Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആജൽ എന്ന അമ്മു 6 [അർച്ചന അർജുൻ] 434

Kambi Views 49551

വിശാഖിന്റെ ശബ്ദം എന്റെ ചെവിയിൽ പതിഞ്ഞു……. ദേഷ്യമിരച്ചു കയറി  …….. വിശാഖ് തിരിഞ്ഞതും വിവേകിന്റെ മുതുകത്തു എന്റെ കാൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു……..
വിവേക് ചെന്ന് അകത്തുള്ള സോഫയോടെ മറിഞ്ഞു വീണു…….

വിശാഖ് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടു……. ഞെട്ടി വിളറി വെളുത്തവൻ അകത്തേക്കു നോക്കി……… അവിടെ ഒരു ചിരിയുമായി അവൾ അമ്മു നില്പുണ്ടായിരുന്നു  ……. എന്റെ അമ്മു……ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കി ചിരിച്ചു……. വിജയിച്ചവരുടെ  ചിരി………

(  തുടരും….. )

പേജ് കുറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു…..  ഇത് വലിച്ചു നീട്ടി എഴുതിയാൽ ബോർ ആകും എന്നതിനാലാണ് അങ്ങനെ എഴുതാത്തത്……. പേജ് കൂട്ടിയാൽ പെട്ടന് തീരുകയും ചെയ്യും……അതിനാലാണ് ഇങ്ങനെ എഴുതുന്നത്….. അടുത്ത രണ്ട് പാർട്ടോടു കൂടി തീരും….. അത് തീർച്ചയായും പേജ് കൂട്ടി ഇടുന്നതായിരിക്കും….

അർച്ചന അർജുൻ

The Author

48 Comments

Add a Comment
  1. ഹലോ, എവിടെ bro. ബാക്കി വേഗം തന്നൂടെ. അത്രക്ക് ഇഷ്ടപെട്ടത് കൊണ്ടാണ് 😘😘😘😘

    1. പോസ്റ്റ്‌ ചെയ്തു ബ്രോ ഉടൻ വരും

  2. ഇതിന്റെ ബാക്കി എവിടെ പോയി ഒരു മാസം കഴിഞ്ഞല്ലോ

  3. അടുത്ത part ഇപ്പോളെങ്ങാനും എത്തുവോ…

  4. Storie adipoli motham orumich vaychatha adipoli

  5. Evede bro adutha. Prt

  6. കൃത്യം ഒരുമാസമായി. ഇത് ഭയങ്കര ചെയ്ത്തായി പോയി. ബ്രോ ഇപ്പോഴും പെട്ടുപോയ സ്ഥലത്തെന്നെയാണോ? ഇനി എപ്പോഴാ അടുത്തഭാഗം ?

    1. തിരിച്ചു വന്നു ബ്രോ നെക്സ്റ്റ് പാർട്ട്‌ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വരും..

  7. അമ്പാടി

    അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ? 1 മാസമാകുന്നു..

  8. ഹായ് bro,ഞാൻ വളരെ അധികം ഇഷ്ടപെടുന്ന ഒരു സ്റ്റോറി ആണിത്. ഉടൻ next പാർട്ട്‌ പ്രതീക്ഷിക്കുന്നു

  9. എവിടെ അടുത്ത ഭാഗം എവിടെ ഇപ്പൊ 18ദിവസം ആയല്ലോ

    1. പോസ്റ്റ്‌ ചെയ്തു.. ഉടനെ വരും ബ്രോ

  10. Adutha part eppozha indavua

    1. ഇട്ടിട്ടുണ്ട് ബ്രോ ഉടനെ വരും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: