ഏതൊരു ചേട്ടനേയും അനിയത്തിയേയും പോലെ കീരിയും പാമ്പും ആയി കഴിഞ്ഞിരുന്ന ഞങ്ങളെ ഇങ്ങനെ ആക്കി തീർത്ത ആ സംഭവം…..
ആ സ്വപ്നം എന്നെ അന്ന് നടന്ന സംഭവങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി….
കൃത്യമായി പറഞ്ഞാൽ ഒരു 8 മാസങ്ങൾക്ക് മുൻപ്, 3rd ഇയർ വെക്കേഷന് നാട്ടിൽ വന്ന മീനു കൂട്ടുകാരിയുടെ വീട്ടിൽ പോയി മടങ്ങി വരുവാൻ വൈകിയ ആ ദിവസം….. അവളെ കൂട്ടാൻ ബസ്‌സ്റ്റോപ്പിലേക്ക് എത്തിയ ഞാൻ കാണുന്നത് ആ കാഴ്ച ആയിരുന്നു….
മീനുവിന്റെ കയ്യിൽ പിടിച്ചു വലിക്കുന്ന ഒരു പയ്യനും അതിന്റെ അടുത്തായി മറ്റൊരുവനും…. പെങ്ങളെ ശല്യം ചെയ്യുന്നത് കണ്ടാൽ പ്രതികരിക്കുന്ന ഏതൊരു ചേട്ടനെയും പോലെ ഞാനും തിരിച്ചു പ്രതികരിച്ചതാണ് ഇങ്ങനെ ആയി തീർന്നത്…
എന്റെ ഇടുപ്പിന് മുകളിൽ ഒരു കത്തി കുത്തിയിറക്കി കൊണ്ട് അവർ രണ്ടും ഇരുട്ടിലേക്ക് ഓടി മറഞ്ഞു…. കായികമായി നേരിടാൻ കഴിയാത്തതിന്റെ വാശി അവൻ തീർത്തത് അങ്ങിനെയായിരുന്നു പുറകിൽ നിന്നും കത്തി ഇറക്കികൊണ്ട്
വേദനകൊണ്ട് നിലത്തേക്ക് ഇരുന്നുപോയി ഞാൻ…. എന്നേക്കാൾ ഏറെ പേടിച്ചതും കരഞ്ഞതും മീനു ആയിരുന്നു…. റോഡിലൂടെ പോയ ഏതോ വണ്ടിക്കാർ എന്നെയും മീനുവിനെയും ആശുപതിയിൽ എത്തിച്ചു….
എന്തോ ദൈവ ഭാഗ്യം കൊണ്ട് ആന്തരിക അവയവങ്ങൾക്ക് ഒന്നിനും പരിക്ക് ഇല്ലാതെ രക്ഷപെട്ടു…. എന്നാലും ഒരാഴ്ച നീളുന്ന ആശുപത്രി വാസം വേണ്ടി വന്നു….
മുഴുവൻ സമയം എനിക്ക് കൂട്ടിരുന്നതും പരിപാലിച്ചതും എല്ലാം മീനു തന്നെ…
കീരിയും പാമ്പും ആയിരുന്ന ഞങ്ങൾ അതെല്ലാം മറന്ന് സ്നേഹിക്കാൻ തുടങ്ങി… അവളുടെ സ്നേഹവും പരിലാളനയും അറിഞ്ഞത് അപ്പോൾ മുതലായിരുന്നു…..

പട്ടുപാവാടക്കാരിയും കൂടെ പ്രതീക്ഷിക്കന്നു…..
മുത്തെ നിനക്ക് പറ്റുമെങ്കിൽ മായാവി ഡെ തമി എന്ന സ്റ്റോറി ഫുൾഫിൽ ചെയ്യോ കുറച്ചു എപ്പിസോഡ് പോലെവിട്ട നല്ലത്
ഉഗ്രൻ… പൊളിച്ചു… ഇങ്ങനെ തന്നെ പോട്ടെ.. സൂപ്പർ ആയിട്ട്
ശ്രീകുട്ടിയെ ഒക്കെ വേറെ വഴിക്കു വിട്ടിട്ടു മീനു വിനെ സെറ്റ് ചെയ്യ് vro.. 😹.. അതല്ലേ കിടു 🔥🌝
മീനു 🔥🔥
അവളുടെ കൂട്ടുകാരികളെ എല്ലാവരെയും പരിചയപ്പെടുത്തിയാൽ കൊള്ളായിരുന്നു
മീനു കാനഡയിലേക്ക് വരുമ്പോ അവൾ അവളുടെ കൂട്ടുകാരികളെയും അവിടേക്ക് വരാൻ പ്രേരിപ്പിച്ചാൽ പൊളിക്കും
Meenu aniyathee alle athe vendaa daa🥹🥹
Sree mathe avan wife, lover, best friend alllam ayyi avan avale ahn istam
👌👌👌 കാത്തിരിക്കും. പെട്ടന്ന് അടുത്ത പാർട്ട് ഇടണേ