ലിഡിയ . വിടർന്ന കണ്ണുകൾ, നെറ്റി വരെ നീണ്ട കാർകൂന്തൽ, എന്നോടൊപ്പം പൊക്കം, വശ്യമായ പുഞ്ചിരി.. ലാൽ പണ്ട് പറഞ്ഞ പോലെ, പിന്നെ എല്ലാം കൊളളാം.. വരൂ നമുക്ക് അവരോടൊപ്പം അല്പം സംസാരത്തിൽ പങ്കുചേരാം
സുഹൃത്ത് : “അളിയാ ഇത് ലിഡിയ, എന്റെ നാട്ടുകാരി ആണ്.. ഇന്നലെ പ്രോജെക്ടിൽ കേറി”
റോഷൻ : “ഹി ലിഡിയ”
സുഹൃത് : “എടീ ഇത് റോഷൻ, നമ്മുടെ തരുണിന്റെ reportee ആണ് ”
ലിഡിയ : “ആഹാ ബെസ്ററ്, എങ്ങനെ സഹിക്കുന്നു അയാളെ, ഒരു ജാതി സാധനം”
അല്ലെങ്കിലും നമുക്ക് ഇഷ്ടം അല്ലാത്ത ഒരാളെ പട്ടി ആരെങ്കിലും കുറ്റം കേൾക്കാൻ ഒരു സുഖം അല്ലെ.. പറയുന്ന ആളോട് ഒരു ചെറിയ ഇഷ്ടവും തോന്നും 😜
റോഷൻ : “അത് കറക്റ്റ്. ലിഡിയ പ്രോജെക്ടിൽ ആണോ? അടുത്താണോ താമസം”
സുഹൃത്ത് : “ഡേയ് ഡേയ്, കുറച്ചു കഴിയട്ടെ, ആദ്യമേ എല്ലാം ചോദിച്ചാൽ എങ്ങനെ”
ലിഡിയ : “ഹ ഹ”
റോഷൻ : “പോടാ തെണ്ടി, ഞാൻ പോണു”
തിടുക്കപ്പെട്ട് അവനെ തെറിയും വിളിച്ചു അകത്തേക്ക് പോകുന്നതിനു ഇടയിൽ ഇടംകണ്ണിട്ട് ഒന്ന് അവളെ നോക്കാനും മറന്നില്ല. ഒരു ചിരി സമ്മാനിച്ച് പതുകെ ജോലിയുടെ തിരക്കിലേക്ക് വീണ്ടും…
പതിയെ പതിയെ ചായ കുടി സ്ഥിരം ആകുന്നതോടൊപ്പം സുഹൃത്തിനെ ഒഴിവാക്കാനും ഞങ്ങൾ രണ്ടു പേരും ശ്രദ്ധിച്ചു.. എന്ന് വെച്ച് നമ്മൾ രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആയിരുന്നു കേട്ടോ.. വേറെ ഒന്നും ഇല്ല
കാലം വളർച്ചയുടെ പടവുകൾ കയറി വന്നു.. 3 വർഷങ്ങൾ!! ആരും അറിഞ്ഞില്ല അത്രയും വേഗത്തിൽ ഓടി പോയത്. ഞങ്ങൾ അറിയാതെ തന്നെ ആ ഉദ്യാന നഗരിയുടെ മക്കൾ ആയി മാറി കഴിഞ്ഞിരുന്നു. ഓട്ടത്തിന് മിഴിവേകാൻ പഴയ നൈറ്റ് റൈഡർ മോഡിൽ ഒരു ബൈക്ക് കൂടി എടുത്തതോടെ എല്ലാം കുശാൽ .

ഐ.ടി. ബൂമായി വന്ന കാലത്ത്…
ബാംഗ്ളൂരിലെ സ്വർഗ തീരങ്ങളിൽ❤️
Super bro 👌🏼👌🏼👌🏼
Kidu . Pls continue bro
കൊള്ളാം….. ഇടിവെട്ട്….🔥🔥
😍😍😍😍
kidu……..
പൊളി. 🔥ചുമ്മാ തീ. എന്താ ഭാഷ ഒഴുകിയൊഴുകി കൂട്ടത്തിൽ അങ്ങ് കൊണ്ട് പോകുന്ന ആ ശൈലി. നല്ല വൃത്തിയുള്ള അക്ഷരത്തെറ്റില്ലാത്ത മലയാളം. ഹൊ കമ്പി കഥ ആണെന്ന് പറയില്ല അജ്ജാതി എഴുത്ത്. നല്ല ഊക്കൻ കമ്പി സന്ദർഭം.
തുടരൂലേ