ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി] 382

 

അങ്ങിനെയാണ് ഇവിടെ എത്തി പെടുന്നതും, ശ്രീകുട്ടിയെ പരിചയപ്പെടുന്നതും……….

 

മീനുവിനെ കുറിച്ച് ആലോചിച്ച് സമയം പോയത് അറിഞ്ഞില്ല….. അവളെ കാണുവാൻ മനസ് ഒന്ന് കൊതിച്ചു…………… അവൾക്ക് എക്സാം ടൈം ആയിപോയി ഇല്ലെങ്കിൽ അവളെ ഒന്ന് വീഡിയോ കാൾ വിളിച്ചു കാണാമായിരുന്നു…….

 

എക്സാം കഴിഞ്ഞാൽ എത്രയും വേഗം അവളെ ഇവിടേക്ക് കൊണ്ടുവരണം…….

 

അപ്പൊ ശ്രീക്കുട്ടി ? മനസ് തിരിച്ച് എന്നോട് ചോദിച്ചു

 

തുടരും…………..

The Author

7 Comments

Add a Comment
  1. അമ്മിണികുട്ടൻ

    പട്ടുപാവാടക്കാരിയും കൂടെ പ്രതീക്ഷിക്കന്നു…..

  2. മുത്തെ നിനക്ക് പറ്റുമെങ്കിൽ മായാവി ഡെ തമി എന്ന സ്റ്റോറി ഫുൾഫിൽ ചെയ്യോ കുറച്ചു എപ്പിസോഡ് പോലെവിട്ട നല്ലത്

  3. ഉഗ്രൻ… പൊളിച്ചു… ഇങ്ങനെ തന്നെ പോട്ടെ.. സൂപ്പർ ആയിട്ട്

  4. ശ്രീകുട്ടിയെ ഒക്കെ വേറെ വഴിക്കു വിട്ടിട്ടു മീനു വിനെ സെറ്റ് ചെയ്യ് vro.. 😹.. അതല്ലേ കിടു 🔥🌝

  5. മീനു 🔥🔥
    അവളുടെ കൂട്ടുകാരികളെ എല്ലാവരെയും പരിചയപ്പെടുത്തിയാൽ കൊള്ളായിരുന്നു
    മീനു കാനഡയിലേക്ക് വരുമ്പോ അവൾ അവളുടെ കൂട്ടുകാരികളെയും അവിടേക്ക് വരാൻ പ്രേരിപ്പിച്ചാൽ പൊളിക്കും

  6. Meenu aniyathee alle athe vendaa daa🥹🥹
    Sree mathe avan wife, lover, best friend alllam ayyi avan avale ahn istam

  7. 👌👌👌 കാത്തിരിക്കും. പെട്ടന്ന് അടുത്ത പാർട്ട്‌ ഇടണേ

Leave a Reply

Your email address will not be published. Required fields are marked *