ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2
Aadiyettante Swantham Sreekutty Part 2 | Author : Sami
[ Previous Part ] [ www.kkstories.com]

വിടാടാ അവളെ….. അലറിക്കൊണ്ട് ഓടി വന്നുകൊണ്ട് ആഞ്ഞു ഒരു ചവിട്ട് ആണ് കൊടുത്തത്
മീനുവിന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടു നില്ക്കുകയായിരുന്നു അവൻ…. ആഞ്ഞുള്ള എന്റെ ചവിട്ടിൽ മലർന്ന് അടിച്ചു വീണു പോയി അവൻ ….
കൂടെ ഉള്ളവൻ വീണത് കണ്ട് എന്നെ നേരിടാൻ എന്റെ അടുത്തേക്ക് വന്നവന്റെ കോളറിൽ പിടിച്ചു സൈഡിലേക്ക് തള്ളി അവനെയും നിലത്തേക്ക് വീഴ്ത്തി….
അപ്പോളേക്കും ആദ്യം നിലത്ത് വീണവൻ എഴുനേറ്റ് വന്നിരുന്നു…. അവർ രണ്ടാൾ ഉണ്ടെന്ന ധൈര്യത്തിലായിരിക്കണം വീണ്ടും എന്നെ നേരിടാൻ അവർ തീരുമാനിച്ചത്….
എന്നാൽ അത്യാവശ്യം ബോഡി ഫിറ്റ് ആയിരുന്ന എനിക്ക് മുൻപിൽ അവർക്ക് രണ്ടാൾക്കും പിടിച്ചു നില്ക്കാൻ സാധിച്ചില്ല… കൈകൊണ്ടും കാലുകൊണ്ടും രണ്ടും അത്യാവശ്യം വാങ്ങി കൂട്ടി രണ്ടും….
ഇനി എന്നെ നേരിടാൻ പറ്റില്ലെന്ന അവസ്ഥ ആയപ്പോൾ ആണ് ഞാൻ മീനുവിനെ ശ്രദ്ധിക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് അടുത്തത്…..
എന്തെങ്കിലും പറ്റിയോ നിനക്ക്…… അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു
ചേട്ടാ………….. മീനുവിന്റെ അലറിയുള്ള കരച്ചിൽ മുഴങ്ങിയതും എന്റെ ഇടുപ്പിന് മുകളിലായി അസഹ്യമായ വേദനയും തരിപ്പും അനുഭവപ്പെട്ടത്…..
ആ…. കരഞ്ഞുകൊണ്ട് ഞാൻ ഞെട്ടി ഉണർന്നു….
വീണ്ടും അതേ സ്വപ്നം….
സ്വപ്നമല്ല അന്ന് നടന്ന ആ സംഭവം അത് വീണ്ടും വീണ്ടും സ്വപ്നമായി എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു…

പട്ടുപാവാടക്കാരിയും കൂടെ പ്രതീക്ഷിക്കന്നു…..
മുത്തെ നിനക്ക് പറ്റുമെങ്കിൽ മായാവി ഡെ തമി എന്ന സ്റ്റോറി ഫുൾഫിൽ ചെയ്യോ കുറച്ചു എപ്പിസോഡ് പോലെവിട്ട നല്ലത്
ഉഗ്രൻ… പൊളിച്ചു… ഇങ്ങനെ തന്നെ പോട്ടെ.. സൂപ്പർ ആയിട്ട്
ശ്രീകുട്ടിയെ ഒക്കെ വേറെ വഴിക്കു വിട്ടിട്ടു മീനു വിനെ സെറ്റ് ചെയ്യ് vro.. 😹.. അതല്ലേ കിടു 🔥🌝
മീനു 🔥🔥
അവളുടെ കൂട്ടുകാരികളെ എല്ലാവരെയും പരിചയപ്പെടുത്തിയാൽ കൊള്ളായിരുന്നു
മീനു കാനഡയിലേക്ക് വരുമ്പോ അവൾ അവളുടെ കൂട്ടുകാരികളെയും അവിടേക്ക് വരാൻ പ്രേരിപ്പിച്ചാൽ പൊളിക്കും
Meenu aniyathee alle athe vendaa daa🥹🥹
Sree mathe avan wife, lover, best friend alllam ayyi avan avale ahn istam
👌👌👌 കാത്തിരിക്കും. പെട്ടന്ന് അടുത്ത പാർട്ട് ഇടണേ