി ബ്രോ എഴുതുമോ plzz🙏
bro last ithl itta story ude bakki undoo
Pattupavadakkari Ano
മുത്തേ പൊളിക്ക്
❤️❤️❤️❤️❤️
Bro enthayalum baakii venam oru 50’60 page
Bro mattoralude katha thudarnn azhuthan valate kashtapadu ahn chilapo aa feel polum kittil
Ivide enik angane thonnunnilla
Bro nayyit thanne ahn allam azhutheyekunne
Nalla feelum ondd ok
Next part waiting 🤝
വളരെ നല്ല അവതരണം, കഥ തുടങ്ങിയ ഈ ഭാഗത്തിൽ നല്ല നിലവാരം പുലർത്തി. കഥ തുടരൂ.
സമി നിന്നെ ഒരുപാട് മിസ്സ് ചെയ്തിരുന്നു. നല്ല അടിപൊളി കഥയിമായി വന്നല്ലോ. Thanks ❤️
Bro vere aanugale kond vannu avihitham aakalle, Aadhi maatram mathi aanayitt 💯😌
yess atha adipoli
ഉഗ്രൻ. അനിയത്തിയുമായി ഒരു കളി വേണം
Bro poy vella inc tag vaikkkk
Bro there is a അനിയത്തി tag in my story………….
Bro poli
Ithinte baaki illathe vishamich irikkuvaayirunn ,thirich konduvannathinu nanni 💯