പിന്നല്ലാതെ…. ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലെന്ന് അറിയില്ലേ നിനക്ക്…
അതിനെന്താ…..
അതിന് ഒന്നും ഇല്ലേ ? നീ അതൊന്നും കാണാൻ പാടില്ല….
പിന്നേ….. അതൊക്കെ ഞാൻ ഇന്നലെ കണ്ടു… അവൾ നാണത്തോടെ പറഞ്ഞു
എന്ത് ? ഞാൻ അതിശയത്തോടെ ചോദിച്ചു
ഉറങ്ങുമ്പോൾ മുണ്ട് ഒക്കെ മര്യാദയ്ക്ക് ഉടുത്ത് കിടക്കണം….. അവൾ ചിരിയോടെ പറഞ്ഞു
അയ്യേ…. അവളുടെ എത്രയും നേരമായിട്ട് മുഖത്ത് ഉണ്ടായിരുന്ന നനത്തിന്റെ കാരണം എനിക്ക് ഇപ്പോൾ ആണ് മനസിലായത്
നീ പോയേ…… അതും പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്നും സ്പോഞ്ച് വാങ്ങി എടുത്തു……
അതോടെ അവൾ സാധാരണ പോലെ റൂം അടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി…
അവൾ എല്ലാം കണ്ടുകാണുമോ…… ചെ….. മോശം ആയല്ലോ…… ക്ലീൻ ചെയ്തുകൊണ്ടിരിക്കേ ഞാൻ ആലോചിച്ചു
പിന്നെ ആ ഒരു ദിവസം ഞങ്ങൾ രണ്ടാൾക്കും വല്ലാത്ത ഒരു നാണം ആയിരുന്നു…. കാര്യമായി ഒന്നും പറയാൻ നിൽക്കാതെ അവൾ ഒളിച്ചു നടന്നു….
മനഃപൂർവം ഒന്നും അല്ലാലോ,… ഈ ഒരു സാഹചര്യം കൊണ്ടല്ലേ/… ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചു….
എന്നാൽ പിറ്റേ ദിവസം മുതൽ അവൾ പഴയതുപോലെ തന്നെ പെരുമാറിയത് കൊണ്ട് എനിക്ക് ആശ്വാസമായി….. പതിവ് പോലെ എനിക്ക് അരികിൽ ഇരുന്നും സംസാരിച്ചു കൊണ്ട് അവൾ പഴയത് പോലെയായി……
ആ ഒരു കാര്യത്തെ മനപൂര്വ്വം ഞങ്ങൾ രണ്ടാളും മറന്നു…..
അങ്ങിനെ ഒരാഴ്ച കൂടെ കഴിഞ്ഞതോടെ ഞാൻ ഏകദേശം പൂർണമായി ഭേദമായി…. സ്റ്റിച്ച് എല്ലാം എടുത്ത് മുറിവ് ഉണങ്ങിയതോടെ അവളുടെ കെയറിങ് വേണ്ടെന്നായി…..

പട്ടുപാവാടക്കാരിയും കൂടെ പ്രതീക്ഷിക്കന്നു…..
മുത്തെ നിനക്ക് പറ്റുമെങ്കിൽ മായാവി ഡെ തമി എന്ന സ്റ്റോറി ഫുൾഫിൽ ചെയ്യോ കുറച്ചു എപ്പിസോഡ് പോലെവിട്ട നല്ലത്
ഉഗ്രൻ… പൊളിച്ചു… ഇങ്ങനെ തന്നെ പോട്ടെ.. സൂപ്പർ ആയിട്ട്
ശ്രീകുട്ടിയെ ഒക്കെ വേറെ വഴിക്കു വിട്ടിട്ടു മീനു വിനെ സെറ്റ് ചെയ്യ് vro.. 😹.. അതല്ലേ കിടു 🔥🌝
മീനു 🔥🔥
അവളുടെ കൂട്ടുകാരികളെ എല്ലാവരെയും പരിചയപ്പെടുത്തിയാൽ കൊള്ളായിരുന്നു
മീനു കാനഡയിലേക്ക് വരുമ്പോ അവൾ അവളുടെ കൂട്ടുകാരികളെയും അവിടേക്ക് വരാൻ പ്രേരിപ്പിച്ചാൽ പൊളിക്കും
Meenu aniyathee alle athe vendaa daa🥹🥹
Sree mathe avan wife, lover, best friend alllam ayyi avan avale ahn istam
👌👌👌 കാത്തിരിക്കും. പെട്ടന്ന് അടുത്ത പാർട്ട് ഇടണേ