“””സൗമ്യാ…. വാ വാ…. നിന്നെ കാണാതായപ്പൊ ഞാൻ കരുതി നീ വരില്ലാന്ന്””” എന്നൊക്കെ പറഞ്ഞ് ദിവ്യ ചേച്ചിയെ സ്വാഗതം ചെയ്തു…
“””ഹായ്””” ചേച്ചിയെ സ്വീകരിച്ച ശേഷം അടുത്ത് നിന്ന എന്നെ നോക്കിയപ്പോൾ ഞാൻ ഒരു ഹായ് അങ്ങ് കൊടുത്തു…..
“””ഹായ്….. ഞാൻ ഇവളോട് പ്രത്യേകം പറഞ്ഞിരുന്നു ഇന്ന് വരുമ്പൊ ഭർത്താവിനെ എന്തായാലും കൊണ്ടുവരണമെന്ന്, പക്ഷെ ഭർത്താവ് ഇവിടെ സ്ഥലത്തില്ല എന്നൊക്കെയാണ് ഇവള് പറഞ്ഞത്….. എന്തായാലും വന്നല്ലൊ, അത് മതി””” ദിവ്യയും ഞാൻ ചേച്ചിയുടെ ഭർത്താവാണെന്ന് കരുതി…. അപ്പൊ ശരിക്കും ഞങ്ങളെ കണ്ടാൽ ഭാര്യയും ഭർത്താവും ആയി തോന്നും അല്ലേ…. ഇനി ഈ പരിപാടി കഴിയുന്ന വരെ ഞാൻ ഉത്തമനായ ഭർത്താവായി പൂണ്ട് വിളയാടും!!!! വീണ്ടും കുറച്ച് നേരം ദിവ്യയോട് സംസാരിച്ചു… അത് കഴിഞ്ഞ് അവരുടെ ഭർത്താവിനെയും പരിചയപ്പെട്ട ശേഷം ചേച്ചി വേറെ രണ്ടുപേരോട് സംസാരിക്കാൻ പോയപ്പോൾ ഞാനൊരു മൂലയിലേക്ക് മാറി നിന്നു…
“””ഹായ് സൗമ്യയുടെ ഭർത്താവല്ലേ?””” പെട്ടെന്ന് ആ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഒരു പശുനക്കിയ പോലുള്ള മുടിയുള്ള കണ്ണാടി ഒക്കെ വെച്ച ഒരു പൊട്ടൻ
“””ആ അതെ”””
“””ഞാൻ സൗമ്യേടെ കൊളീഗ് ആണ്, ഹർഷൻ”””
“””ഗോകുൽ””” ഞാൻ തിരിച്ച് പേര് പറഞ്ഞിട്ട് കൈ കൊടുത്തു…
“””ഒറ്റയ്ക്ക് നിന്ന് പ്രാന്ത് പിടിക്കുന്നുണ്ടാവും അല്ലേ…. ഒരു ഡ്രിങ്ക് കഴിക്കുന്നോ?”””
“””ഏയ് ഇല്ല… വേണ്ട””” ഞാൻ ചിരിച്ചുകൊണ്ട് അത് നിരസിച്ചു
“””അടി ഇല്ലേ?”””
“””അടിയുണ്ട്… ഇപ്പൊ വേണ്ട”””
“””അതെന്താ നമ്മുടെ കൂടെ ഒന്നും അടിക്കില്ലേ?”””
“””ഏയ് അതല്ല…. ഡ്രൈവ് ചെയ്യാനുള്ളതാ””” ഞാൻ അയാളെ ഒഴുവാക്കാൻ ഒരു തള്ള് തള്ളി…. വെള്ളം അടിച്ച് വണ്ടി ഓടിക്കാത്ത ഒരു നല്ല മോൻ ആണല്ലോ ഞാൻ
“””ഓക്കെ…. എന്നാൽ ഞാൻ നിർബന്ധിക്കുന്നില്ല…. പിന്നെ വേറെ എന്തൊക്കെയാ വിശേഷം?”””
“””സുഖം””” സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ഒറ്റവാക്കിൽ ഉത്തരം നൽകി…. പക്ഷെ ആ നാറി എന്റെ താല്പര്യമില്ലായിമ മനസിലാക്കാതെ ഓരോന്നും ചോദിച്ച് വെറുപ്പിച്ചുകൊണ്ടിരുന്നു…. പതിയെ പൊതുവായുള്ള കാര്യങ്ങളിൽ നിന്ന് വഴുതി മാറി അവൻ ചേച്ചിയെ കുറിച്ച് ഓരോന്നും സംസാരിക്കാൻ തുടങ്ങി… സൗമ്യയെ എങ്ങനെയാ പരിചയപ്പെട്ടത്, അവള് വീട്ടിൽ എങ്ങനെയാ, എന്നൊക്കെ ചോദിച്ച് തുടങ്ങിയിട്ട് മെല്ലെ അവൻ ചേച്ചിയെ പറ്റി എന്നോട് ദുഷിപ്പ് പറയാൻ തുടങ്ങി… ഭാര്യയെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, അമിതമായി വിശ്വസിക്കരുത് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വെറുതെ കേട്ട് തിരിച്ചൊന്നും പറയാതെ നിന്നു… ഒടുക്കം സഹികെട്ടപ്പോൾ ഞാൻ മറുപടി കൊടുത്തു…
@CuckHubby,
പ്രിയപെട്ട CuckHubby താങ്കൾ ഈ കഥ ഒരു ഫ്ലോ നഷ്ടപ്പെടാതെ തുടർന്ന് എഴുതിയാൽ കിടു ആയേനെ…നിങ്ങൾക്ക് അതിനുള്ള കാലിബർ ഉള്ളത് കൊണ്ടാണ് പറയുന്നത്…പിന്നെ ഈ കഥാകാരൻ്റെ തന്നെ ആണോ കഥ എന്നതിൽ സംശയം നിലനിൽക്കെ പ്രത്യേകിച്ച് ഒരു സമ്മതം കൂടാതെ താങ്കൾക്ക് എഴുതുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ പക്ഷം…കുട്ടൻ ഡോക്ടറുടെ അനുവാദം മാത്രം മതി എന്ന് കരുതുന്നു…
കുറച്ച് ആശയം വേണേൽ ഞാനും ഷയർ ചെയ്യാം…പക്ഷേ ഒരു കണ്ടീഷൻ ഉള്ളു കഥ തുടങ്ങിയാൽ ഭാഗങ്ങൾ തമ്മിൽ 2 ആഴ്ചയിൽ കൂടുതൽ ഗ്യാപ്പ് ഇടരുത്…നമ്മൾ മറ്റൊരാളുടെ കഥ എത്ര തന്നെ തുടർന്ന് എഴുതുവാൻ നോക്കിയാലും ഏറ്റകുറച്ചിലുകൾ വരും…വിമർശനങ്ങളും വരും…അതിനെ ഒക്കെ ഒരു പരിധി വരെ ചെറുക്കാൻ സാധിക്കും വലിയ ഇടവേളകൾ ഇല്ലാതെ അത്യാവശ്യം പേജ് ഉള്ള പാർട്ടുകൾ കൊടുത്ത് കൊണ്ട്…
താങ്കൾ ഒന്ന് ആലോചിച്ചിട്ട് ഈ കമൻ്റ് ന് താഴെ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ എപ്പോഴും പറയുന്നത് തന്നെ സീതാരാമം???
Ok you may think about it & waiting for your reply❤️❤️❤️
ഈ കഥ കോപ്പി അടി ആണെന്ന് ഞാൻ നേരത്തെ പറഞ്ഞത് ആണ്… എന്നാൽ ആരും മൈൻഡ് ചെയ്തില്ല…ഇത് വേറെ ഒരു സൈറ്റിൽ വന്ന ഇംഗ്ലീഷ് സ്റ്റോറി യുടെ വിവർത്തനം ആണ്…വളരെ ചെറിയ മാറ്റങ്ങൾ വരുത്തിയേണ്ട് എന്ന് മാത്രം…ഒർജിനൽ കഥയും കംപ്ലീറ്റ് ചെയ്തിട്ടില്ല… ഒർജിനൽ കഥ നിർത്തിയേടത്ത് തന്നെ ഈ കഥയും നിർത്തിയിരിക്കുകയാണ്…
English story യുടെ name entha ബ്രോ?
Lockdown with my SIL
Dear Cucky,
ഈച്ച കോപ്പി ആണെന്ന് ഞാനും പറയുന്നില്ല… കഥാപാത്രങ്ങളുടെ പേര് മാറ്റിയിട്ടുണ്ട്…ചില സീൻസ് അതിൽ ഇല്ലാത്തത് ഇതിൽ ഉണ്ട്…അത് ഒഴിച്ചാൽ ബാക്കി എല്ലാം ഒരുപോലെ ആണ്… പ്രധാനമായും ഒർജിനൽ കഥാകാരൻ കഥ നിർത്തിയ ഇടത്ത് വെച്ച് തന്നെ നമ്മടെ JKK യും കഥ നിർത്തിയേണ്ട്… അതിൽ ഒരു അസ്വാഭാവികത ഫീൽ ചെയ്യുന്നില്ല എങ്കിൽ പിന്നെ ഞാൻ ഒന്നും പറയുന്നില്ല…ഒരു നല്ല കഥ മറ്റു ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യുന്നതും കുറച്ച് ഒക്കെ സ്വന്തം കയ്യിൽ നിന്ന് ചേർക്കുന്നതും തെറ്റല്ല മറിച്ച് വായനക്കാർക്ക് ഒരുപിടി നല്ല കഥകൾ മലയാളത്തിൽ വായിക്കാൻ ഉള്ള അവസരം ആണ് കൊടുക്കുന്നത്…അത് തീർത്തും സ്വീകാര്യം ആണ്…എന്നാൽ മറ്റുള്ളവർ എഴുതിയ കഥ കോപ്പി അടിച്ച് സ്വന്തം ആയി എഴുതിയത് ആണെന്ന് പറഞ്ഞ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് ശെരി അല്ല…
അതേയ് ആ ഇംഗ്ലീഷ് കഥ എവിടെ കിട്ടും ?
ഒന്ന് വിവരിക്കാൻ പറ്റുമോ
ഏതാണ് സൈറ്റ്
ഒന്ന് continue ചെയ്ത bro. എത്ര കാലമായി ഇങ്ങനെ edakk വന്നു നോക്കുന്നു.
Any updates?
What the hell bro.. ?
നിങ്ങൾക്ക് സാഹചര്യവും തൃപ്തിയും ഒക്കുമ്പോൾ മാത്രമേ എഴുതി ഇടാൻ കഴിയു അത് ok. but ഇത്രയും പേര് കാത്തിരിക്കുമ്പോൾ ഒരു അപ്ഡേറ്റ് എങ്കിലും തരാവുന്നതാണ് മരിയാത എന്ന നിലക്ക് ?
Jkk brooooooooooooooooooooooooooooooooooooooooooooooooo…. Ningl eth evidadoooooooooooooooo…..
Any update… കുട്ടേട്ടാ… Author നെ contact ചെയ്യ്… ഇതുപോലെ നല്ല കഥകൾ നിർത്തല്ലേ
Next part?
Why cant you try to write seethayude parinam
Arelum ee story onnu continue chythal kollarnnu… Jkk enii nokitt karyamillaa
Arelum ee story onnu continue chythal kollarnnu… Jkk enii nokitt karyamillaa
Hi bro enthayi?
എഴുത്തുകാരന്റെ സമ്മതമുണ്ടെങ്കിൽ നിങ്ങൾ ഇത് continue ചെയ്തോളു. You are a good writer. പക്ഷെ ഈ കഥയിൽ cuckold ഒന്നും കുത്തി കയറ്റരുത് എന്നൊരു അപേക്ഷ മാത്രം. ഇപ്പോൾ പോകുന്ന അതേ രീതിയിൽ പോയാൽ കൊള്ളാം.
?
എന്തേലും updates കിട്ടിയാൽ അറിയിക്കണേ
കാത്തിരുന്നു മടുത്തു … ഇതോടു കൂടി ഒരു കാര്യം ഉറപ്പായി, ഈ കഥ എഴുതിയതും ലാൽ തന്നെ …
ഇനി ബാക്കി കഥ ഇമാജിൻെ ചെയ്ത് വാണമടിച്ച് എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ് …
കുട്ടേട്ടനോട് ചോദിച്ചിട്ട് എന്തായി ബ്രോ?
Author ne പറ്റി vella idea?
Onnum ഇല്ലെങ്കിൽ പിന്നെ നോക്കണ്ട… നല്ല രീതിയില് ഈ കഥ thudarnollu…
Valllooom nadakko changaayiii
Bro, OK aano? Kure aayallo kandittu.
ഇനിയും കാത്തിരികുന്നേൽ അർഥമില്ല.. വെറുതേ മനസ്സു മോഹിപിക്കുവാണ്..
എവിടാണ് ബ്രോ എന്തായി നെക്സ്റ്റ് പാർട്ട്?
ഇവിടെ കട്ട വെയ്റ്റിംഗ് ആണ്. ഒരു അപ്ഡേറ്റ് എങ്കിലും താ ?
അടുത്ത part edu bro
ഉണ്ടങ്കിൽ ഉണ്ട് , ഇല്ലങ്കിൽ ഇല്ല എന്നും ഒന്നു വന്നു പറഞ്ഞിട്ട് പോടോ
WAITING FOR THE THIRD PART
Part 2 ഇറങ്ങിയിട്ട് ഇപ്പോ 4 മാസം ആയി, bro നിങ്ങൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്ക് അറില്ല.. ഒന്ന് അറിഞ്ഞാൽ കൊള്ളാരുന്നു ??
Nalek 4 masam akum?
Jkk bro ഇനിം ബാക്കി ഉണ്ടാകുവോ…
Valllooom nadakko changaayiii
Balance ennu varum
Da varu