ആജൽ എന്ന അമ്മു 6 [അർച്ചന അർജുൻ] 433

ആജൽ എന്ന അമ്മു 6

Aajal Enna Ammu Part  6 | Author : Archana ArjunPrevious Part

 

തല ഒന്നുടെ കുടഞ്ഞു ഞെട്ടലോടെ വീണ്ടും ഫോട്ടോയിലേക്ക് നോക്കി………… അതെ അവൻ……. അവൻ തന്നെ……..വിവേക്……….  !!!!!!!!

അവർ ചിരിച്ചോണ്ട് കെട്ടിപിടിക്കുന്നതും കൈ കൊടുക്കുന്നതും ഒക്കെയായിരുന്നു ആ ഫോട്ടോയിൽ….. പെരുവിരലിൽ നിന്നൊരു തരിപ്പുയർന്നു വന്നു….. അതെന്റെ തല വരെ കയറി….. കാര്യങ്ങൾ ഏറെക്കുറെ എനിക്ക് മനസ്സിലായിരുന്നു…… എനിക്കെതിരെ നേരിട്ട് അവനൊന്നും ചെയ്യാൻ പറ്റില്ല….. എന്നിൽ നിന്നും അവളെ അകറ്റുകയും അതേസമയം ഞങ്ങൾക്കെതിരെയുള്ള പ്രതികാരവും അതാണ് അവന്റെ ലക്ഷ്യം എന്നെനിക്ക് മനസിലായി……
എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്….കാരണം  ശെരിക്കും വില്ലനാവേണ്ടിയിരുന്ന എന്നെ നായകൻ ആക്കിയതിൽ എനിക്ക് വിവേകിനോട് കടപ്പാടുണ്ട്…. എന്ന് കരുതി ആ തെണ്ടിയെ വെറുതെ വിടാൻ പാടില്ലല്ലോ……
എടാ മൈരന്മാരെ പ്ലാൻ ചെയ്തോളു പക്ഷെ എന്ത് എപ്പോ എങ്ങനെ നടപ്പാക്കണം എന്ന് ഞാൻ തീരുമാനിക്കും…….
ഈ നീരജ് നന്ദകുമാർ……… !!!!!!!!!!

************************

കുറച്ചു കഴിഞ്ഞു അമ്മുവിന്റെ കാൾ എനിക്ക് വന്നു…… ഞാൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു………….

”  പറയടാ…….. ”

”  ടാ അവൻ എന്നോട് ചോദിച്ചു മറ്റേ കാര്യം…….. ”

”   ഏഹ്ഹ്……. ഏത് കാര്യം………?  ”

കാര്യമെനിക്ക് പിടികിട്ടി എങ്കിലും ഞാൻ അത് ഭാവിച്ചില്ല………

” ഓഹ് എടാ പൊട്ടാ മറ്റേ ബീച്ചിലോട്ട് പോണത്…… ”

”  ഓ ഓ കറങ്ങാൻ…… നന്നായി എന്നിട്ട് നീയെന്ത് പറഞ്ഞു……..  ”

”  നീ പറഞ്ഞതുപോലെ തന്നെ……ആദ്യം ഒഴിഞ്ഞുമാറി  പിന്നെ സമ്മതിച്ചു ……ടാ എനിക്കെന്തോ ഒരു പേടി പോലെ……. ”

”  ശേ എന്തിനു നിന്റെ ചെറുക്കൻ അല്ലെ…. അയിന് പേടിക്കാൻ പാടുണ്ടോ…….  ആട്ടെ എന്ന് പോകാം എന്ന് പറഞ്ഞു……..?     ”

”  നാളേ……നാളെതന്നെയാ….. എന്താ മാറ്റണോ…….?   ‘

”  ഏയ്‌ വേണ്ട നാളെ തന്നെ പോകാം…. ടൈം പ്ലേസ്   ഒക്കെ നീ അറിയിച്ച മതി…..   ”

48 Comments

Add a Comment
  1. പൊന്നു ഗയ്‌സ് വേറൊരു സ്ഥലത്ത് പെട്ടു പോയി അതുകൊണ്ടാണ് ലാഗ്

    1. Kathirikunnu. Please

  2. ?????????????????
    നിങ്ങടെ കഥ കിടു ആണ്. അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകുമോ? ഇതിപ്പോ 12 Days ആയില്ലേ ? ഇത്ര അടിപൊളിയായി കഥ എഴുതിട്ടു ഇത്രയും ദിവസം കാത്തിരിക്കൽ വല്ലാത്തൊരു ചെയ്തായിപോകുന്നുണ്ട്. നിങ്ങൾ ചിലപ്പോൾ തിരക്കിലായിരിക്കും. തിരക്ക് കഴിഞ്ഞു മതി. എന്റൊരു വിഷമം????? പറഞ്ഞതാണ് .
    ???????????????

  3. അടുത്ത part ennu varum?

  4. Udane undakumo next part

  5. എന്റെ പ്രിയപ്പെട്ട വായനക്കാരെ…..ഇത്രയും സപ്പോർട്ട് തന്നതിന് നന്ദി……

    1. Aduthath epozhanu

  6. Kidilan broiiii …..aaaa snehithar orumichu jeevikkunna nerathinayi katta waiting…..

  7. അടിപൊളി, കുറച്ചു കൂടെ നീട്ടാമായിരുന്നു
    Next part വേഗം ഇറക്കണേ

  8. അടിപൊളി, കുറച്ചു കൂടെ നീട്ടാമായിരുന്നു
    Next part വേഗം ഇറക്കണേ

  9. അടിപൊളി, കുറച്ചു കൂടെ നീട്ടാമായിരുന്നു
    Next part വേഗം ഇറക്കണേ

  10. വേട്ടക്കാരൻ

    ശ്..ശോ ഇതൊരുമാതിരി പണിയായിപ്പോയല്ലോ.ഒന്നുവായിച്ചുസുഖിച്ചു വരുവാരുന്നു അപ്പോഴേക്കും തീർന്നുപോയി
    പെട്ടെന്ന് അടുത്തപാർട്ടുതാ.സൂപ്പർ അർച്ചന.

  11. Exciting waiting for next part ???

  12. കുറച്ച് ഭാഗം മാത്രമേ പറയുള്ളൂ എങ്കിലും കുറച്ചൂടി വലിച്ച് നീട്ടി എഴുതിയിരുന്നു എങ്കിൽ നന്നായിരുന്നു

  13. Kollam oru thrill okke vanitunde
    I am waiting

  14. അമ്പാടി

    ഇതുവരെ വളരെ നന്നായി തന്നെയാണ് പോകുന്നത്… പേജുകള്‍ കുറവാണ് എങ്കിലും വായനയെ അധികം ബാധിക്കാതെ പോകുന്നുണ്ട്..
    പക്ഷേ 2 പാര്‍ട്ടോട് കൂടി നിര്‍ത്തുക എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും…
    അടുത്ത പാര്‍ട്ടിൽ അവര്‍ക്കുള്ള പണിയും പിന്നത്തെ പാര്‍ട്ടിൽ പ്രണയം തുറന്നു പറയുകയും ആയാൽ തന്നെ അവരുടെ പ്രണയകാലം എങ്ങനെ വായിക്കും.. പ്രണയം തുറന്നു പറഞ്ഞു അവസാനിപ്പിക്കാതെ പ്രണയനാളുകള്‍ കൂടി എഴുതിക്കൂടെ.. തുടർന്ന് എഴുതാൻ പറ്റുമെങ്കില്‍ ഇത് തുടരണം എന്നാണ് എന്റെ അഭിപ്രായം..
    ഓരോ പാര്‍ട്ടും ഒരുപാട് കാലതാമസം വരുത്തരുത് എന്നേ പറയാന്‍ ഉള്ളൂ..

    1. okey bro ningalokke alle support so continue cheyyam ttoo

  15. ശോ… അങ്ങ് ഇന്ററസ്റ്റ് ആയി വരുവായിരുന്നു അപ്പോഴേക്കും ഫുള്സ്റ്റോപ് ഇട്ടു, കഷ്‌ട്ടുണ്ട് ബ്രോ, ഇതിന്റെ ചൂട് മാറുന്നതിന് മുൻപ്പ് അടുത്ത പാർട്ട് തരണേ ?

  16. പെട്ടെന്നു തരണേ. മിന്നിച്ചു

  17. Bro story pettane stop cheyyalle content kooti continue cheyyan sremik. Waiting for next part ❤

  18. Sambavam usharavunundu

    Ennalum page kuranjathu ichiri vishamam undaki…

    Ennalum sarilyato…

    Waiting next part dear

    With kottakanakinu sneham

  19. Mwone nannayind?
    Kidu❤️

  20. മുത്തെ….നന്നായിട്ടുണ്ട❤️.അടുത്ത ഭാഗം പെട്ടന്ന് പൊന്നോട്ടെ..serious ആയി വായിച്ചു വന്നപ്പോൾ തീർന്നു പോയത് പോലെ.അടുത്ത വട്ടം പേജ് കൂട്ടി എഴുതാൻ നോക്കണേ.

  21. Broo 5 page theere kuravaanu….

  22. അവനെ അങ്ങ് കൊന്നേക്ക് പാപ്പാ ????????

    1. ഇത്രയും ഭാഗങ്ങൾ അടിപൊളിയായി
      ?????????????
      അടുത്ത ഭാഗത്തിൽ വിവേകിനും വിശാഖിനും വേണ്ടത് കൊടുത്ത് പറഞ്ഞയക്കൂ.ഇനി മേലാൽ ഇങ്ങനെ തോന്നാത്ത തരത്തിൽ കൊടുക്കണം. അതുകഴിഞ്ഞ് മതി നീരജിന്റെ പ്രണയം തുറന്നു പറച്ചിൽ.

      പിന്നെ അടുത്ത 2 പാർട്ടിൽ തീർക്കാതെ അമ്മുവും നീരജും തമ്മിലുള്ള പ്രണയവും ??????കല്യാണവും ഒക്കെ ഉണ്ടാകട്ടെ……അങ്ങനെ കഥയൊന്ന് വികസിക്കട്ടെ…

  23. വടക്കൻ

    ഇത് പെട്ടെന്ന് തീർന്നോയി…

  24. Super..adutha part pettenn tharane.

  25. മുത്തൂട്ടി ##

    Polichuuuuuui?????????

  26. ???♥️?❤️???????♥️?????♥️???❤️❤️
    Kollam but page barate kurnjupoi next part pettannu varattai

  27. bro enthayalum ethu valiya oru chathi ayi poyi kurachu kudi page extend cheyyamayirinnu

  28. Ennathethe pole nannayirikunnu.page kooti udane baaki undakum enne pratheekshikunnu

  29. ഹായ് ബ്രോ, അടിപൊളി. ആ രണ്ടു ചെകുത്താന്മാരിൽ നിന്നും അമ്മൂനെ രക്ഷിക്കാൻ കഴിഞ്ഞല്ലോ. പേജസ് കുറവാണെങ്കിലും നല്ല മനസ്സുഖം. Waiting for the next part.
    Regards.

Leave a Reply to Sujith Cancel reply

Your email address will not be published. Required fields are marked *