” അത് പിന്നെ മെയിൻ വില്ലനല്ലേ….. പെട്ടന്നങ്ങു വിടാൻ പറ്റില്ലാലോ അതോണ്ട് ഞങ്ങളങ്ങനെ കഥയൊക്കെ പറഞ്ഞിട്ട് പയ്യെ വിട്ടേക്കാം………. ”
” ശെരി ശെരി….. അവനെ ബാക്കി വച്ചേക്കണെ…….. അവന്റെ തന്തയ്ക്കു പാർസൽ അയക്കാൻ ഉള്ളതാ ……. ആ പിന്നെ നിന്റെ ബൈക്ക് കൊണ്ട് പോകുവാ കാർ ഇവിടിട്ടിട്ടുണ്ട് എടുത്തോ…….കാണാം ….. ബൈ……. ”
അങ്ങനെ സജിയേട്ടനും പിള്ളേരും വിശാഖിനേയും കൊണ്ട് പോയി…..
ആ വീട്ടിൽ ഞാനും വിവേകും പിന്നെന്റെ അമ്മുവും മാത്രമായി………
ഞാൻ അമ്മുവിനെ അടുത്തേക്ക് വിളിച്ചു……..
” പൊട്ടിക്കണ്ടേ ഡീ……. ”
” വേണോ……. ”
” പൊട്ടിക്കടി…….. ”
” എന്നാ ഓക്കെ….. ”
ചോര പോലും ഉറച്ചുപോയി നിൽക്കണ അവന്റെ അടുത്തേക്ക് അവൾ ചെന്നു…….. പടക്കം പൊട്ടണ മാതിരി കവിളടക്കം രണ്ടെണ്ണം അവനിട്ടവൾ പൊട്ടിച്ചു…..
” എനിക്കിത്രയേ ഉള്ളൂ ബാക്കി അവൻ തന്നോളും……. ”
അവൾ എന്റടുത്തേക്ക് തിരിച്ചു വന്നു……… ഞാൻ അവളോട് അവിടെ ഇരിക്കാൻ പറഞ്ഞു……… ശേഷം ഒരലർച്ചയോടെ അവനോട് പറഞ്ഞു….
” നിനക്കുള്ളത് തരാം ഐശ്വര്യമായിട്ട് തന്നെ…..”
അതിന് ശേഷം അവിടെ നടന്നത് തൃശൂർ പൂരം ആയിരുന്നു എന്ന് പറയാം…..അടി കൊണ്ട് ബോധം കെട്ട അവനെ ഞാൻ ആ കസേരയിൽ കൊണ്ടിരുത്തി……………
***************************
അപ്പൊ സാറേ ഇതാണ് നടന്നത് ഇപ്പൊ ഓർമയുണ്ടല്ലോ……
അവൻ വളരെ ആയാസപ്പെട്ട് കസേരയിൽ നിന്നും എഴുനേറ്റു……
” ഇരിക്കട മൈരേ അവിടെ എങ്ങോട്ട് പോവാ തീർന്നിട്ടില്ല ഇനിയും ഉണ്ട്…… ”
ഞാൻ അലറി
അത് കേട്ട മാത്രയിൽ പേടിച്ചരണ്ട് അവനവിടെ ഇരുന്നു……..
ശേഷം ഒരു ആജ്ഞ ആയിരുന്നു……
ഞാൻ ഒരു കസേര വലിച്ചു അവനഭിമുഖമായി ഇട്ട് അതിലേക്കിരുന്നു……
” ഇത് ഇവിടെ കൊണ്ട് തീർത്തോണം ……. കേട്ടല്ലോ ഇനിയും എന്റെയോ
കാർ ഇട്ടിട്ട് ബൈക്ക് കൊണ്ടു പോണു എന്ന് സജി പറഞ്ഞിരുന്നു പക്ഷേ വീണ്ടും നീരജ് ബൈക്കിൽ പോയെന്നു പറഞ്ഞു, ശ്രദ്ധിക്കണേ
പെട്ടന്ന് തുടർന്നൂടെ ബ്രോ, ഒരു പാട് ഇഷ്ടം
ബാക്കി ഭാഗം ഉടൻ കാണുമോ