ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി] 520

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1

Aadiyettante Swantham Sreekutty Part 1 | Author : Sami


ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി എന്ന Mr Devil ന്റെ കഥയെ ആസ്പദമാക്കി അതിന്റെ തുടർച്ച എന്നോണം എഴുതുന്നതാണ് ഈ കഥ… വളരെ നല്ല രീതിയിൽ തുടങ്ങിയ കഥ അദ്ദേഹത്തിന്റെ തിരക്കുകൾ കൊണ്ടോ മറ്റു അസൗകര്യങ്ങൾ കൊണ്ടോ തുടരുവാൻ സാധിച്ചില്ലെന്ന് തോനുന്നു…. 2020 ൽ 3 പാർട്ടുകൾ എഴുതി തീർത്ത കഥ തുടരാതെ നിൽക്കുകയാണ്,,,, എന്റെ മനസിലുണ്ടായ ഒരു കഥയുമായി ഏറെ സാമ്യമുള്ളത് കാരണം ഇതിനു തുടർച്ചയായി എഴുതാമെന്ന് വിചാരിക്കുന്നു….

നിങ്ങളുടെ സപ്പോർട്ടുണ്ടെങ്കിൽ ഈ കഥ ഞാൻ തുടർന്നെഴുതുന്നതാണ് ….

അദ്ദേഹത്തിന്റെ എഴുതുപോലെ മനോഹരമായി എഴുതുവാൻ സാധിക്കുമോ എന്നെനിക്ക് അറിയില്ല എന്നിരുന്നാലും എന്നാൽ കഴിയും വിധം ഞാൻ എഴുതി തുടങ്ങുകയാണ്.

 

കൃത്യമായി മൂന്നാമത്തെ പാർട്ടിന്റെ തുടർച്ചയായിട്ടല്ല ഞാൻ ഇത് എഴുതുന്നത്, രണ്ടാമത്തെ പാർട്ടിൽ നിന്നും എന്റേതായുള്ള കഥയിലേക്ക് ഞാൻ മാറ്റുകയാണ്, അതായത് ആദി ശ്രീകുട്ടിയോട് ഇഷ്ടമാണെന്ന് പറയുന്നതിന് മുൻപുള്ള സന്ദർഭങ്ങളിൽ നിന്നാണ് ഇവിടെ കഥ തുടങ്ങുന്നത്. അതുപോലെ ലിയ മരിയ ഒരു പ്രാവിശ്യം മാത്രമേ ആദിയുടെ വീട്ടിലേക്ക് വന്നിട്ടുള്ളൂ.

 

Mr Devil എഴുതിയ 3 പാർട്ടുകൾ വായിക്കുന്നതിനായി ഈ ലിങ്ക് ഉപയോഗിക്കുക….

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി [Mr.Devil]

 

കാനഡയിലെ മരം കോച്ചുന്ന തണുപ്പിൽ മധുരമേകുന്ന സ്വപ്നങ്ങളും കണ്ടുകൊണ്ട് മൂടി പുതച്ചുറങ്ങുകയാണ് കഥാ നായകനായ ആദി…. ദൈവനിശ്ചയം പോലെ ശ്രീകുട്ടിയെ വിമാനത്തിൽ കണ്ടുമുട്ടുവാനും അവളെ സ്വന്തം താമസസ്ഥലത്തിന് സമീപം വീണ്ടും കാണുവാനും പിന്നെ ഇത്ര പെട്ടെന്ന് അവളോട് അടുക്കുവാനും കഴിഞ്ഞതെല്ലാം അവൻ ഒരു സ്വപ്നം പോലെ ഓർത്തെടുത്തു…..

The Author

14 Comments

Add a Comment
  1. Bro… എൻ്റെ മാത്രം എന്ന ഒരു കഥ ഉണ്ട്. അതിന്റെ ബാക്കി ബ്രോ എഴുതുമോ plzz🙏

  2. bro last ithl itta story ude bakki undoo

    1. Pattupavadakkari Ano

  3. അമ്പാൻ

    മുത്തേ പൊളിക്ക്
    ❤️❤️❤️❤️❤️

  4. Bro enthayalum baakii venam oru 50’60 page

  5. Bro mattoralude katha thudarnn azhuthan valate kashtapadu ahn chilapo aa feel polum kittil
    Ivide enik angane thonnunnilla
    Bro nayyit thanne ahn allam azhutheyekunne
    Nalla feelum ondd ok

    Next part waiting 🤝

  6. വളരെ നല്ല അവതരണം, കഥ തുടങ്ങിയ ഈ ഭാഗത്തിൽ നല്ല നിലവാരം പുലർത്തി. കഥ തുടരൂ.

  7. സമി നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു. നല്ല അടിപൊളി കഥയിമായി വന്നല്ലോ. Thanks ❤️

  8. Bro vere aanugale kond vannu avihitham aakalle, Aadhi maatram mathi aanayitt 💯😌

    1. yess atha adipoli

  9. ഉഗ്രൻ. അനിയത്തിയുമായി ഒരു കളി വേണം

    1. Bro poy vella inc tag vaikkkk

      1. Bro there is a അനിയത്തി tag in my story………….

  10. Bro poli
    Ithinte baaki illathe vishamich irikkuvaayirunn ,thirich konduvannathinu nanni 💯

Leave a Reply to RK Cancel reply

Your email address will not be published. Required fields are marked *