ആദ്യസമാഗമം ബാംഗ്ലൂർ നഗരം [Roshan] 536

ലി : “പനിയും കോപ്പും എല്ലാം പോയി. നീ എവിടെയാ. വാ നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോകാം

ഞാൻ : ” അഹ് ബെസ്ററ്, ഞാൻ എണീറ്റ് പോലും ഇല്ല. ഒരു ഉച്ച .ആവട്ടെ.

ലി : “ടാ കോപ്പേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. ഇറങ്ങി വരാൻ

ഞാൻ: “ഓ ശെരി.. ഒരു അര മണിക്കൂർ താ

ഒരു കുളിയും പാസ് ആക്കി നേരെ വെച്ചു പിടിച്ചു.. ചെന്നപ്പോ അവിടെ നിൽപ്പുണ്ട്
ലി: “ഇതാണോടാ കോപ്പേ അര മണിക്കൂർ

ഞാൻ: “നീ ചാടല്ലേ മോളെ, രാവിലെ എന്തൊക്കെ പണി ചെയ്യണം അതൊക്കെ കഴിയണ്ടേ

ലി:”പിന്നെ അവൻ മല മറിക്കാൻ പോണു.. അങ്ങോട്ട് നീങ്ങി ഇരിക്ക്

ഞാൻ:”വേണ്ട , പനി ആയിട്ട് ഓട്ടോ വിളിക്കാം. അതാ നല്ലത്

ലി: “എനിക്ക് പനിയും തേങ്ങയും ഒന്നുമില്ല.. അങ്ങോട്ട് പോ..

എന്തായാലും 2 ദിവസം കിടന്നതിനെ ക്ഷീണം അങ്ങനെ മാറ്റി.. ഫുൾ കറങ്ങി പടം കണ്ടു ഫുഡ് ഒക്കെ അടിച്ച ഒരു 6 മണിയോട് കൂടി തിരികെ അവളുടെ റൂമിന്റെ താഴെ എത്തി

ഞാൻ: “എന്ന ശെരി, നാളെ കാണാം.. അഞ്ജന വന്നോ?

ലി: “അവൾ വന്നില്ല, മറ്റെന്നാൾ നോക്കിയാ മതി ഇനി, ശെരിയെട

തിരിഞ്ഞു പോകാൻ നിന്നെങ്കിലും തോന്നിയില്ല.. വീണ്ടും അവളുടെ ഇന്നലത്തെ രൂപം മനസ്സിൽ വന്നു..

ഞാൻ : “വാ ഒരു ചായ കുടിച്ചിട്ട് പോകാം

അവളുടെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങൾ എനിക്ക് ഒരു കുളിർമ നൽകി, ചായയും കടിയും ഒരു പുകയും എടുത്തു ഒരു ആര മണിക്കൂർ കൂടി തള്ളി നീക്കി

ഞാൻ: “എന്ന ഞാൻ പോട്ടെടി

ലി : “ഹ്മ്മ് , നിനക്ക് രാത്രി ആയിട്ട് പോയാൽ പോരെ.. എന്തായാലും ഇന്ന് വേറെ പണി ഒന്നും ഇല്ലല്ലോ

കേൾക്കാൻ കൊതിച്ചു ഇരുന്ന പോലെ ഞാൻ യാന്ത്രികമായി മൂളി.. “ശെരി നോക്കട്ടെ

The Author

Roshan

www.kkstories.com

6 Comments

Add a Comment
  1. സണ്ണി

    ഐ.ടി. ബൂമായി വന്ന കാലത്ത്…
    ബാംഗ്ളൂരിലെ സ്വർഗ തീരങ്ങളിൽ❤️

  2. Neyyaattinkara GOPAN

    Super bro 👌🏼👌🏼👌🏼

  3. Kidu . Pls continue bro

  4. പൊന്നു.🔥

    കൊള്ളാം….. ഇടിവെട്ട്….🔥🔥

    😍😍😍😍

  5. പൊളി. 🔥ചുമ്മാ തീ. എന്താ ഭാഷ ഒഴുകിയൊഴുകി കൂട്ടത്തിൽ അങ്ങ് കൊണ്ട് പോകുന്ന ആ ശൈലി. നല്ല വൃത്തിയുള്ള അക്ഷരത്തെറ്റില്ലാത്ത മലയാളം. ഹൊ കമ്പി കഥ ആണെന്ന് പറയില്ല അജ്ജാതി എഴുത്ത്. നല്ല ഊക്കൻ കമ്പി സന്ദർഭം.

    തുടരൂലേ

Leave a Reply

Your email address will not be published. Required fields are marked *