ആദ്യസമാഗമം ബാംഗ്ലൂർ നഗരം
Aadyasamagamam Banglore Nagaram | Author : Roshan
ബാംഗ്ലൂരിലെ തണുത്ത പ്രഭാതം.
വീട്ടിൽ നിന്നും മാറി നില്ക്കാൻ ഉള്ള മോഹമാവുമായി, ആദ്യമായി കിട്ടിയ ജോലിക്ക് ജോയിൻ ചെയ്യാനുള്ള വരവാണ്..
ബാംഗ്ലൂർ.. ആദ്യമായി നാട്ടിൽ നിന്നും മാറി നിൽക്കുന്ന ഏതൊരാളിലും പുളകം വിരിയിക്കുന്ന മഹാനഗരം. വര്ഷം 2006.. വളരെ നേർത്ത ഒരു മഞ്ഞുപാളിയിൽ മൂടി കിടക്കുന്ന ആ മഹാനഗരത്തിന്റെ അന്നത്തെ പ്രഭാതങ്ങൾ വളരെ മനോഹരമായിരുന്നു.
എന്ത് ചെയ്യണം എങ്ങനെ നീങ്ങണം എന്ന് ചിന്തിച്ച മനസിലാക്കാൻ അധികനാൾ വേണ്ടി വന്നില്ല എന്ന വേണം പറയാൻ. ആ നഗരത്തിന്റെ തിരക്കുകളിലേക്ക് ചുവടെടുത്തു വെക്കാൻ പെട്ടെന്ന് തന്നെ സാധിച്ചു.. പ്രശസ്തമായ ഒരു IT കമ്പനിയിലെ ആദ്യ കുറച്ച മാസങ്ങൾ വളരെ മനോഹരമായിരുന്നു.. പുതിയ സുഹൃത്തുക്കൾ, പുതിയ മേച്ചിൽപ്പുറങ്ങൾ, യാത്രകൾ, ആഹാ അതിമനോഹരം..
റോഷൻ എന്ന ഞാൻ പൊതുവെ പെണ്കുട്ടികളെ വായ്‌നോകാറുണ്ടെങ്കിലും അവരോട് സംസാരം വളരെ സെലെക്ടിവ് ആയിരുന്നു.. ഇങ്ങോട് എത്ര മാത്രം ഫ്രീ ആയി ഇടപഴകുന്നു എന്ന അറിഞ്ഞ ശേഷം മാത്രമേ അങ്ങോട്ടും ആ സ്വാതന്ത്ര്യം എടുക്കാറുണ്ടായിരുന്നുള്ളൂ. പതിയെ പതിയെ മാസങ്ങൾ കൊഴിഞ്ഞു പോയി.. ആ നഗരത്തിന്റെ ചൂടിലേക്ക് ഇഴുകിച്ചേർന്ന ഞങ്ങൾ അങ്ങനെ ആദ്യമായി ഒരു വീട് വാടകക്ക് എടുത്തു താമസമായി. കൂടെ മനസാക്ഷി വരെ എഴുതി കൊടുക്കാൻ പറ്റിയ ചങ്കുകൾ .. വരൂ എന്റെ അനുഭവങ്ങളിലേക്ക്
വന്നിട്ട് ഏകദേശം 5 മാസം ആവുന്നു.. ആദ്യ പ്രോജെക്ടിൽ കേറിയ അന്ന് മുതൽ ആണ് എല്ലാം സംഭവങ്ങളും ആരംഭിക്കുന്നത് . ഈ കമ്പനിയിലെ മാനേജർമാർ പൊതുവെ തെണ്ടികൾ ആയിരിക്കുമല്ലോ..(ഒരു flowkk പറഞ്ഞതാണ് കേട്ടോ.. 😁 ) അവരെ തള്ളക്ക് വിളിക്കാൻ വേണ്ടി ചായ കുടി സമയം ഉപയോഗിക്കുന്ന കൂട്ടത്തിൽ സുഹൃത്തിന്റെ കൂടെ ആണ് ആദ്യമായി അവളെ ഞാൻ കാണുന്നത്

ഐ.ടി. ബൂമായി വന്ന കാലത്ത്…
ബാംഗ്ളൂരിലെ സ്വർഗ തീരങ്ങളിൽ❤️
Super bro 👌🏼👌🏼👌🏼
Kidu . Pls continue bro
കൊള്ളാം….. ഇടിവെട്ട്….🔥🔥
😍😍😍😍
kidu……..
പൊളി. 🔥ചുമ്മാ തീ. എന്താ ഭാഷ ഒഴുകിയൊഴുകി കൂട്ടത്തിൽ അങ്ങ് കൊണ്ട് പോകുന്ന ആ ശൈലി. നല്ല വൃത്തിയുള്ള അക്ഷരത്തെറ്റില്ലാത്ത മലയാളം. ഹൊ കമ്പി കഥ ആണെന്ന് പറയില്ല അജ്ജാതി എഴുത്ത്. നല്ല ഊക്കൻ കമ്പി സന്ദർഭം.
തുടരൂലേ