Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി [Mr.Devil] 347

Kambi Views 64116

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

Aadhiyettante Swantham Sreekkutty | Author : Mr. Devil

 

ഇത് എന്റെ ആദ്യത്തെ കഥയാണ്… ഒരു പരീക്ഷണമാണ്…. ഈ സൈറ്റിലെ എഴുത്തുകാരായ അതുല്യപ്രതിഭകളെ മനസ്സിൽ ധ്യാനിച്ചു എഴുതി തുടങ്ങുകയാണ്… നിങ്ങളുടെയെല്ലാം അഭിപ്രായങ്ങൾ രേഖപ്പെടുത്തുക… തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞുതരുക… അപ്പൊ തുടങ്ങാം അല്ലേ….വീട്ടിൽ ചുമ്മായിരുന്നു ടീവി കാണുമ്പോളാണ് അമ്മ വന്നു എന്നോട് കടയിൽ പോയി പച്ചക്കറി വാങ്ങി വരാൻ പറയുന്നത്. പറ്റില്ലെന്ന് പറഞ്ഞാൽ അമ്മയുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും… അതുകൊണ്ട് കുറച്ചു മടിയോടെ ആണെങ്കിലും ഞാൻ കടയിലേക്ക് വച്ചുപിടിച്ചു. വീട്ടിൽനിന്നും കടയിലേക്ക് ഒരു കിലോമീറ്ററേ ഉള്ളൂ…. അതുകൊണ്ട് നടന്നാണ് ഞാൻ പോയത്. പോകുന്ന വഴിയിലാണ് ഞാനാ സംഭവം കാണുന്നത്…
രണ്ടു പയ്യന്മാർ ചേർന്ന് ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നു. അവളുടെ ചുരിദാറിന്റെ ഷാൾ അതിലൊരുത്തന്റെ കയ്യിലിരിക്കുന്നു. ആ പാവം പെണ്ണ് കൈകൾ കൊണ്ട് മാറുമറച്ചു മതിലിൽ ചാരിനിന്നു കരയുകയാണ്. തല കുനിച്ചു നിന്നാണ് കരച്ചിൽ അതുകൊണ്ട് അവളുടെ മുഖം കാണാൻ പറ്റുന്നില്ല.
ആ പെണ്ണിന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്കെന്റെ മീനുവിനെ ഓർമവന്നു. ഈ മീനു ആരാണെന്ന് ആയിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത് അല്ലേ.. അതൊരു വേദന നിറഞ്ഞ കഥയാണ് മാഷേ… അതൊക്കെ പിന്നെ സൗകര്യം പോലെ പറയാം… ഇപ്പോൾ ഈ പ്രശ്നം പരിഹരിക്കട്ടെ…
ഞാനവരുടെ അടുത്തേക്ക് ഓടി അതിലൊരുത്തനെ പിടിച്ചുതള്ളി. അതുകണ്ടു മറ്റവൻ വെറുതെ നിക്കില്ലല്ലോ. അവന്റെ എന്റെ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചു. ദോഷം പറയരുതല്ലോ.. നല്ല സ്വയമ്പൻ അടി… അതുകൂടി ആയപ്പോൾ എന്റെ കണ്ട്രോൾ മുഴുവൻ പോയി… പിന്നെ ഇടിയുടെ പെരുന്നാളായിരുന്നു. അവനെ ഇടിച്ചൊരു പരുവമാക്കി. അവന്റെ മൂക്കിൽനിന്നും പൈപ്പ് തുറന്നുവിട്ടപോലെ രക്തം… അവൻ കുഴഞ്ഞുവീണു. ഇതെല്ലാം കണ്ടു കിളിപോയി നിക്കുകയാണ് മറ്റേ പയ്യൻ.
ഞാനവന്റെ അടുത്തുചെന്ന് കൈനീട്ടി, കാര്യം മനസ്സിലായ അവന്റെ ഉടനെ ആ പെണ്ണിന്റെ ഷാൾ എന്റെ കൈയിൽ തന്നു. അവളുടെ അടുത്തേക്ക് ചെന്ന് അവൾക്ക് ഞാൻ ഷാൾ കൊടുത്തു. കക്ഷി ഇപ്പോഴും തല കുനിച്ചാണ് നിൽപ്പ്… പെട്ടന്നാണ് എന്റെ ശരീരത്തിൽ എന്തോ അസഹ്യമായ വേദന അനുഭവപ്പെട്ടത്…
നോക്കിയപ്പോ ആ ചെറുക്കൻ എന്റെ പള്ളയിൽ കത്തി കുത്തിയിറക്കി തിരിക്കുന്നു. മരണത്തെ ഞാൻ മുഖാമുഖം കാണുന്നുണ്ട്. സഹിക്കാൻ പറ്റാത്ത വേദന കാരണം ഞാൻ അലറി വിളിച്ചു പോയി.
“ആാാ…….. അയ്യോ……”

പെട്ടന്ന് കയ്യിലൊരു നുള്ള് കിട്ടിയാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്. ഉണർന്നു കഴിഞ്ഞപ്പോളാണ് ഇതൊക്കെ സ്വപ്നം ആണെന്ന് മനസ്സിലായത്. പേടിച്ചു കിളി പോകുന്ന സ്വപ്നം കണ്ടുണർന്നിട്ട് അത് വെറും സ്വപ്നമാണെന്ന് മനസ്സിലാക്കുമ്പോൾ ഉള്ള സുഖമുണ്ടല്ലോ…. അത് ഞാൻ അനുഭവിച്ചറിഞ്ഞു. എന്തൊരു ആശ്വാസം….

“ എന്താ ആദികുട്ടാ…… എന്തിനാ നീ അലറിവിളിച്ചേ “
എന്റെ അമ്മയായിരുന്നു ആ ശബ്ദത്തിന്റെ ഉടമ.

The Author

93 Comments

Add a Comment
  1. Kadha udan varum

  2. കഥ നിർത്തികളയരുത് bro….. തുടരുക….. ആളുകൾ അറിഞ്ഞുതുടങ്ങിയിട്ടുണ്ട്….. വൈകാതെ എല്ലാരും ഇവിടെ report ചെയ്യുന്നതായിരിക്കും 😂 #വിട്ടുകളയരുത്

    1. നിർത്തിയില്ല ബ്രോ…. മൂന്നാമത്തെ പാർട്ട്‌ ഞാൻ ഇന്ന് അയച്ചിട്ടുണ്ട്.

  3. hai bro
    tuesday onnu kazhinja randaamathe vararaayi evide adutha part? enthaa pattiye?

  4. Nalla story bro pls submit next part❤

    1. Thanks Bro… Next part Tuesday varum ❤️❤️

  5. വേട്ടക്കാരൻ

    സൂപ്പർ.നന്നായിട്ടുണ്ട്,വേഗം പേജ്കൂട്ടി അടുത്ത
    പാർട്ടുമായി വാ…

    1. Thanks Bro… next part Tuesday tharaam

    2. Poli bro ♥️

  6. സഹോ ഒന്ന് കൊണ്ടും വിഷമിക്കരുത് ലൈക്‌ കിട്ടാത്ത കൊണ്ടോ കമന്റ്‌ വരാതെ കൊണ്ടോ.. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും ഇത് വായിച്ചിരിക്കും കൂടെ നല്ല സപ്പോർട്ട് ആയിട്ട് തന്നെ കൂടെ ഉണ്ട് മുത്തേ കേട്ട 🥰🥰 ഉഷാറായി എഴുതിക്കോ അടുത്ത ഭാഗം വായിക്കാൻ ആള് ഉണ്ടാകും

    1. യദുൽ സഹോ…. താങ്കളുടെ ഈ സപ്പോർട്ട് കാണുമ്പോൾ തന്നെ വല്ലാത്തൊരു ആത്മവിശ്വാസം കിട്ടുന്നുണ്ട്… താങ്കളുടെ ഓരോ വാക്കുകളും നമ്മുക്ക് പ്രചോദനമാണ്… ഉടനെ തന്നെ ഞാൻ അടുത്ത ഭാഗം അയക്കുന്നതാണ്.
      സ്നേഹം മാത്രം ❤️❤️

  7. woooooooow..
    manoharamaya mattoru pranaya kaavyam..
    4 page ullenkilum vallathe aakarshichu.. athi manoharamaayi thankal oro kaaryangalum avatharippichu.. ithilum manoharamaaya varum bhagangalkkaai kaathirikkunnu..
    nannaayi samayameduth ezhuthiyaal mathi bro, pettenn oro bhagangalum tharaanaayi ezhutharuth, aazhchayil oro bhagangal angane aayaalum kuzhappamillaa ningal manassiruthi ezhuthanam ennaale athil jeevanundaavulloo, allenkil aswathikkan pattillaa.. oro bhagangal varunnu vayikkunnu athraye undaavulloo.. ee oru 4 pagile varikalil ninnuthanne thankalkk athu pattum enn thankal theliyichittund.. ellaa vidha aashamsakalum nerunnu.. varum bhagangalkkaayi kaathirikkunnu.

    1. Thanks Jinn….

      താങ്കളെ പോലെ ഇത്രേയും സപ്പോർട്ട് ചെയ്യുന്നവരാണ് നമ്മുടെയെല്ലാം പ്രചോദനം…. താങ്കളുടെ കമന്റ്‌ കണ്ടതിൽ വളരെയധികം സന്തോഷം…
      ഒരുപാട് സ്നേഹം മാത്രം ❤️❤️

  8. താന്തോന്നി

    കൊള്ളാം….. നല്ല തുടക്കം
    ഉടനെ തന്നെ അടുത്ത പാർട് പ്രതീക്ഷിക്കുന്നു

    1. Thanks Bro…. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും

  9. പൊന്നു.🔥

    കൊള്ളാം….. നല്ല തുടക്കം.

    😍😍😍😍

    1. താങ്ക്സ് ബ്രോ

  10. കൊതിയൻ

    ഗംഭീരം …. തുടരൂ…

    1. Thanks Bro

    2. Thanks Bro…. തുടരാം

  11. നാട്ടിലെ പ്രണയം വായിച്ചിരുന്നപ്പോൾ അതാ ഒരു ഫോറിൻ പ്രണയം സ്റ്റാർട്ട് ആയി… എന്തായാലും സ്റ്റാർട്ടിങ് തന്നെ ഒരു പുതുമ ഉണ്ട്.. പിന്നെ ആദ്യ പാർട്ട് ആയതുകൊണ്ട് പേജ് കുറഞ്ഞത് എന്ന് വിശ്വസിക്കുന്നു… അടുത്ത പാർട്ടിൽ അങ് തകര്ത്തേകണം… വൈകിക്കാതെ പ്രേതീക്ഷിക്കുന്നു 😘

    1. Thanks Bro…. next part udane undaakum

  12. വാണപ്പൻ

    തുടരൂ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: